Kerala
-
പച്ചക്കറി സംഭരണം; തമിഴ്നാടുമായി ഇന്ന് ഉദ്യോഗസ്ഥതല ചർച്ച
പച്ചക്കറി സംഭരണം സംബന്ധിച്ച് തമിഴ്നാടുമായി സംസ്ഥാനം ഇന്ന് ഉദ്യോഗസ്ഥതല ചർച്ച നടത്തും. തെങ്കാശിയിലാണ് ചർച്ച. ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി നേരിട്ട് സംഭരിക്കുന്നതിന്റെ ഭാഗമായാണ് ചർച്ച. തെങ്കാശിയിൽ സംഭരണകേന്ദ്രം…
Read More » -
ഒരുക്കങ്ങൾ പൂർത്തിയായി; ശബരിമലയിൽ നീലിമല പാത തുറക്കുന്നതിന് അനുമതി ലഭിച്ചാൽ ഉടൻ നടപ്പാക്കും
തിരക്ക് വർധിച്ചതോടെ ശബരിമലയിൽ കൂടുതൽ തീർഥാടകരെ വരവേൽക്കാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി. നീലിമല പാത തുറക്കുന്നതിനും വിരി വയ്ക്കുന്നതിനുമുള്ള ഒരുക്കങ്ങളും പൂർത്തിയാക്കി. സർക്കാരിന്റെ അനുമതി ലഭിച്ചാൽ ഉടൻ തന്നെ…
Read More » -
ബിനീഷ് കോടിയേരി അഭിഭാഷക രംഗത്തേക്ക്
കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരി അഭിഭാഷക രംഗത്തേക്ക്. പി സി ജോര്ജിന്റെ മകന് ഷോണ് ജോര്ജ്, മുന് തെരഞ്ഞെടുപ്പ് കമ്മിഷണര് എന് മോഹന്ദാസിന്റെ മകന് നിനു…
Read More » -
മുല്ലപ്പെരിയാറിൽ തുറന്ന 9 ഷട്ടറുകളും അടച്ചു
മുല്ലപ്പെരിയാറിൽ തുറന്ന 9 ഷട്ടറുകളും അടച്ചു. ഒരു ഷട്ടർ 10 സെൻറീമീറ്റർ മാത്രമാണ് നിലവിൽ തുറന്നിരിക്കുന്നത്. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും ജലനിരപ്പിൽ മാറ്റമില്ല. അണക്കെട്ടിലെ ജലനിരപ്പ് 142…
Read More » -
സൈജു തങ്കച്ചന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. സൈജുവിനെതിരെ ഒൻപത് ഓളം എൻഡിപിഎസ് കേസുകൾ രജിസ്റ്റർ ചെയ്യാനാണ് പൊലീസ് തീരുമാനം. സൈജുവിന്റെ…
Read More » -
പെരിയ ഇരട്ടക്കൊല കേസ്; പ്രതികളെ ഇന്ന് കോടതിയില് ഹാജരാക്കും
പെരിയ ഇരട്ടക്കൊലക്കേസില് അറസ്റ്റിലായ അഞ്ച് പ്രതികളെ ഇന്ന് എറണാകുളം സിജെഎം കോടതിയില് ഹാജരാക്കും. സിപിഐഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, ഏച്ചിലടക്കം സ്വദേശികളായ വിഷ്ണു സുര, ശാസ്ത…
Read More » -
ബസ് ചാർജ് വർധന : വിദ്യാർത്ഥി സംഘടനകളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും
ബസ് ചാർജ് വർധനയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സംഘടനകളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും. വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരത്താണ് ചർച്ച. ഗതാഗത മന്ത്രി ആന്റണി രാജുവും പൊതുവിദ്യാഭ്യാസ…
Read More » -
മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര് ഡാമിന്റെ ഷട്ടറുകള് തുറന്നു; വീടുകളില് വെള്ളം കയറി; പ്രതിഷേധവുമായി നാട്ടുകാര്
മുല്ലപ്പെരിയാര് അണക്കെട്ടില് നിന്ന് മുന്നറിയിപ്പില്ലാതെ വന് തോതില് വെള്ളം ഒഴുക്കിവിട്ടതിനെതിരെ പ്രതിഷേധം. പുലര്ച്ചെ മൂന്നരയോടെയാണ് ഡാമിന്റെ 10 സ്പില്വേ ഷട്ടറുകള് തുറന്നത്. തീരത്തുള്ള വീടുകളില് വെള്ളം കയറി.…
Read More » -
കോട്ടത്തറ സ്വദേശിയുടെ മരണം; അബദ്ധത്തിൽ വെടി കൊണ്ടതല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
വയനാട്ടിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. കോട്ടത്തറ സ്വദേശി ജയന് വെടികൊണ്ടത് ദൂരെ നിന്നാണെന്ന് റിപ്പോർട്ടിൽ പറയുന്നു. തോക്കിൽ തിര നിറക്കുന്നതിനിടെ…
Read More » -
മോഡലുകളുടെ മരണം; സൈജുവിനെതിരെ കൂടുതൽ കേസുകൾ
മോഡലുകളുടെ മരണത്തിൽ സൈജു തങ്കച്ചനെതിരെ 9 കേസുകൾ എടുക്കുമെന്ന് പൊലീസ്. സൈജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് ലഹരി പാർട്ടികളെപ്പറ്റി വിവരം…
Read More »