Kerala
-
ഇനി മുഖ്യന് കറുത്ത കാറില് ചീറിപ്പായും,പുതിയ കാറില് യാത്ര തുടങ്ങി പിണറായി
വെളുത്ത കാറില് ചീറിപ്പായുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇനി പഴയ കാഴ്ച. സമീപകാലത്ത് കറുത്ത കാര് ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്. പുതുവര്ഷത്തില് തിരുവനന്തപുരത്ത്…
Read More » -
കേരള പൊലീസിന് പറക്കാന് ഹെലികോപ്ടര്; ചിപ്സണ് ഏവിയേഷനുമായി അന്തിമ ചര്ച്ച ഇന്ന്
തിരുവനന്തപുരം: പൊലീസിനായുള്ള ഹെലികോപ്ടറിന്റെ വാടക സംബന്ധിച്ച് ചിപ്സണ് ഏവിയേഷനുമായി സംസ്ഥാന സര്ക്കാര് ഇന്ന് ചര്ച്ച നടത്തും. വാടക കരാറ് സംബന്ധിച്ചുള്ള അന്തിമ ചർച്ചയാണ് ഇന്ന് നടക്കുക. ഹെലികോപ്റ്റര്…
Read More » -
വാളയാറിൽ വിജിലൻസ് റെയ്ഡ്; 67,000 രൂപ കൈക്കൂലി പണം പിടിച്ചെടുത്തു
വാളയാർ ചെക്ക് പോസ്റ്റിൽ വിജിലൻസ് റെയ്ഡ്. 67,000 രൂപ കൈക്കൂലി പണം റെയ്ഡിൽ പിടിച്ചെടുത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ…
Read More » -
നടിയെ ആക്രമിച്ച കേസ്; വിചാരണ നിര്ത്തി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നൽകിയ ഹര്ജി ഇന്ന് പരിഗണിക്കും
നടിയെ ആക്രമിച്ച കേസിൽ വിചാരണ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നൽകിയ ഹർജി എറണാകുളം പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ദിലീപിനെതിരായ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്ര കുമാറിന്…
Read More » -
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്; ഡി ലിറ്റ് വിവാദത്തിലെ പോര് ചർച്ചയായേക്കും
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഡി ലിറ്റ് വിവാദത്തിലെ വി.ഡി സതീശന് – ചെന്നിത്തല പോര് യോഗത്തിലും ചർച്ചയാകാൻ സാധ്യതയുണ്ട്. പുനഃസംഘടന സംബന്ധിച്ചാകും…
Read More » -
കെ-റെയിൽ; മുഖ്യമന്ത്രിയുടെ നേതൃത്വത്തില് ഇന്ന് വിശദീകരണ യോഗം, പങ്കെടുക്കില്ലെന്ന് പ്രതിപക്ഷം
സിൽവർ ലൈന് പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പൗരപ്രമുഖരെ കാണും. രാഷ്ട്രീയ സംഘടന പ്രതിനിധികൾ, സാങ്കേതിക വിദഗ്ധർ,പൗര പ്രമുഖർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. പദ്ധതിയെക്കുറിച്ചുള്ള…
Read More » -
ഒമിക്രോൺ കേസുകളിൽ വർധന; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം
സംസ്ഥാനത്തെ ഒമിക്രോൺ, കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം ചേരും. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ടോയെന്ന് ഈ യോഗം ചർച്ച…
Read More » -
കേരളം ഏറ്റെടുത്ത ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻ്റ് ലിമിറ്റഡ് ഇനി കേരളാ പേപ്പർ പ്രൊഡക്ട് ലിമിറ്റഡ്; കമ്പനി പ്രവർത്തനം ആരംഭിച്ചു
കേരളം ഏറ്റെടുത്ത ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻ്റ് ലിമിറ്റഡ് പ്രവർത്തനം ആരംഭിച്ചു. കേരളാ പേപ്പർ പ്രൊഡക്ട് ലിമിറ്റഡ് എന്ന് പേരുമാറ്റിയാണ് പ്രവർത്തനം തുടങ്ങിയത്. ഒന്നാം ഘട്ടത്തിനായി 34.30 കോടി…
Read More » -
കുഴിയില്ലാത്ത റോഡിൽ റീ ടാറിംഗ്; ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കുന്ദമംഗലം: തകരാറില്ലാത്ത റോഡിൽ റീ ടാറിംഗ് നടത്തിയ സംഭവത്തിൽ രണ്ട് പിഡബ്ല്യൂഡി ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കുന്ദമംഗലം അസിസ്റ്റന്റ് എൻജിനീയർ ഇ. ബിജുവിനും ഓവർസിയർ പി.കെ ധന്യയ്ക്കുമെതിരയാണ് നടപടി.…
Read More » -
മായനാട് ഒഴുക്കര പ്രദേശത്തെ ടാറിങ് പ്രവര്ത്തി മന്ത്രി സന്ദര്ശിച്ചു
കോഴിക്കോട്: മെഡിക്കല് കോളേജ്-കുന്ദമംഗലം റോഡിലെ മായനാട് ഒഴുക്കര ടാറിങ് പ്രവര്ത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സന്ദര്ശിച്ചു. നാട്ടുകാരുടെ പരാതിയെ തുടര്ന്നായിരുന്നു സന്ദര്ശനം.…
Read More »