Kerala
-
കോഴിക്കോട് ജില്ലയിൽ 305 പേർക്ക് കോവിഡ് രോഗമുക്തി 479
കോഴിക്കോട്: ജില്ലയില് ഇന്ന് 305 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് (ആരോഗ്യം) ഡോ ഉമ്മർ ഫാറൂഖ് വി അറിയിച്ചു. സമ്പര്ക്കം…
Read More » -
സി മോയിൻകുട്ടി ജനാധിപത്യ ചേരിയെ ശക്തിപ്പെടുത്തിയ ജന നേതാവ്; രാഹുൽ ഗാന്ധി എം.പി
താമരശ്ശേരി : കഴിഞ്ഞ ഒരു വർഷം മുമ്പ് വിടപറഞ്ഞ മുൻ എം.എൽ.എ സി.മോയിൻകുട്ടിയും കഴിഞ്ഞ ദിവസം വിട പറഞ്ഞ എം.എൽ.എ. പി.ടി.തോമസും നമ്മുടെ മതേതര ചേരിയെ ശക്തിപ്പെടുത്തിയ…
Read More » -
സംസ്ഥാനത്ത് ഇന്ന് 2514 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 2514 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3427 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,631 സാമ്പിളുകൾ പരിശോധിച്ചു. ടിപിആർ 4.51 ശതമാനമാണ്. തിരുവനന്തപുരം…
Read More » -
‘നിങ്ങൾ നിരീക്ഷണത്തിലാണ്’; കോഴിക്കോട് മെഡിക്കല് കോളേജ് പരിസരം ഇനി സിസിടിവി നിരീക്ഷണത്തിൽ
കോഴിക്കോട്: മെഡിക്കല് കോളേജ് ആശുപത്രിയും പരിസരവും സിസിടിവി നിരീക്ഷണത്തിലാക്കി പൊലീസ്. മെഡിക്കല് കോളേജ് പൊലീസാണ് പ്രദേശത്ത് നൈറ്റ് വിഷന് ക്യാമറകൾ സ്ഥാപിച്ചത്. കൊവിഡ് കാരണം ഒരു വർഷത്തോളം…
Read More » -
നവമാധ്യമങ്ങളിലൂടെ സാമൂഹിക വിദ്വേഷ പ്രചരണം; 30 കേസ്; ഒരു അറസ്റ്റ്
നവമാധ്യമങ്ങളിലൂടെയുള്ള സാമൂഹിക വിദ്വെഷം, 30 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ഡിജിപി അറിയിച്ചു. അഞ്ച് ദിവസത്തെ കേസുകളുടെ കണക്കാണിത്. കൂടാതെ ഒരാളെ അറസ്റ്റ് ചെയ്തെന്നും ഡിജിപി അനിൽ…
Read More » -
വട്ടക്കുണ്ടില് അപകടം തുടര്ക്കഥ:കാര് കൈവരിയിലിടിച്ച് ഇന്നും അപകടം
താമരശ്ശേരി:കോഴിക്കോട് കൊല്ലാഗല് ദേശീയ പാതയിൽ താമരശ്ശേരി കാരാടി വട്ടകുണ്ട് പാലത്തിൽ വീണ്ടും വാഹനാപകടം. ഇന്ന് രാവിലെയാണ് കാർ അപകടത്തിൽ പെട്ടത്. പാലത്തിന്റെ കൈവരിയിൽ ഇടിച്ചു നിന്നതിനാൽ വലിയ…
Read More » -
സംസ്ഥാനങ്ങൾ വാക്സിനേഷൻ ഊർജിതമാക്കാൻ കേന്ദ്ര നിർദേശം; ക്രിസ്തുമസ് ആഘോഷങ്ങളിൽ മാസ്ക് നിർബന്ധമാക്കണമെന്ന് ആരോഗ്യമന്ത്രി
ഒമിക്രോൺ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് വീണ്ടും കേന്ദ്രത്തിന്റെ ജാഗ്രത നിർദ്ദേശം. വരാനിരിക്കുന്ന ഉത്സവകാലത്തിന് മുന്നോടിയായി സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും കൊവിഡ്, വാക്സിനേഷൻ കൂട്ടണമെന്നും കേന്ദ്രം…
Read More » -
കെഎസ്ആർടിസി പെൻഷൻ; സർക്കാർ 146 കോടി രൂപ അനുവദിച്ചു
കെഎസ്ആർടിസിയിലെ വിമരമിച്ച ജീവനക്കാകർക്ക് കൂടുതൽ ആനുകൂല്യം അനുവദിച്ച് സർക്കാർ. കെഎസ്ആർടിസി പെൻഷന് വേണ്ടി സർക്കാർ 146 കോടി രൂപ അനുവദിച്ചു. സഹകരണ ബാങ്കുകളിൽ നിന്നും കടമെടുത്താണ് സാമ്പത്തിക…
Read More » -
അഞ്ച് പേർക്ക് കൂടി ഒമിക്രോൺ, സംസ്ഥാനത്ത് ആകെ 29 രോഗികൾ; ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ച് ഒമിക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ ആകെ ഒമിക്രോൺ രോഗ ബാധിതരുടെ എണ്ണം 29 ആയി ഉയർന്നു. എറണാകുളം വിമാനത്താവളത്തിലെത്തിയ 4…
Read More » -
കിടപ്പുരോഗികളുടെ ജീവൻ രക്ഷാ ഉപകരണം; സൗജന്യ വൈദ്യുതി വിതരണ പദ്ധതി കാര്യക്ഷമമാക്കും
വീടുകളിലെ കിടപ്പു രോഗികളുടെ ജീവൻരക്ഷാ ഉപകരണങ്ങൾക്ക് വേണ്ടിവരുന്ന വൈദ്യുതി പൂർണ്ണമായും സൗജന്യമായി നൽകുന്ന പദ്ധതി കാര്യക്ഷമമാക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. പദ്ധതിയുടെ ഇളവുകൾ സംബന്ധിച്ച്…
Read More »