Kerala
-
മലപ്പുറത്ത് അലക്കിക്കൊണ്ടിരുന്ന വീട്ടമ്മയെ പുലി കടന്നാക്രമിച്ചു, മുഖത്തും തലയ്ക്കും പരിക്ക്
മലപ്പുറം : മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടത്ത് ജനവാസമേഖലയിൽ പുലിയിറങ്ങി. അലക്കിക്കൊണ്ടിരുന്ന വീട്ടമ്മയെ പുലി ക്രൂരമായി ആക്രമിച്ചു. മാമ്പറ്റ വഴിമൂച്ചിക്കൽ നഗറിലെ ജാനകിയെയാണ് പുലി ആക്രമിച്ചത്. കുളത്തിൽ തുണി…
Read More » -
നാവിഗേഷൻ ബ്രോങ്കോസ്കോപ്പി പ്രവർത്തനമാരംഭിച്ചു
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജിലെ ചെസ്റ്റ് ആശുപത്രിയിൽ നാവിഗേഷൻ ബ്രോങ്കോസ്കോപ്പി പ്രവർത്തനമാരംഭിച്ചു. ശ്വാസകോശാർബുദം നേരത്തേ കണ്ടെത്തി ചികിത്സിക്കുന്നതിന് ഉപയോഗിക്കുന്ന അത്യാധുനിക ഉപകരണം സർക്കാർ മെഡിക്കൽ കോളേജുകളിൽത്തന്നെ…
Read More » -
കരിപ്പൂർ എയർപോർട്ട് റോഡിൽ തീപിടിത്തം; നാല് ബസുകൾ കത്തി നശിച്ചു, തീ നിയന്ത്രണവിധേയമാക്കി ഉദ്യോഗസ്ഥർ
മലപ്പുറം: കരിപ്പൂർ എയർപോർട്ട് റോഡിൽ തീപിടിത്തം. നാല് ബസുകൾ കത്തി നശിച്ചു. കരിപ്പൂർ വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്ലിങ് ടീം ആയ ഭദ്രയുടെ ബസുകൾ ആണ് കത്തിയത്. മൂന്ന്…
Read More » -
കൊടുംക്രൂരത 15 വര്‍ഷം പിന്നിടുമ്പോള്‍; നാളുകൾക്കിപ്പുറവും തോരാത്ത കണ്ണീരോടെ അമ്മ സുമതി
കേരളമനസാക്ഷിയെ ഞെട്ടിച്ച ക്രൂരത നടന്നിട്ട് ഇന്നേക്ക് 15 വര്‍ഷം, സൗമ്യ വധക്കേസിന്റെ നാൾ വഴികൾ… 2011 ഫെബ്രുവരി ഒന്നിന് രാത്രി 9.30നും 10 നും ഇടയില്‍ വള്ളത്തോള്‍…
Read More » -
കോഴിക്കോട് ആളൊഴിഞ്ഞ പറമ്പിൽ പതിനെട്ടുകാരനെ കേബിളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് മാങ്കാവിൽ പതിനെട്ടുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് ദിണ്ഡിഗൽ സ്വദേശി വേൽരാജാണ് മരിച്ചത്. ആളൊഴിഞ്ഞ പറമ്പിലെ താൽക്കാലിക ഷെഡ്ഡിനോട് ചേർന്ന് കേബിളിൽ കെട്ടിത്തൂങ്ങിയ നിലയിലാണ്…
Read More » -
തെരുവുനായശല്യത്തിൽ പൊറുതിമുട്ടി
കുറ്റ്യാടി : തെരുവുനായശല്യത്തിൽ വലഞ്ഞ് ജനങ്ങൾ. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ കുറ്റ്യാടി മേഖലയിൽ തെരുവുനായയുടെ ആക്രമണത്തിൽ രണ്ടരവയസ്സുള്ള കുട്ടിക്ക് ഉൾപ്പെടെ ഒട്ടേറെപ്പേർക്കാണ് പരിക്കേറ്റത്. ദിവസങ്ങൾക്കുമുൻപ് നരിക്കൂട്ടുംചാലിലും കുളങ്ങരത്താഴയിലും നീലേച്ചുകുന്നിലും…
Read More » -
വയോധികയെ കബളിപ്പിച്ച് അഞ്ചു ലക്ഷം കവർന്ന പ്രതി പിടിയിൽ
വെള്ളിമാട്കുന്ന്: വയോധികയുടെ പേരിൽ ബാങ്കിലുള്ള ലോണിന്റെ ജപ്തി നടപടികൾ ഒഴിവാക്കാമെന്നു പറഞ്ഞ് പണം വാങ്ങി മുങ്ങിയ പ്രതി പിടിയിൽ. മലാപ്പറമ്പ് കെ.എസ്.ഇ.ബി കോളനിയിൽ രജീഷിനെയാണ് (47) ചേവായൂർ…
Read More » -
ദേഹാസ്വാസ്ഥ്യം: യുവതി കുഴഞ്ഞു വീണ് മരിച്ചു
നന്മണ്ട: നന്മണ്ടയിൽ ഇരുപത്തിനാലുകാരി കുഴഞ്ഞു വീണ് മരിച്ചു. കാരക്കുന്നത്ത് വെള്ളച്ചാലില്‍ പടിഞ്ഞാത്ത് ആദിത്യ(24) ആണ് മരിച്ചത്. ഇന്നലെ രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു യുവതി. ഉടന്‍…
Read More » -
താമരശ്ശേരി ഉപജില്ലാ UP സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ MGM ഈങ്ങാപ്പുഴ ജേതാക്കൾ
ഈങ്ങാപ്പുഴ : അണ്ടോണ UP സ്കൂളിൽ വെച്ചു നടന്ന താമരശ്ശേരി ഉപജില്ലാ യൂ.പി സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ എം.ജി.എം ഹയർ സെക്കണ്ടറി സ്കൂൾ ഈങ്ങാപ്പുഴ വിജയികളായി. ഫൈനലിൽ…
Read More » -
കണ്ണൂരിൽ പതിനെട്ടുകാരിയെ ബലാത്സംഗത്തിനിരയാക്കി; വിഡിയോഗ്രാഫർ അറസ്റ്റില്‍
ശ്രീകണ്ഠപുരം: ഹ്രസ്വചിത്രങ്ങളിലും ആല്‍ബങ്ങളിലും അഭിനയിക്കുന്ന പതിനെട്ടുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ വിഡിയോഗ്രാഫർ അറസ്റ്റില്‍. തില്ലങ്കേരി സ്വദേശിയും പെരളശേരി വെള്ള ച്ചാലില്‍ വാടക വീട്ടില്‍ താമസക്കാരനുമായ പുതിയ വീട്ടില്‍…
Read More »