Kerala
-
വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തു; മന്ത്രി സജി ചെറിയാന്റെ ഗൺമാന് സസ്പെൻഷൻ
മന്ത്രി സജി ചെറിയാന്റെ ഗൺമാനെ സസ്പെൻഡ് ചെയ്തു. ആലപ്പുഴ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തതിനാണ് നടപടി. ഐ ജി സ്പർജൻ കുമാറാണ് മന്ത്രിയുടെ ഗൺമാൻ…
Read More » -
സഞ്ജിത്ത് വധക്കേസ്; എസ്.ഡി.പി.ഐ ഓഫീസുകളിൽ പൊലീസ് റെയ്ഡ്
സഞ്ജിത്ത് വധക്കേസുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിലെ എസ്.ഡി.പി.ഐ ഓഫീസുകളിൽ പൊലീസ് റെയ്ഡ്. നെന്മാറ, ചെർപ്പുളശ്ശേരി, ഷൊർണൂർ, പുതുനഗരം, അത്തിക്കോട് മേഖലയിലെ ഓഫീസുകളിലാണ് പൊലീസ് പരിശോധന നടത്തിയത്. മേഖലയിലെ…
Read More » -
കേരളത്തിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഫുഡ് പാർക്ക് സ്ഥാപിക്കാൻ യുഎഇ
കേരളത്തിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഫുഡ് പാർക്ക് സ്ഥാപിക്കാൻ യുഎഇ ഒരുങ്ങുന്നു. ഇന്ത്യയിൽ മൂന്ന് ബൃഹദ് ഫുഡ് പാർക്കുകൾ സ്ഥാപിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്. ഇതിൽ ഒന്ന് കേരളത്തിലാവുമെന്ന്…
Read More » -
ഒമിക്രോൺ; രണ്ട് പേർക്ക് നെഗറ്റീവ്
കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചയാളുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള രണ്ട് പേർക്ക് നെഗറ്റീവ്. കോംഗോയിൽ നിന്ന് വന്നയാളുടെ സഹോദരനും എയർപോർട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയ ആൾക്കുമാണ് നെഗറ്റീവ് ആയത്. രണ്ട്…
Read More » -
കോഴിക്കോട് ജില്ലയില് 523 പേര്ക്ക് കോവിഡ് രോഗമുക്തി 58
കോഴിക്കോട്: ജില്ലയില് ഇന്ന് 523 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. 5 പേരുടെ ഉറവിടം…
Read More » -
ഇന്ന് 3404 പുതിയ രോഗികൾ, 36 മരണം; സംസ്ഥാനത്തെ ആകെ മരണം 43,946
തിരുവനന്തപുരം: കേരളത്തില് ഇന്ന് 3404 പേര്ക്ക് കൊവിഡ്-19 (Covid 19) സ്ഥിരീകരിച്ചു. തിരുവനന്തപുരം 633, കോഴിക്കോട് 523, എറണാകുളം 501, തൃശൂര് 269, കോട്ടയം 262, കണ്ണൂര്…
Read More » -
സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ രാത്രികാല പോസ്റ്റ്മോർട്ടത്തിന് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി
സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ രാത്രികാല പോസ്റ്റ്മോർട്ടത്തിന് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി. അഞ്ച് മെഡിക്കൽ കോളജുകളിൽ ആറുമാസത്തിനകം ഇതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും ഉത്തരവിൽ പറയുന്നു. ആറുകൊല്ലം മുമ്പ് ഉത്തരവിറക്കിയിട്ടും സർക്കാർ…
Read More » -
അക്രമം തടയാന് കേരള പൊലീസിന്റെ ‘ഓപ്പറേഷന് കാവല്’; സാമൂഹ്യ വിരുദ്ധരെ നിരീക്ഷിക്കും
‘ഓപ്പറേഷന് കാവല്’ എന്ന പേരില് പ്രത്യേക പദ്ധതിയുമായി പൊലീസ്. കുറ്റകൃത്യങ്ങൾ വ്യാപകമായ സാഹചര്യത്തിലാണ് കർശന നടപടികളുമായി കേരള പൊലീസ് രംഗത്തെത്തിയത്. അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ ഡേറ്റ ബേസ്…
Read More » -
ഒമിക്രോണ് നിരീക്ഷണത്തില് പാളിച്ച; കോംഗോയിൽ നിന്നെത്തിയ രോഗിക്ക് നിരവധി പേരുമായി സമ്പര്ക്കം
തിരുവനന്തപുരം: ഹൈ റിസ്ക് അല്ലാത്ത രാജ്യത്തില് നിന്നും വന്നയാള്ക്ക് ഒമിക്രോണ് സ്ഥിരീകരിച്ച സാഹചര്യത്തില് സ്വയം നിരീക്ഷണ വ്യവസ്ഥകള് കര്ശനമായി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജ് സ്വയം നിരീക്ഷണത്തിലെ…
Read More » -
കേന്ദ്ര സംഘം കോഴിക്കോട്; ടിപിആർ കൂടിയ മേഖലകളിൽ പരിശോധന കൂട്ടണമെന്ന് നിര്ദ്ദേശം
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ടിപിആർ കൂടിയ മേഖലകളിൽ കൊവിഡ് പരിശോധന കൂട്ടാൻ കേന്ദ്ര സംഘത്തിന്റെ നിർദ്ദേശം. ഒമൈക്രോൺ പശ്ചാത്തലത്തിൽ ജില്ലയിൽ ജാഗ്രത പുലർത്തണമെന്നും കേന്ദ്ര സംഘം ജില്ലാ ഭരണകൂടത്തിന്…
Read More »