Kerala
-
സി കാറ്റഗറി ജില്ലകളിൽ സിനിമ തിയറ്ററുകൾ അടച്ചിട്ടതിനെതിരെയുള്ള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: കൊവിഡ് വ്യാപനത്തെത്തുടർന്ന് സി കാറ്റഗറി ജില്ലകളിൽ സിനിമാ തിയേറ്ററുകൾ അടച്ചിടാനുളള സർക്കാർ തീരുമാനം ചോദ്യം ചെയ്തുളള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രോഗ വ്യാപനം കൂടുതലുള്ള സി…
Read More » -
രോഗ തീവ്രത കുറഞ്ഞിട്ടും ആശങ്ക മരണ നിരക്കിൽ;മൂന്നാം തരംഗത്തിൽ മാത്രം ഇതുവരെ 2107 മരണം
തിരുവനന്തപുരം: കോവിഡ് മൂന്നാംതരംഗത്തിൽ സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയത് 2107 കോവിഡ് മരണം9. 2 നവജാത ശിശുക്കളുൾപ്പടെ പത്തു വയസ്സിൽ താഴെയുള്ള 9 കുട്ടികളും മരിച്ചവരിൽപ്പെടുന്നു. സർക്കാർ പുറത്തുവിട്ട കണക്കിന്റെ…
Read More » -
വാവ സുരേഷ് ജീവിതത്തിലേക്ക്; ഇന്ന് ഡിസ്ചാര്ജ് ചെയ്യും
കോട്ടയം: പാമ്പ് കടിയേറ്റ് ചികിത്സയിലുള്ള വാവ സുരേഷിനെ കോട്ടയം മെഡിക്കല് കോളേജില് നിന്ന് ഇന്ന് ഡിസ്ചാര്ജ് ചെയ്യും. വാവ സുരേഷിന്റെ ആരോഗ്യ നില പഴയ നിലയിലേക്ക് തിരിച്ചെത്തിയതായി ഡോക്ടര്മാര്…
Read More » -
സ്കൂളുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കും; അധ്യയനം വൈകിട്ട് വരെ; വിദ്യാഭ്യാസവകുപ്പിന്റെ ഉന്നതതല യോഗം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് 10,11,12 ക്ലാസുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കും. 10,11,12 ക്ലാസുകൾ ഇന്ന് മുതൽ വൈകിട്ട് വരെയാണ്. പരീക്ഷയ്ക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കാനാണ് സമയം കൂട്ടിയത്. 1…
Read More » -
ഹരിത വിഷയത്തില് പ്രതികരിച്ച വിദ്യാര്ഥിനിക്ക് നേരെ സൈബര് ആക്രമണം; യൂത്ത് ലീഗ് പ്രവര്ത്തകനെതിരെ കേസ്
മലപ്പുറം: ഹരിത വിഷയത്തില് എം.എസ്.എഫ് നേത്യത്വത്തിനെതിരെ പ്രതികരിച്ചതിന്റെ വിരോധത്തില് കോളേജ് വിദ്യാര്ഥിനിക്കുനേരെ സൈബര് ആക്രമണം. മലപ്പുറം പൂക്കാട്ടിരി സ്വദേശി ആഷിഖ ഖാനത്തിന് നേരയാണ് യൂത്ത് ലീഗ് പ്രവര്ത്തകന്റെ സൈബര്…
Read More » -
താമരശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട, അഞ്ചര കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ
താമരശ്ശേരി: താമരശ്ശേരിയിൽ അഞ്ചര കിലോയോളം കഞ്ചാവുമായി പരപ്പൻ പൊയിൽ കതിരോട് പൂളക്കര ജയന്തിനെ താമരശ്ശേരി പോലീസ് പിടികൂടി. താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം വെച്ച് സന്ധയോടെയാണ് പ്രതി…
Read More » -
കൊവിഡ് മൂലം മരിച്ചവരുടെ ധനസഹായ വിതരണം ഒരാഴ്ചയ്ക്കകം; എട്ടിന് വില്ലജ് ഓഫീസുകളിൽ അദാലത്ത്
കോഴിക്കോട്: കൊവിഡ് മൂലം മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്കുള്ള ധനസഹായ വിതരണം ഒരാഴ്ചയ്ക്കകം പൂർത്തിയാക്കാൻ ജില്ലഭരണകൂടം നടപടികൾ ആരംഭിച്ചു.അപേക്ഷ സമർപ്പിക്കാത്ത എല്ലാവരിൽ നിന്നും അപേക്ഷ സ്വീകരിക്കാനായി ഫെബ്രുവരി എട്ടിന്…
Read More » -
ഇടുക്കിയിൽ ട്രാഫിക്ക് എസ്.ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ഇടുക്കി: വണ്ടൻമേട്ടിൽ പോലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന ട്രാഫിക് എസ്ഐ ജെയിംസ് ആണ് മരിച്ചത്. വണ്ടൻമേട് പോലീസ് ക്വട്ടേഴ്സിന് സമീപത്തെ മരത്തിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം…
Read More » -
കോഴിക്കോട് ജില്ലയിൽ ഇന്ന് കോവിഡ് പോസിറ്റീവായി 2,071 പേർ 3,856 പേർക്ക് രോഗമുക്തി
കോഴിക്കോട്: ജില്ലയില് ഇന്ന് 2,071 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു. സമ്പര്ക്കം വഴി 2,031 പേർക്കും ഉറവിടം വ്യക്തമല്ലാത്ത…
Read More » -
കൊവിഡ് കുറയുന്നു, ഇന്ന് 26,729 പേർക്ക് രോഗം, 49,261 പേർ രോഗമുക്തി നേടി, ആകെ മരണം 58,000 കടന്നു
തിരുവനന്തപുരം: കേരളത്തില് 26,729 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 3989, തിരുവനന്തപുരം 3564, തൃശൂര് 2554, കോട്ടയം 2529, കൊല്ലം 2309, കോഴിക്കോട് 2071, മലപ്പുറം 1639,…
Read More »