Kerala
-
പുതുവർഷത്തിൽ ചെലവേറും: ബസ് ചാർജ്ജിന് പിന്നാലെ ഓട്ടോ-ടാക്സി നിരക്കും വർധിക്കും
തിരുവനന്തപുരം: ബസ് ചാര്ജ്ജിന് പിന്നാലെ സംസ്ഥാനത്ത് ഓട്ടോ -ടാക്സി ചാര്ജ്ജ് നിരക്ക് വർദ്ധനക്കും കളമൊരുങ്ങുന്നു. നിരക്ക് കൂട്ടണമെന്ന തൊഴിലാളികളുടെ ആവശ്യം അംഗീകരിച്ച സർക്കാർ ഒരു മാസത്തിനുള്ള പഠിച്ച്…
Read More » -
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തുടരന്വേഷണം വേണം; പൊലീസ് കോടതിയില്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തുടരന്വേഷണം വേണമെന്ന് പൊലീസ്. നടിയുടെ ദൃശ്യം ദിലീപിന്റെ കൈവശം ഉണ്ടെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് വിചാരണ കോടതിയിൽ…
Read More » -
സംഗീതജ്ഞന് കൈതപ്രം വിശ്വനാഥന് അന്തരിച്ചു
സംഗീതജ്ഞന് കൈതപ്രം വിശ്വനാഥന് അന്തരിച്ചു. 58 വയസായിരുന്നു. അര്ബുദ ബാധിതനായിരിക്കെ കോഴിക്കോട് എംവിആര് ആശുപത്രിയില് വെച്ചാണ് അന്ത്യം. സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന് നമ്പൂതിരിയുടെ ഇളയ…
Read More » -
ഒമിക്രോൺ: രാത്രിയിൽ ആൾക്കൂട്ട പരിപാടികൾ അനുവദിക്കില്ല
സംസ്ഥാനത്ത് ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഡിസംബർ 30 മുതൽ ജനുവരി 2 വരെ ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉൾപ്പെടെ നടത്തുന്ന…
Read More » -
തിരുവനന്തപുരം വെള്ളറടയില് നേരിയ ഭൂചലനം; ചില വീടുകള്ക്ക് വിള്ളല് വീണു
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയില് നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ രാത്രിയുണ്ടായ ഭൂചലനത്തില് ചില വീടുകള്ക്ക് വിള്ളല് വീണു. പരിഭ്രാന്തി വേണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തിരുവനന്തപുരം കാട്ടാക്കട,…
Read More » -
‘മ്യൂസിയത്തിലെ പുരാവസ്തുക്കളുടെ’ ആധികാരികത പരിശോധിക്കാൻ കേന്ദ്രസംഘം
കൊച്ചി: മോൻസൺ മാവുങ്കലിന്റെ മ്യൂസിയത്തിൽ പുരാവസ്തുക്കളെന്ന പേരിൽ സൂക്ഷിച്ച വസ്തുക്കളുടെ ആധികാരികത കേന്ദ്ര ആർക്കിയോളജി സർവ്വെ ഉദ്യോഗസ്ഥർ പരിശോധിക്കുന്നു. കേസ് അന്വേഷണം നടത്തുന്ന ക്രൈം ബ്രാഞ്ച് ആവശ്യപ്രകാരമാണ്…
Read More » -
എയ്ഡഡ് സ്കൂള് മിനിസ്റ്റീരിയല് സ്റ്റാഫ് അസോസിയേഷന് ജില്ലാ സമ്മേളനം നടത്തി
താമരശ്ശേരി: എയ്ഡഡ് സ്കൂള് മിനിസ്റ്റീരിയല് സ്റ്റാഫ് അസോസിയേഷന് ജില്ലാ സമ്മേളനം താമരശ്ശേരി വ്യാപാര ഭവനില് നടത്തി. എം കെ മുനീര് എം എല് എ ജില്ലാ സമ്മേളനം…
Read More » -
പാസഞ്ചർ ട്രെയിനുകൾക്കു പകരം സർവീസുകളുമായി റെയിൽവേ
കോഴിക്കോട്: കോവിഡ് പശ്ചാത്തലത്തിൽ ദീർഘനാളായി ഓടാതിരുന്ന പാസഞ്ചർ ട്രെയിനുകൾക്കു പകരം സർവീസുകളുമായി റെയിൽവേ. മംഗളൂരു– കോഴിക്കോട് റിസർവ്ഡ് എക്സ്പ്രസ് (16610), കോഴിക്കോട്– കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06481)…
Read More » -
കോഴിക്കോട് റീജിയണല് ഓഫീസിന് മുന്നില് കേരള ബാങ്ക് ജീവനക്കാര് ധര്ണ്ണ നടത്തി
കോഴിക്കോട്: അര്ഹതപ്പെട്ട തസ്തികകളില് പ്രമോഷനുകള് അനുവദിക്കുക, ശമ്പള പരിഷ്കരണത്തിലെ അപാകതകള് പരിഹരിക്കുക, ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിന് നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ബാങ്കിലെ ബെഫി സംഘടനകളുടെ…
Read More » -
മലപ്പുറത്ത് ഇ.എൻ.മോഹൻദാസും പത്തനംതിട്ടയിൽ കെ.പി.ഉദയഭാനുവും സിപിഎം ജില്ലാ സെക്രട്ടറിമാരായി തുടരും
മലപ്പുറം: പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സിപിഎമ്മിൻ്റെ മലപ്പുറം, പത്തനംതിട്ട ജില്ലാ സമ്മേളനങ്ങൾ ഇന്ന് സമാപിക്കും. പത്തനംതിട്ടയിൽ കെ.പി.ഉദയാഭാനുവും മലപ്പുറത്ത് ഇ.എൻ.മോഹൻദാസും ജില്ലാ സെക്രട്ടറിമാരായി തുടരും. ജില്ലാ സെക്രട്ടറിയായി…
Read More »