Kerala
-
ലഹരിക്കുരുക്കിൽ കേരളം; 2021-ൽ എക്സൈസ് പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപയുടെ ലഹരിവസ്തുക്കൽ
മാരക ലഹരിവസ്തുക്കളുടെ വിപണന കേന്ദ്രമായി കേരളം മാറിയതായി കണക്കുകൾ. 2021-ൽ എക്സൈസ് വകുപ്പ് പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപയുടെ ലഹരിവസ്തുക്കളെന്ന് കണക്കുകൾ . എക്സൈസ് വകുപ്പ് കഴിഞ്ഞ വർഷം…
Read More » -
പെരുമ്പാവൂരില് മധ്യവയസ്കന് ഭാര്യയെയും മകളെയും കുത്തിപ്പരുക്കേല്പ്പിച്ചു
പെരുമ്പാവൂരില് മധ്യവയസ്കന് ഭാര്യയെയും മകളെയും കുത്തിപ്പരുക്കേല്പ്പിച്ചു. പെരുമ്പാവൂര് നാരായപ്പറമ്പില് മണികണ്ഠനാണ് ഭാര്യ ബിന്ദുവിനെയും മകള് ലക്ഷ്മിപ്രിയയെയും ആക്രമിച്ചത്. ഇരുവരെയും ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്. മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ…
Read More » -
കൊല്ലത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയുടെ അറസ്റ്റ് ഇന്നുണ്ടായേക്കും, സംശയരോഗമെന്ന് നിഗമനം
കൊല്ലം കടയ്ക്കലിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഇൻക്വസ്റ്റ് നടപടി ഇന്ന്. പ്രതി ദീപുവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കടയ്ക്കൽ കോട്ടപ്പുറം സ്വദേശിനി ജിൻസിയാണ് കൊല്ലപ്പെട്ടത്.ഏഴ് വയസ്സുകാരനായ…
Read More » -
പാലക്കാട് വിഭാഗീയത പ്രകടം; മുന്നറിയിപ്പുമായി നേതൃത്വം
സി പി ഐഎം പാലക്കാട്-കൊല്ലം ജില്ലാ സമ്മേളനങ്ങൾ ഇന്ന് സമാപിക്കും. പാലക്കാട് പൊതു ചർച്ചയിൽ വിഭാഗീയത പ്രകടമാണ്. വിഭാഗീയതക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് സംസ്ഥാന നേതൃത്വം മുന്നറിയിപ്പ്…
Read More » -
സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തിന് നാളെ തുടക്കം; കോടിയേരി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും
സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തിന് നാളെ കുമളിയില് തുടക്കമാകും. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സമ്മേളനം ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പില് പാര്ട്ടി വിരുദ്ധ പ്രവര്ത്തനങ്ങള് നടത്തിയെന്ന്…
Read More » -
വഖഫ് നിയമനം; പ്രതിഷേധ പരിപാടികള് ശക്തമാക്കാന് ലീഗ് യോഗം നാളെ മലപ്പുറത്ത്
വഖഫ് ബോര്ഡ് നിയമനം പിഎസ്സിക്ക് വിടാനുള്ള സര്ക്കാര് തീരുമാനത്തിനെതിരെ മുസ്ലിം ലീഗിന്റെ രണ്ടാംഘട്ട പ്രതിഷേധ പരിപാടികള് ആലോചിക്കാന് ലീഗ് നേതൃയോഗം നാളെ മലപ്പുറത്ത് ചേരും. ഒന്നാംഘട്ടം വന്…
Read More » -
കോവളത്ത് വിദേശ പൗരനെ അപമാനിച്ച സംഭവം; കൂടുതൽ പൊലീസുകാർക്കെതിരെ നടപടി
കോവളത്ത് വിദേശ പൗരനെ അപമാനിച്ച സംഭവത്തിൽ കൂടുതൽ പൊലീസുകാർക്കെതിരെ നടപടി. എസ്.ഐ അനീഷ് ഉൾപ്പെടെ മൂന്ന് പൊലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് നിർദേശം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറാണ്…
Read More » -
സംസ്ഥാനത്ത് കൗമാരക്കാരുടെ വാക്സിനേഷന് നാളെ തുടക്കം
സംസ്ഥാനത്ത് 15 മുതല് 18 വയസ് വരെ പ്രായമുള്ളവരുടെ കൊവിഡ് വാക്സിനേഷന് നാളെ ആരംഭിക്കും. കുട്ടികളുടെ വാക്സിനേഷനുള്ള രജിസ്ട്രേഷന് ആരംഭിച്ചിട്ടുണ്ട്. വാക്സിനേഷന് കേന്ദ്രത്തില് നേരിട്ടെത്തി രജിസ്റ്റര് ചെയ്യുന്നതിനും…
Read More » -
പ്രശസ്ത സുവിശേഷകൻ പ്രഫ.എം.വൈ. യോഹന്നാൻ അന്തരിച്ചു
കൊച്ചി: പ്രമുഖ സുവിശേഷകനും ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ് സ്ഥാപക പ്രസിഡന്റും ടി വി- റേഡിയോ പ്രഭാഷകനുമായ പ്രഫ.എം.വൈ.യോഹന്നാൻ (84) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെതുടർന്നു ചികിത്സയിലായിരുന്നു. കഴിഞ്ഞ…
Read More » -
കൊച്ചിയിൽ പുതുവത്സരാഘോഷങ്ങൾക്കായി കൊണ്ടുവന്ന ലഹരിമരുന്നുകളുമായി 6 പേർ പിടിയിൽ
കൊച്ചിയിൽ പുതുവത്സരാഘോഷങ്ങൾക്കായി കൊണ്ടുവന്ന ലഹരിമരുന്നുകളുമായി യുവതിയടക്കം 6 പേർ പിടിയിൽ. കാക്കനാട്ടെ ഫ്ലാറ്റിൽ നിന്നാണ് ഇവരെ പിടികൂടിയത്. ന്യൂ ഇയറുമായി ബന്ധപ്പെട്ട് വ്യാപകമായ പരിശോധനയാണ് എക്സൈസും പൊലീസും…
Read More »