Kerala
-
കോഴിക്കോട് ജില്ലയില് ഇന്ന് 259 പേര്ക്ക് കൊവിഡ് രോഗമുക്തി 531
കോഴിക്കോട്: ജില്ലയില് ഇന്ന് 259 കൊവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. 2 പേരുടെ ഉറവിടം…
Read More » -
ഇന്ന് 2230 പേര്ക്ക് കൊവിഡ്, മരണം 14, പഴയ മരണം 405, ആകെ മരണസംഖ്യ 44,922
തിരുവനന്തപുരം: കേരളത്തില് ഇന്ന് 2230 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 439, എറണാകുളം 397, കോഴിക്കോട് 259, കോട്ടയം 177, കൊല്ലം 171, കണ്ണൂര് 161, തൃശൂര് 120,…
Read More » -
തെങ്കാശിയില് നിന്ന് പച്ചക്കറികള് നേരിട്ട് സംഭരിക്കുന്നതിനുള്ള ധാരണാപത്രത്തില് ഒപ്പുവച്ച് ഹോര്ട്ടികോര്പ്പ്
തെങ്കാശിയില് കര്ഷകരില്നിന്ന് പച്ചക്കറികള് നേരിട്ട് സംഭരിക്കുന്നതിനുള്ള ധാരണാപത്രത്തില് ഒപ്പുവച്ച് ഹോര്ട്ടികോര്പ്പ്. തമിഴ്നാട് തെങ്കാശി ജില്ലയിലെ കര്ഷകരില് നിന്നും പച്ചക്കറികള് സമാഹരിച്ച് വിതരണം നടത്തുന്നതിനായി രൂപീകരിച്ചിട്ടുള്ള കര്ഷക പ്രതിനിധികള്…
Read More » -
കെ-റെയിൽ; സ്ഥലമേറ്റെടുപ്പിനെതിരെ കൊട്ടിയത്ത് പ്രതിഷേധം ; ദേഹത്ത് പെട്രോൾ ഒഴിച്ച് കുടുംബം
കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുപ്പിന് കല്ലിടുന്നതിനിടെ ദേഹത്ത് പെട്രോളൊഴിച്ച് പ്രതിഷേധം. കൊല്ലം കൊട്ടിയത്താണ് സംഭവം ഉണ്ടായത്. റിട്ടയേർഡ് കെഎസ്ആർടിസി ഉദ്യോഗസ്ഥൻ ജയകുമാറും കുടുംബവുമാണ് ദേഹത്ത് പെട്രോൾ ഒഴിച്ചത്…
Read More » -
എസ് ഡി പി ഐ നേതാവ് കെ എസ് ഷാനിന്റെ കൊലപാതകം; പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി
ആലപ്പുഴ എസ് ഡി പി ഐ നേതാവ് കെ എസ് ഷാനിന്റെ കൊലപാതകത്തിൽ പ്രതികൾ ഉപയോഗിച്ചെന്ന് സംശയിക്കുന്ന കാർ കണ്ടെത്തി. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്തുനിന്നാണ് കാർ പൊലീസ്…
Read More » -
കെ റെയിൽ ഓഫീസ് യൂത്ത് ലീഗ് താഴിട്ട് പൂട്ടി; പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി
മലപ്പുറം ജില്ലയിലെ കെ. റെയിൽ ഓഫീസ് താഴിട്ട് പൂട്ടി യൂത്ത് ലീഗ് പ്രതിഷേധം. പരപ്പനങ്ങാടിയിൽ ഇന്ന് പ്രവർത്തനം ആരംഭിക്കാനിരുന്ന ഓഫീസാണ് യൂത്ത് ലീഗ് പ്രവർത്തകർ താഴിട്ട് പൂട്ടിയത്.…
Read More » -
പിങ്ക് പൊലീസിന്റെ പരസ്യവിചാരണ; ഉദ്യോഗസ്ഥയ്ക്കെതിരെ പരമാവധി നടപടി സ്വീകരിച്ചിട്ടുണ്ട്, നഷ്ടപരിഹാരം നൽകാനാകില്ലെന്ന് സർക്കാർ
പിങ്ക് പൊലീസ് കുട്ടിയെ അപമാനിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകാനാകില്ലെന്ന് സർക്കാർ. കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന ഹൈക്കോടതി നിർദേശം സർക്കാർ തള്ളി. കുട്ടിക്ക് മൗലികാവകാശ ലംഘനം ഉണ്ടായിട്ടില്ലെന്ന് സർക്കാർ…
Read More » -
സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 4 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഈ നാല് പേരും തിരുവനന്തപുരം ജില്ലയിലാണുള്ളത്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഒമിക്രോൺ സ്ഥിരീകരിച്ച…
Read More » -
തൃശൂരിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം; കൊല നടത്തിയത് ഭാര്യയുടെ കാമുകൻ
തൃശൂർ ചേർപ്പിൽ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയത് ഭാര്യയുടെ കാമുകൻ. ഇരുവർക്കും ഒരുമിച്ച് ജീവിക്കാൻ വേണ്ടിയാണ് കൊലപ്പെടുത്തിയതെന്നാണ് മൊഴി. ബംഗാൾ സ്വദേശി മൻസൂർ മാലിക്കാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ…
Read More » -
രാത്രിയും പകലും വാഹന പരിശോധന; ജാഥയ്ക്കും ഉച്ചഭാഷിണിക്കും നിയന്ത്രണം; സംസ്ഥാനത്ത് കർശന നിയന്ത്രണവുമായി പൊലീസ്
ആലപ്പുഴയിൽ കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്താകെ മുൻകരുതലുകൾ സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് നിർദ്ദേശം നൽകി. സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് കർശന പരിശോധനക്ക് നിർദേശം…
Read More »