Kerala
-
കിഴക്കമ്പലം ആക്രമണം; 10 പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും, അതിഥി തൊഴിലാളികളുടെ സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകൾ നിരീക്ഷിക്കും
കിഴക്കമ്പലം ആക്രമണ കേസിൽ ഇന്നലെ അറസ്റ്റിലായ പത്ത് പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ ഇതുവരെ അറസ്റ്റിലായത് 174 പേരാണ്. അതിഥി തൊഴിലാളികളുടെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഇടപെടലുകളും…
Read More » -
ഓട്ടോ-ടാക്സി പണിമുടക്ക്; തൊഴിലാളി സംഘടനകളുമായി ഗതാഗത മന്ത്രിയുടെ ചർച്ച ഇന്ന്
ഓട്ടോ-ടാക്സി തൊഴിലാളി സംഘടനകളുമായി ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ചർച്ച ഇന്ന്. നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ നാളെ സംസ്ഥാനത്ത് വ്യാപക പണിമുടക്ക് പ്രഖ്യാപിച്ച…
Read More » -
സംസ്ഥാന വ്യാപക റെയ്ഡില് 7,674 ഗുണ്ടകള് അറസ്റ്റില്
ഗുണ്ടാപ്രവര്ത്തനങ്ങള് അമര്ച്ച ചെയ്യാൻ വിവിധ ജില്ലകളില് റെയ്ഡ് ഉള്പ്പെടെയുളള പൊലീസ് നടപടികള് പുരോഗമിക്കുകയാണ്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ സംസ്ഥാനത്ത് 7674 സാമൂഹിക വിരുദ്ധര് അറസ്റ്റിലായി. 7767 വീടുകള്…
Read More » -
സംസ്ഥാനത്ത് 7 പേര്ക്ക് കൂടി ഒമിക്രോണ്: ആകെ 64 രോഗികൾ
സംസ്ഥാനത്ത് 7 പേര്ക്ക് കൂടി ഒമിക്രോണ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്ജ്. പത്തനംതിട്ട 4, ആലപ്പുഴ 2, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് ഒമിക്രോണ് സ്ഥിരീകരിച്ചത്. പത്തനംതിട്ട…
Read More » -
വ്യാപാരി വ്യവസായി ഏകോപന സമിതി മാർച്ചിൽ സംഘർഷം, ജലപീരങ്കി പ്രയോഗിച്ചു: ഒരാൾക്ക് പരിക്ക്
കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയും, ദേശീയ പാത കർമ്മ സമിതിയും സംയുക്തമായി കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ചിനുനേരെ പോലീസ്…
Read More » -
സിൽവർ ലൈൻ പദ്ധതി കേരളത്തിൻ്റെ സമഗ്ര വികസനത്തിന് അനിവാര്യമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഇടതുനിരയിൽ നിന്നു തന്നെ വിമർശനങ്ങൾ ഉയർന്നിട്ടും സിൽവർ ലൈൻ പദ്ധതിയിൽ ഉറച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൻ്റെ സമഗ്ര വികസനത്തിന് മുതൽ കൂട്ടാവുന്ന പദ്ധതിയാണ് സിൽവർ…
Read More » -
വയോധികനെ കൊന്ന് ചാക്കില് കെട്ടിയ നിലയില്; രണ്ട് പെണ്കുട്ടികള് പൊലീസില് കീഴടങ്ങി
വയനാട് അമ്പലവയലില് വയോധികനെ കൊലപ്പെടുത്തി മൃതദേഹം ചാക്കില് കെട്ടിയ നിലയില്. 68 കാരനായ മുഹമ്മദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില് പ്രായപൂര്ത്തിയാകാത്ത രണ്ട് പെണ്കുട്ടികള് അമ്പലവയല് പൊലീസില് കീഴടങ്ങി.…
Read More » -
കോഴിക്കോട് ജില്ലയിൽ 273 പേർക്ക് കോവിഡ്,രോഗമുക്തി 376
കോഴിക്കോട്: ജില്ലയില് ഇന്ന് 273 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് (ആരോഗ്യം) ഡോ ഉമ്മർ ഫാറൂഖ് വി അറിയിച്ചു. സമ്പര്ക്കം…
Read More » -
സംസ്ഥാനത്ത് 2474 പേര്ക്ക് കൊവിഡ്; മരണം 38
കേരളത്തില് ഇന്ന് 2474 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 419, തിരുവനന്തപുരം 405, കോഴിക്കോട് 273, തൃശൂര് 237, കോട്ടയം 203, കണ്ണൂര് 178, കൊല്ലം 167,…
Read More » -
ഒമിക്രോൺ: തിയേറ്ററുകളിൽ 10 മണിക്ക് ശേഷം പ്രദർശനം അനുവദിക്കില്ല
സംസ്ഥാനത്ത് ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി തിയേറ്ററുകളിൽ 10 മണിക്ക് ശേഷം പ്രദർശനം അനുവദിക്കിലെന്ന് സർക്കാർ. ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെയാണ് നിയന്ത്രണമെന്നും സർക്കാർ…
Read More »