Kerala
-
കൊച്ചിയില് മോഡലിനെ പീഡിപ്പിച്ച കേസ്; ഒരു പ്രതികൂടി പിടിയില്
കൊച്ചിയില് മയക്കുമരുന്ന് നല്കി മോഡലിനെ പീഡിപ്പിച്ച കേസില് ഒരു പ്രതി കൂടി പിടിയിലായി. കേസിലെ മൂന്നാം പ്രതിയായ പള്ളുരുത്തി സ്വദേശി ഷമീറിനെയാണ് പൊലീസ് പിടികൂടിയത്. നാല് പ്രതികളുളള…
Read More » -
‘കെ-റെയില് പദ്ധതിക്ക് കേന്ദ്രം ധനസഹായം നല്കുന്നില്ല’; മുഴുവന് ബാധ്യതയും അടിച്ചേല്പ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി
സില്വര് ലൈന് പദ്ധതിയില് കേന്ദ്രസര്ക്കാരിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി. കേന്ദ്രം പദ്ധതിക്കായി ധനസഹായം നല്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കേന്ദ്രം മുഴുവന് ബാധ്യതയും സംസ്ഥാനത്തിന് മേല് അടിച്ചേല്പ്പിക്കാന്…
Read More » -
വയനാട് ഡേറ്റാ ബേസില് ഉള്പ്പെട്ടതല്ല കുറുക്കന്മൂലയിലെ കടുവയെന്ന് സിസിഎഫ്
വയനാട് കുറുക്കന്മൂലയില് ജനവാസ മേഖലയില് ഇറങ്ങിയ കടുവ ജില്ലയിലെ ഡേറ്റാ ബേസില് ഉള്പ്പെട്ടതല്ലെന്ന് സിസിഎഫ്. ഉത്തരമേഖലാ സിസിഎഫ് ഡി.കെ വിനോദ് കുമാര് കുറുക്കന്മൂലയില് എത്തി. കടുവയുടെ ചിത്രങ്ങള്…
Read More » -
കശ്മീരില് മരിച്ച മലയാളി സൈനികന് അനീഷിന്റെ മൃതദേഹം സംസ്കരിച്ചു
കശ്മീര് അതിര്ത്തിയിലെ ടെന്റിലുണ്ടായ തീപിടുത്തത്തില് മരിച്ച മലയാളി സൈനികന് അനീഷ് ജോസഫിന് നാടിന്റെ അന്ത്യാഞ്ജലി. അനീഷിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ഇന്ന് രാവിലെ ഒന്പത് മണിയോടെ…
Read More » -
പോത്തൻകോട് കൊലപാതകം; മുഖ്യപ്രതികൾ പിടിയിൽ
പോത്തൻകോട് സുധീഷ് കൊലക്കേസിൽ മുഖ്യപ്രതികൾ പിടിയിൽ. ഒന്നാം പ്രതി സുധീഷ് ഉണ്ണി, മൂന്നാം പ്രതി മിഠായി ശ്യാം എന്നിവരാണ് പിടിയിലായത്. പിടിയിലായ മിഠായി ശ്യാം കൊല്ലപ്പെട്ട സുധീഷിന്റെ…
Read More » -
ജന്ഡര് ന്യൂട്രല് യൂണിഫോം മികച്ച ആശയമെന്ന് വി ടി ബല്റാം
കോഴിക്കോട്: ജന്ഡര് ന്യൂട്രല് യൂണിഫോം ആശയം അഭിനന്ദനാര്ഹമാണെന്ന് കോണ്ഗ്രസ് നേതാവും മുന് എംഎല്എയുമായ വി ടി ബല്റാം . വസ്ത്രധാരണം വ്യക്തികളുടെ തെരഞ്ഞെടുപ്പായി മാറുന്നതാണ് ജനാധിപത്യത്തിന് നല്ലതെന്നും അദ്ദേഹം…
Read More » -
കോഴിക്കോട് ജില്ലയിൽ 372 പേർക്ക് കോവിഡ് രോഗമുക്തി 419
കോഴിക്കോട്: ജില്ലയില് ഇന്ന് 372 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് (ആരോഗ്യം) ഡോ ഉമ്മർ ഫാറൂഖ് അറിയിച്ചു. 3 പേരുടെ…
Read More » -
കേരളത്തിൽ 4,006 പേര്ക്ക് കൊവിഡ്; ടിപിആർ 6.09%; മരണം 125
കേരളത്തില് ഇന്ന് 4006 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 830, എറണാകുളം 598, കോഴിക്കോട് 372, കോട്ടയം 364, തൃശൂര് 342, കൊല്ലം 260, കണ്ണൂര് 237,…
Read More » -
ശംഖുമുഖം റോഡ് പുനരുദ്ധാരണം ഫെബ്രുവരിയില് പൂര്ത്തിയാക്കും; ആൻ്റണി രാജു
കടലാക്രമണത്തില് തകര്ന്ന ശംഖുമുഖം എയര്പോര്ട്ട് റോഡിന്റെ പുനരുദ്ധാരണം ഫെബ്രുവരിയില് പൂര്ത്തിയാക്കുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. രൂക്ഷമായ കടലാക്രമണം ഉണ്ടാകുന്ന സ്ഥലമായതിനാല് താല്ക്കാലിക പരിഹാരങ്ങള്ക്ക് പകരം ശാശ്വത…
Read More » -
സംസ്ഥാനങ്ങൾ യോജിച്ച് തീരുമാനമെടുക്കണം, മുല്ലപ്പെരിയാര് വിഷയത്തിൽ ഇടപെടാതെ സുപ്രിംകോടതി
മുല്ലപ്പെരിയാര് വിഷയത്തിൽ ഇടപെടാതെ സുപ്രിംകോടതി. മേൽനോട്ട സമിതിയെ സമീപിക്കാൻ കേരളത്തിന് നിർദേശം നൽകി. ജലം തുറന്ന് വിടണമോ വേണ്ടയോ എന്നത് മേൽനോട്ട സമിതി തീരുമാനിക്കട്ടെയെന്ന് സുപ്രിംകോടതി വ്യക്തമാക്കി.…
Read More »