Kerala
-
‘മദ്യം എടുത്തെറിയാന് ആവശ്യപ്പെട്ടു’, കേരള പൊലീസില് നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്ന് സ്വീഡിഷ് പൗരന്
തിരുവനന്തപുരം: കോവളത്ത് മദ്യവുമായി പോകുമ്പോള് പൊലീസ് തടഞ്ഞ സംഭവത്തില് വിമര്ശനവുമായി സ്വീഡിഷ് പൗരന് സ്റ്റീവ് ആസ് ബർഗ്. കേരള പൊലീസിൽ നിന്നും ഇത്തരമൊരു അനുഭവം പ്രതീക്ഷിച്ചില്ലെന്ന് സ്റ്റീവ് പറഞ്ഞു.…
Read More » -
തൃശ്ശൂരും കണ്ണൂരും വാഹനാപകടം; നാലുമരണം, കൊച്ചിയില് കാറിന് തീപിടിച്ചു
തൃശ്ശൂര്: പുതുവർഷത്തിൽ വ്യത്യസ്ത വാഹനാപകടങ്ങളില് നാല് മരണം. തൃശ്ശൂരും കണ്ണൂരുമായാണ് അപകടങ്ങളില് നാലുപേര് മരിച്ചത്. തൃശ്ശൂർ പെരിഞ്ഞനത്ത് പിക്ക് അപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.…
Read More » -
രണ്ജീത് വധക്കേസ്;2 മുഖ്യപ്രതികള് കൂടി കസ്റ്റഡിയില്, കൃത്യത്തില് നേരിട്ട് പങ്കെടുത്തവര്
ആലപ്പുഴ : ആലപ്പുഴയിലെ ബിജെപി നേതാവ് രണ്ജീത്ത് വധക്കേസില് രണ്ട് മുഖ്യപ്രതികള് കൂടി കസ്റ്റഡിയില്. കൃത്യത്തില് നേരിട്ട് പങ്കെടുത്ത ആലപ്പുഴ സ്വദേശികളാണ് പിടിയിലായത്. പെരുമ്പാവൂരില് നിന്നാണ് ഇരുവരെയും പിടികൂടിയത്. ഡിസംബര്…
Read More » -
തീപ്പെട്ടിക്ക് പിന്നാലെ പപ്പട വിലയും, ഇന്നുമുതല് വില കൂടും
അസംസ്കൃത വസ്തുക്കളുടെ വില വര്ധിച്ചതിന് പിന്നാലെ പപ്പട വില ഇന്നുമുതല് കൂടും. കേരള പപ്പട് മാനുഫാക്ചേഴ്സ് അസോസിയേഷനാണ് ഇക്കാര്യം വിശദമാക്കിയത്. ഉഴുന്നിന്റെയും പപ്പട കാരത്തിന്റെയും വിലയിലുണ്ടായ ക്രമാതീതമായ…
Read More » -
പൊലീസ് തലപ്പത്ത് അഴിച്ചുപണി; 2 ഐജിമാർക്കും 5 ഡിഐജിമാർക്കും സ്ഥാനക്കയറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ഐജിമാർക്ക് എഡിജിപിമാരായായും അഞ്ച് ഡിഐജിമാർക്ക് ഐജിമാരായും സ്ഥാനകയറ്റം നൽകി. ബൽറാം കുമാർ ഉപാധ്യായ, മഹിപാൽ യാദവ് എന്നിവർക്കാണ് എഡിജിപിമാരായി സ്ഥാനക്കയറ്റം നൽകിയത്. കോഴിക്കോട്…
Read More » -
കാനം രാജേന്ദ്രന്റെ മര്ക്കസ് നോളജ് സിറ്റി സന്ദർശനത്തെ ചൊല്ലി സിപിഐയില് വിവാദം
കോഴിക്കോട്: പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാതെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കോഴിക്കോട് കോടഞ്ചേരിയിലെ മര്ക്കസ് നോളജ് സിറ്റി സന്ദര്ശിച്ചതിനെച്ചൊല്ലി സിപിഐയില് വിവാദം. നോളജ് സിറ്റി നിര്മാണത്തിനായി…
Read More » -
എറണാകുളത്ത് വൈറ്റിലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
എറണാകുളം അരൂർ ഇടപ്പള്ളി ബൈപ്പാസിൽ വൈറ്റില ചളിക്കവട്ടത്തിന് സമീപം കാറിന് തീപിടിച്ചു. ഇന്ന് രാവിലെ ആറരയോടെയാണ് അപകടം സംഭവിക്കുന്നത്. എൻജിൻ തകരാറാണ് തീ പിടിത്തത്തിന് കാരണം. തീപിടിക്കും…
Read More » -
രാത്രി കർഫ്യുവിൽ പുതുവര്ഷം വരവേറ്റ് മലയാളികൾ; റോന്ത് ചുറ്റി പൊലീസ്, ഒമിക്രോൺ ജാഗ്രത
തിരുവനന്തപുരം: ഒമിക്രോണ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് സംസ്ഥാനത്ത് പുതുവത്സരാഘോഷം കടുത്ത നിയന്ത്രണങ്ങളുടേതായി. രാത്രി കർഫ്യു ആരംഭിച്ച പത്ത് മണിയോടെ തന്നെ സംസ്ഥാനത്തെ പുതുവത്സരാഘോഷങ്ങൾക്കും കടിഞ്ഞാൺ വീണു. സംസ്ഥാനത്താകെ രാത്രി…
Read More » -
സംസ്ഥാനത്ത് കൗമാരക്കാരുടെ കൊവിഡ് വാക്സിന് രജിസ്ട്രേഷന് ഇന്നുമുതല്
സംസ്ഥാനത്ത് കൗമാരക്കാരുടെ കൊവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷന് ഇന്ന് മുതല് തുടങ്ങും. ഓണ്ലൈനായും സ്പോട്ട് രജിസ്ട്രേഷന് വഴിയും വാക്സിന് സ്വീകരിക്കാന് കഴിയും. www.cowin.gov.in എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷന്…
Read More » -
ഒമിക്രോൺ ഭീഷണി ഉയർത്തി മുന്നിലുണ്ട്, ജാഗ്രത വേണം; മുഖ്യമന്ത്രിയുടെ പുതുവത്സര ആശംസ
ഏവർക്കും ഹൃദയപൂർവ്വം പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുത്തന് പ്രതീക്ഷകളുടെയും പ്രത്യാശയുടെയും പ്രകാശ കിരണങ്ങളുമായി പുതുവര്ഷം പിറക്കുകയാണ്. അസാധാരണമായ പ്രതിസന്ധികൾ നേരിടേണ്ടി വന്ന വർഷമാണ് കടന്നു…
Read More »