Kerala
-
ആലപ്പുഴയിൽ ട്രെയിൻ തട്ടി അച്ഛനും മകനും മരിച്ചു
ആലപ്പുഴ ചന്തിരൂരിൽ ട്രെയിൻ തട്ടി അച്ഛനും മകനും മരിച്ചു. പുളിത്തറ വീട്ടിൽ പുരുഷൻ (57) മകൻ നിതിൻ (28) എന്നിവരാണ് മരിച്ചത്. പാളത്തിൽ നിൽക്കുകയായിരുന്ന മകനെ രക്ഷിക്കാൻ…
Read More » -
ആദ്യ ജില്ലാതല ഹൃദയ ശസ്ത്രക്രിയ; എറണാകുളം ജനറല് ആശുപത്രി ആരോഗ്യ മന്ത്രി സന്ദര്ശിച്ചു
ഇന്ത്യയില് ആദ്യമായി ജില്ലാതല സര്ക്കാര് ആശുപത്രിയില് ഹൃദയ ശസ്ത്രക്രിയ നടക്കുന്ന എറണാകുളം ജനറല് ആശുപത്രി ആരോഗ്യ മന്ത്രി വീണാ ജോര്ജ് സന്ദര്ശിച്ചു. ഹൃദയ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കുന്ന…
Read More » -
കെ-റെയിൽ ആശങ്ക പരിഹരിക്കും, പ്രതിപക്ഷ എം പിമാർ വികസന പദ്ധതിക്ക് എതിരെ നിൽക്കുന്നു: കാനം രാജേന്ദ്രൻ
സിലവർ ലൈൻ പദ്ധതിയിലെ ആശങ്കകൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സംസ്ഥാന സർക്കാരിനോട് കേന്ദ്രം ശത്രുതയോടെ പെരുമാറുന്നെന്ന് കാനം…
Read More » -
വിവാഹ പ്രായം ഉയർത്തൽ : ഇരുസഭകളിലും അടിയന്തര പ്രമേയ നോട്ടിസ് നൽകി മുസ്ലിം ലീഗ് എംപിമാർ
വിവാഹ പ്രായം 18 ൽ നിന്നും 21 ലേക്ക് ഉയർത്തുന്നതിന് അനുമതി നൽകിയ കേന്ദ്ര മന്ത്രിസഭയുടെ നടപടി പാർലമെന്റ് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാർ…
Read More » -
‘ഉറപ്പുകള് പാലിക്കപ്പെട്ടില്ല’; ഡിസംബര് 21 മുതല് അനിശ്ചിതകാല ബസ് സമരം
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 21 മുതല് അനിശ്ചിതകാല ബസ് സമരമെന്ന് സ്വകാര്യ ബസ് ഉടമകള്. സര്ക്കാര് നല്കിയ ഉറപ്പ് പാലിക്കാത്തതില് പ്രതിഷേധിച്ചാണ് സമരം. ആവശ്യങ്ങള് വ്യക്തമാക്കിയിട്ടും ഒരുമാസം…
Read More » -
പക്ഷിപ്പനി; കോഴിക്കോടും പരിശോധന വ്യാപകം
കോഴിക്കോട് :സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ദേശാടന പക്ഷികൾ എത്തുന്ന ഇടങ്ങളിൽ മൃഗസംരക്ഷണ വകുപ്പ് പരിശോധന നടത്തി. കടലുണ്ടി, മാവൂർ, എലത്തൂർ, അന്നശേരി എന്നിവിടങ്ങളിലാണ് പരിശോധന.ജില്ലാ…
Read More » -
കെഎസ്യു പുനഃസംഘടനയിലും ഗ്രൂപ്പ് പോര്; തെരഞ്ഞെടുപ്പ് ഒഴിവാക്കാന് നീക്കം, ഉടക്കി ചെന്നിത്തല
തിരുവനന്തപുരം: കെഎസ്യു പുനസംഘടനയിൽ ആധിപത്യം ഉറപ്പിക്കാൻ കോൺഗ്രസിൽ ഗ്രൂപ്പ് നീക്കങ്ങൾ സജീവം. സംഘടന തെരഞ്ഞെടുപ്പിന് പകരം നാമനിർദേശം നടപ്പിലാക്കാനാണ് നേതൃത്വം ആലോചിക്കുന്നത്. സംസ്ഥാന പ്രസിഡന്റായി കെ എം…
Read More » -
തീപിടിത്തം: ‘അട്ടിമറി സാധ്യതയടക്കം പരിശോധിക്കും’, മന്ത്രിയുടെ നേതൃത്വത്തില് യോഗം
കോഴിക്കോട്: കോഴിക്കോട് വടകര താലൂക്ക് ഓഫീസിലുണ്ടായ തീപിടിത്തം സംബന്ധിച്ച് അന്വേഷണ ചുമതല വടകര ഡിവൈഎസ്പിക്ക്. അട്ടിമറി സാധ്യതയടക്കം പരിശോധിക്കുമെന്ന് റൂറല് എസ്പി അറിയിച്ചു. ഉച്ചയ്ക്ക് മന്ത്രി പി എ മുഹമ്മദ്…
Read More » -
കോഴിക്കോട് യുവാവ് യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി; ഇരുവരും ഗുരുതരാവസ്ഥയിൽ
കോഴിക്കോട് : കോഴിക്കോട് യുവാവ് യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി. ഇതിന് പിന്നാലെ സ്വയം ആത്മഹത്യയ്ക്കും ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും ഗുരുതരാവസ്ഥയിലാണ്. കോഴിക്കോട് തിക്കോടി…
Read More » -
വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിപ്പുകേട്, 18 ദിവസമായിട്ടും കടുവയെ പിടികൂടാനായില്ല: മാനന്താവാടി എം എൽ എ
വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത വിമർശനവുമായി മാനന്താവാടി എം എൽ എ ഒ ആർ കേളു. ആവശ്യപ്പെട്ട എല്ലാ സൗകര്യങ്ങളും ഒരുക്കി. 18 ദിവസമായിട്ടും ഫലം കണ്ടില്ലെന്നും…
Read More »