Kerala
-
പള്ളിപ്പുറത്തെ ഗുണ്ടാ ആക്രമണം; മുഖ്യപ്രതി ഷാനവാസ് പിടിയിൽ
തിരുവനന്തപുരം പള്ളിപ്പുറത്ത് ഗുണ്ടാ ആക്രമണം നടത്തിയ കേസിലെ മുഖ്യപ്രതി ഷാനവാസ് പിടിയിലായി. മംഗലപുരം പൊലീസാണ് ഷാനവാസിനെ പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളിയെ കുത്തി പരുക്കേൽപ്പിച്ച ശേഷം ഇയാൾ…
Read More » -
പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു; വത്സൻ തില്ലങ്കേരിക്കെതിരെ കേസ്
കണ്ണൂർ: പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതിന് ഹിന്ദു ഐക്യവേദി നേതാവ് വത്സൻ തില്ലങ്കേരിക്കെതിരെ കേസ്. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചെന്നും കലാപത്തിന് ആഹ്വാനം ചെയ്തുവെന്നുമാണ് ആരോപണം. തില്ലങ്കേരിക്കൊപ്പം കണ്ടാൽ തിരിച്ചറിയാവുന്ന 200…
Read More » -
നിയന്ത്രണം വിട്ട പിക്കപ്പ് വാന് ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തകര്ത്തു; വന് ദുരന്തം ഒഴിവായി
താമരശ്ശേരി: ഓടക്കുന്നില് നിയന്ത്രണം വിട്ട പിക്കപ്പ് വാന് ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തകര്ത്തു. ഇന്നലെ രാത്രി 11. 45 ന് ദേശീയപാതയില് ഓടക്കുന്ന് അങ്ങാടിയിലായിരുന്നു സംഭവം. കര്ണാടകയില്…
Read More » -
സർക്കാർ സ്കൂളുകളുടെ നടത്തിപ്പ് ചുമതല പ്രിൻസിപ്പൽമാർക്ക് നൽകും; തീരുമാനം അടുത്ത അധ്യയനവർഷം മുതൽ
സർക്കാർ സ്കൂളുകളുടെ നടത്തിപ്പ് ചുമതല പ്രിൻസിപ്പൽമാർക്ക് നൽകാൻ തീരുമാനം. പ്രധാന അധ്യാപകനെ വൈസ് പ്രിൻസിപ്പൽ ആക്കും. പദ്ധതി നടപ്പാക്കുന്നത് അടുത്ത അധ്യയനവർഷം മുതലാണ്. വിദ്യാഭ്യാസ പരിഷ്കരണത്തിനായി നിയോഗിച്ച…
Read More » -
ബിന്ദു അമ്മിണിയെ അക്രമിച്ചയാൾക്കെതിരെ ശക്തമായ നടപടിയെന്ന് മന്ത്രി ആര്.ബിന്ദു
തിരുവനന്തപുരം: സാമൂഹ്യപ്രവർത്തക ബിന്ദു അമ്മിണിയെ ആക്രമിച്ചയാള്ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ആര്.ബിന്ദു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഈകാര്യം അറിയിച്ചത്. ബിന്ദു അമ്മിണി ആക്രമിക്കപ്പെട്ട…
Read More » -
ആക്രമിച്ചത് ബേപ്പൂർ സ്വദേശി മോഹൻദാസ്; മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് വാദം
കോഴിക്കോട്: സാമൂഹ്യപ്രവർത്തക ബിന്ദു അമ്മിണിയെ ആക്രമിച്ച ആളെ കണ്ടെത്തി. ബിന്ദുവിനെ ഇന്നലെ മർദിച്ചത് ബേപ്പൂർ സ്വദേശി മോഹൻദാസ് ആണെന്ന് പൊലീസ് അറിയിച്ചു. മത്സ്യത്തൊഴിലാളിയായ ഇയാൾ മദ്യലഹരിയിലായിരുന്നു. സംഘർഷത്തിൽ…
Read More » -
കൊവിഡ് വന്നതിന് ശേഷം കെഎസ്ആര്ടിസിക്ക് ലഭിച്ച ഏറ്റവും കൂടിയ കളക്ഷന് കഴിഞ്ഞ തിങ്കളാഴ്ച
കൊച്ചി: ജനുവരി 3 തിങ്കളാഴ്ച കെഎസ്ആര്ടിസി സര്വീസുകളിലൂടെ നേടിയത് ആറുകോടിയിലധികം രൂപ. കൊവിഡ് കാലത്ത് കെഎസ്ആര്ടിസിക്ക് സര്വീസിലൂടെ ലഭിക്കുന്ന ഏറ്റവും കൂടിയ തുകയാണ് ഇത്. പുതുവത്സര അവധിക്ക് ശേഷം…
Read More » -
പാളം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിൻ തട്ടി മരിച്ചു
മലപ്പുറത്ത് പാളം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിൻ തട്ടി മരിച്ചു. മരിച്ചത് തലക്കടത്തുർ സ്വദേശി അസീസ്(42) മകൾ മകൾ അജ്വ മർവ (10) എന്നിവരാണ്. മലപ്പുറം…
Read More » -
ഭിന്നശേഷി കുട്ടികളുടെ തിരിച്ചറിയൽ കാർഡിൽ വ്യാപക തെറ്റുകൾ; തിരുത്താൻ നടപടികളില്ല
കൊച്ചി: ഭിന്നശേഷി കുട്ടികൾക്കായി കേന്ദ്രസർക്കാർ നൽകുന്ന തിരിച്ചറിയൽ കാർഡിൽ വ്യാപക തെറ്റുകൾ. അക്ഷരതെറ്റ് മുതൽ കാലാവധി വരെ തെറ്റായി രേഖപ്പെടുത്തിയ കാർഡ് തിരുത്താൻ നടപടികളൊന്നുമില്ല. ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള പല…
Read More » -
ന്യൂനപക്ഷ വിദ്യാർത്ഥി സ്കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയതിനെതിരായ ഹർജി ഇന്ന് പരിഗണിക്കും
ന്യൂനപക്ഷ വിദ്യാർത്ഥി സ്കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എൽ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ്,…
Read More »