Kerala
-
വഖഫ് നിയമനം; സമസ്ത -മുഖ്യമന്ത്രി കൂടിക്കാഴ്ച ഇന്ന്
മുഖ്യമന്ത്രിയുമായയുള്ള സമസ്ത നേതാക്കളുടെ നിർണ്ണായക കൂടിക്കാഴ്ച ഇന്ന്. വഖഫ് നിയമനം പി എസ് സി ക്ക് വിടുന്നതിലെ ആശങ്ക മുഖ്യമന്ത്രിയുമായി പങ്കുവയ്ക്കും. സമസ്ത സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരുടെ…
Read More » -
സന്ദീപ് കുമാർ വധക്കേസിൽ പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും
സിപിഐഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പിബി സന്ദീപ് കുമാർ വധക്കേസിൽ പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. കസ്റ്റഡിയിലുള്ള അഞ്ചു പ്രതികളെയും അന്വേഷണ സംഘം ചോദ്യം ചെയ്തു…
Read More » -
ഇടുക്കി ഡാം തുറന്നു; സെക്കൻഡിൽ 40,000 ലിറ്റർ വെള്ളം പുറത്തേക്ക്
ഇടുക്കി ചെറുതോണി ഡാമിന്റെ ഒരു ഷട്ടർ തുറന്നു. അണക്കെട്ടിന്റെ മൂന്നാം നമ്പർ ഷട്ടറാണ് ഉയർത്തിയത്. സെക്കൻഡിൽ 40,000 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. രാവിലെ ആറ് മണിക്കാണ്…
Read More » -
തമിഴ്നാട്ടില് നിന്ന് പമ്പ വരെ ബസ് സര്വീസിന് അനുമതി; ഈ മാസം 15 മുതല് സര്വീസുകള്
തമിഴ്നാട്ടില് നിന്നുള്ള സര്ക്കാര് ബസ് സര്വീസുകള്ക്ക് പമ്പ വരെ അനുമതി നല്കിയതായി ഗതാഗതമന്ത്രി ആന്റണി രാജു. കൊവിഡ് പശ്ചാത്തലത്തില് നിലവില് നിലയ്ക്കല് വരെയായിരുന്നു ബസുകള്ക്ക് അനുമതിയുണ്ടായിരുന്നത്. തമിഴ്നാടിന്റെ…
Read More » -
കോഴിക്കോട് ജില്ലയില് ഇന്ന് 503 പേര്ക്ക് കോവിഡ് രോഗമുക്തി 741
കോഴിക്കോട്: ജില്ലയില് ഇന്ന് (06/12/2021) 503 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. 4 പേരുടെ…
Read More » -
ആറ്റിങ്ങലില് എട്ടുവയസുകാരിയെ വിചാരണ ചെയ്ത സംഭവം; മാപ്പ് പറഞ്ഞ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ
ആറ്റിങ്ങലില് എട്ടുവയസുകാരിയെ പരസ്യമായി അപമാനിച്ച സംഭവത്തില് മാപ്പ് പറഞ്ഞ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ സത്യവാങ്മൂലം. ബുദ്ധിമുട്ട് നിറഞ്ഞ ചുറ്റുപാടില് നിന്നാണ് വരുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥ വിശദീകരിച്ചു. തന്നെ…
Read More » -
സംസ്ഥാനത്ത് ഇന്ന് 3277 കൊവിഡ് കേസുകള്; 30 മരണം; ടിപിആര് 7.21%
സംസ്ഥാനത്ത് ഇന്ന് 3277 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 568, കോഴിക്കോട് 503, തിരുവനന്തപുരം 482, കോട്ടയം 286, കണ്ണൂര് 267, തൃശൂര് 262, കൊല്ലം 200,…
Read More » -
മോഡലുകളുടെ മരണം; നമ്പര് 18 ഹോട്ടലില് വീണ്ടും പരിശോധന
കൊച്ചിയില് മോഡലുകളുടെ അപകടമരണത്തില് ഫോര്ട്ട് കൊച്ചിയിലെ നമ്പര് 18 ഹോട്ടലില് വീണ്ടും പരിശോധന. സൈജു തങ്കച്ചനെതിരായി രജിസ്റ്റര് ചെയ്ത കേസിന്റെ ഭാഗമായാണ് പരിശോധന നടക്കുന്നത്. നമ്പര് 18…
Read More » -
വൈപ്പിനിൽ അമ്മയും മകനും പൊള്ളലേറ്റ് മരിച്ച സംഭവം; അയൽവാസി അറസ്റ്റിൽ
വൈപ്പിനിൽ അമ്മയും മകനും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അയൽവാസി ദിലീപ് അറസ്റ്റിൽ. ദിലീപിനെതിരെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വീട്ടമ്മയുടേയും മകന്റെയും മരണം ആത്മഹത്യ തന്നെയാണെന്ന്…
Read More » -
വിവാദ സർക്കുലർ പിൻവലിക്കില്ലെന്ന് ആരോഗ്യമന്ത്രി, രാഷ്ട്രീയ ആരോപണങ്ങൾക്ക് മറുപടി പറയില്ല
തിരുവനന്തപുരം: മാധ്യമങ്ങളുമായി സംസാരിക്കാൻ ആരോഗ്യപ്രവർത്തകർക്ക് മുൻകൂർ അനുമതി വേണമെന്ന വിവാദ സർക്കുലറിൽ ഉറച്ചു നിൽക്കുന്നതായി വ്യക്തമാക്കി ആരോഗ്യമന്ത്രി വീണ ജോർജ്ജ് . പല ജില്ലകളിൽ പല രീതിയിൽ…
Read More »