Kerala
-
ചിമ്മിനിയിൽ അവശനിലയിൽ കണ്ടെത്തിയ ആനക്കുട്ടി ചരിഞ്ഞു
തൃശൂർ ചിമ്മിനി പാലിപ്പള്ളിയിൽ അവശനിലയിൽ കണ്ടെത്തിയ ആനക്കുട്ടി ചരിഞ്ഞു. ഒരു മാസം പ്രായമായ ആനക്കുട്ടിയെ ഇന്നലെ രാവിലെയാണ് വനപാലകർ കാട്ടിനുള്ളിൽ കണ്ടെത്തിയത്.ആരോഗ്യസ്ഥിതി മോശമായതിനാൽ വനം വകുപ്പിന്റെ സംരക്ഷണത്തിലായിരുന്നു.…
Read More » -
സില്വര് ലൈനിനെതിരെ ഡിപിആര് കത്തിച്ച് കെ റെയില് വിരുദ്ധ ജനകീയ സമിതിയുടെ പ്രതിക്ഷേധം
കൊച്ചി: സംസ്ഥാനത്തിന്റെ സില്വര് ലൈൻ പദ്ധതിക്കെതിരെ ഡിപിആര് കത്തിച്ച് കെ റെയില് വിരുദ്ധ ജനകീയ സമിതിയുടെ പ്രതിക്ഷേധം. ഇന്നലെ രാത്രി 7 മണിക്കാണ് വീടുകൾക്ക് മുന്നില് നാട്ടുകാര് കൂട്ടം…
Read More » -
കോഴിക്കോട് ഇരട്ട സ്ഫോടനം; ഹൈക്കോടതി വിധി ഇന്ന്
കോഴിക്കോട് നഗരത്തിലുണ്ടായ ഇരട്ട സ്ഫോടന കേസുകളില് എന് ഐ എ വിധിക്കെതിരായ ഹർജികളില് ഹൈക്കോടതി ഇന്ന് വിധി പറയും. തടിയന്റവിട നസീര്, ഷഫാസ് എന്നിവരും എന് ഐ…
Read More » -
കൊവിഡ് വ്യാപനം, ലോകായുക്ത നിയമ ഭേദഗതി; മന്ത്രിസഭായോഗം ഇന്ന് ചർച്ച ചെയ്യും
സംസ്ഥാനത്ത് തുടരുന്ന തീവ്ര കൊവിഡ് വ്യാപനം ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ചർച്ച ചെയ്യും. ലോകായുക്ത നിയമ ഭേദഗതി ഓർഡിനൻസിന് മേലുള്ള വിവാദങ്ങളും വിമർശനവും ഇന്ന് ചർച്ചക്ക് വരാനിടയുണ്ട്.…
Read More » -
ഗൂഢാലോചനാ കേസ്; ദിലീപിന്റെ മുന്കൂര് ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപടക്കം ആറ് പ്രതികൾ നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദിലീപ്…
Read More » -
കൊവിഡ് വ്യാപനം; സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച വിദ്യാഭ്യാസവകുപ്പിന്റെ ഉന്നതലയോഗം ഇന്ന്
കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന പശ്ചാത്തലത്തിൽ സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് തീരുമാനമെടുക്കാൻ വിദ്യാഭ്യാസവകുപ്പ് വിളിച്ചു ചേര്ത്ത ഉന്നതലയോഗം ഇന്ന് നടക്കും. ഇന്ന് രാവിലെ 11 മണിക്കാണ് യോഗം.ഒന്ന്…
Read More » -
അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം; കേസ് ഒതുക്കി തീർക്കാൻ രാഷ്ട്രീയ സമ്മർദം; മധുവിന്റെ സഹോദരി
അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി മധുവിന്റെ കുടുംബം. കേസ് ഒതുക്കി തീർക്കാൻ രാഷ്ട്രീയ സമ്മർദം ഉള്ളതായി സംശയിക്കുന്നെന്നും മധുവിന്റെ കുടുംബം വ്യക്തമാക്കി.…
Read More » -
ആലപ്പുഴ കലവൂരിൽ സിപിഐഎം പ്രവർത്തകന് വെട്ടേറ്റു; രണ്ട് ബിഎംഎസ് പ്രവർത്തകർ അറസ്റ്റിൽ
ആലപ്പുഴ കലവൂരിൽ സിപിഐഎം പ്രവർത്തകന് വെട്ടേറ്റു. വളവനാട് ലോക്കൽ കമ്മിറ്റി അംഗം ടി.സി.സന്തോഷിനാണ് വെട്ടേറ്റത്. കഴിഞ്ഞ ദിവസം പ്രദേശത്ത് വാഹനം കത്തിച്ചതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. പ്രശ്ന പരിഹാരം…
Read More » -
തീവ്രവ്യാപനം തുടരുന്നു; 20-30നുമിടയില് രോഗവ്യാപനം കൂടുതലെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് കൊവിഡ് വ്യാപനം സംബന്ധിച്ച് ആശങ്കയോ ഭയമോ വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജ്. എന്നാല് നിലവില് കൊവിഡ് തീവ്രവ്യാപനം തുടരുകയാണ്. എല്ലാ മെഡിക്കല് കോളജുകളിലും കണ്ട്രോള് റൂമുകള്…
Read More » -
കേരളത്തില് ഇന്ന് 55,475 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില് ഇന്ന് 55,475 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര് 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550,…
Read More »