Kerala
-
ചെന്നിത്തലയെ വിമർശിച്ച് പ്രസംഗം; കോൺഗ്രസ് യോഗത്തിൽ തർക്കം; കെപിസിസി ജനറൽ സെക്രട്ടറിക്കെതിരെ പരാതി
ആലപ്പുഴ: രമേശ് ചെന്നിത്തലയ്ക്കെതിരെ കെപിസിസി ജനറൽ സെക്രട്ടറി നടത്തിയ പ്രസംഗം വിവാദത്തില്. എൻഎസ്എസ് പിന്തുണ കൊണ്ടാണ് ചെന്നിത്തലയ്ക്ക് ലോക്സഭയിലേക്ക് സീറ്റ് ലഭിച്ചതെന്നായിരുന്നു പ്രതാപവര്മ്മ തമ്പാന്റെ പ്രസംഗം. ചെന്നിത്തലയും…
Read More » -
മെഡിക്കൽ കോളജിലെ ഹൗസ് സർജൻമാർ നാളെ 24 മണിക്കൂർ സൂചനാ പണിമുടക്ക് നടത്തും
മെഡിക്കൽ കോളജിലെ ഹൗസ് സർജൻമാർ നാളെ 24 മണിക്കൂർ സൂചനാ പണിമുടക്ക് നടത്തും. അത്യാഹിതം, കൊവിഡ് ഡ്യൂട്ടി ഒഴികെയുള്ള എല്ലാ സർവീസുകളും ബഹിഷ്കരിക്കും. നാളെ രാവിലെ 8…
Read More » -
കസ്തൂരി രംഗൻ: അന്തിമ വിജ്ഞാപനം ഉടൻ
കസ്തൂരി രംഗൻ റിപ്പോർട്ട് സംബന്ധിച്ച അന്തിമ വിജ്ഞാപനം ഉടൻ. ഹരിത ട്രൈബ്യൂണലിന്റെ അനുമതി കിട്ടുന്നതിന് പിന്നാലെ അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ജനവാസമേഖലയെ പരിസ്ഥിതി…
Read More » -
സിപിഐഎം കണ്ണൂര് ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം; സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. ജില്ലാ കമ്മിറ്റിയിൽ യുവാക്കൾക്ക് പരിഗണന ലഭിച്ചേക്കും. നിലവിലെ സെക്രട്ടറിയായ എം വി ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തുടരും.…
Read More » -
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിക്കെതിരെ കേസ്
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിക്കെതിരെ കേസെടുത്തു. അബ്ദുറഹ്മാൻ കല്ലായിക്കെതിരെ പൊലീസ് കേസെടുത്തു. മന്ത്രി മുഹമ്മദ് റിയാസിനെതിരായ പരാമർശത്തിലാണ് വെളളയിൽ പൊലീസ് കേസെടുത്തത്. സിപിഐഎം പരപ്പനങ്ങാടി ലോക്കൽ കമ്മറ്റി…
Read More » -
സംസാരശേഷിയില്ലാത്ത ആദിവാസി പെണ്കുട്ടിയെ പീഡിപ്പിച്ച കേസില് പ്രതിക്ക് ഇരട്ട ജീവപര്യന്തം
വയനാട് അമ്പലവയലില് സംസാരശേഷിയില്ലാത്ത ആദിവാസി പെണ്കുട്ടിയെ പീഡിപ്പിച്ച കേസില് പ്രതിക്ക് ഇരട്ട ജീവപര്യന്തം. പെണ്കുട്ടി താമസിക്കുന്ന കോളനിയിലുള്ള ആദിവാസി സ്ത്രീയുടെ ഭര്ത്താവായ മുനീറിനെയാണ് കല്പ്പറ്റ അതിവേഗ കോടതി…
Read More » -
കസ്തൂരി രംഗൻ റിപ്പോർട്ട് ജനങ്ങളുടെ ആശങ്കയകറ്റണം; പശ്ചിമഘട്ട ജനസംരക്ഷണ സമിതി പ്രക്ഷോഭത്തിലേക്ക്
താമരശ്ശേരി: കസ്തൂരി രംഗൻ റിപ്പോർട്ട് സംബന്ധിച്ച് അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് മുമ്പായി ജനങ്ങൾ മുന്നോട്ട് വച്ച ആവശ്യങ്ങൾ അംഗീകരിച്ച്, ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും പൂർണ്ണമായും ഇ എസ്…
Read More » -
കോഴിക്കോട് ജില്ലയിൽ ഇന്ന് 413 പേർക്ക് കോവിഡ് രോഗമുക്തി 522
കോഴിക്കോട് : ജില്ലയിൽ ഇന്ന് 413 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് (ആരോഗ്യം) ഡോ ഉമ്മർ ഫാറൂഖ് അറിയിച്ചു. 6…
Read More » -
സംസ്ഥാനത്ത് ഇന്ന് 3795 കൊവിഡ് കേസുകള്; 50 മരണം
സംസ്ഥാനത്ത് ഇന്ന് 3795 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 681, എറണാകുളം 543, തൃശൂര് 445, കോഴിക്കോട് 413, കോട്ടയം 312, കൊല്ലം 310, കണ്ണൂര് 202,…
Read More » -
പ്രദീപിന് കണ്ണീരോടെ വിട; അന്തിമോപചാരം അര്പ്പിച്ച് ആയിരങ്ങള്, മൃതദേഹം സംസ്ക്കരിച്ചു
തൃശ്ശൂര്: കൂനൂർ ഹെലികോപ്ടര് അപകടത്തിൽ മരിച്ച മലയാളി ജൂനിയർ വാറന്റ് ഓഫീസർ എ പ്രദീപിന് ജന്മനാട് കണ്ണീരോടെ വിടനൽകി. സൈനിക ബഹുമതികളോടെ സംസ്ക്കാരം തൃശ്ശൂരിലെ പൊന്നൂക്കരയിലെ വീട്ടുവളപ്പില് നടന്നു.…
Read More »