Kerala
-
അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗുഢാലോചന; ശബ്ദപരിശോധന ഇന്ന്, കേസ് റദ്ദാക്കാൻ ദിലീപ് ഹർജി നൽകിയേക്കും
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ശബ്ദപരിശോധന ഇന്ന് നടക്കും. രാവിലെ 11ന് കാക്കനാട് ചിത്രാഞ്ജലി ലാബിൽ എത്താനാണ് ആലുവ…
Read More » -
ലോകായുക്ത ഓര്ഡിനന്സ് പുറത്തിറങ്ങി; ഇതോടെ പൊതുപ്രവര്ത്തകര്ക്കെതിരായ ലോകായുക്ത വിധി ഇനി സര്ക്കാരിന് തളളാം
ലോകായുക്ത ഓര്ഡിനന്സ് പുറത്തിറങ്ങി. ഇതോടെ പൊതുപ്രവര്ത്തകര്ക്കെതിരായ ലോകായുക്ത വിധി ഇനി സര്ക്കാരിന് തളളാം. ഇന്ന് രാവിലെയാണ് ഓര്ഡിനന്സില് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് ഒപ്പുവച്ചത്. ഓര്ഡിനന്സിനെതിരെ പ്രതിപക്ഷവും…
Read More » -
അതിരപ്പിള്ളിയിൽ അഞ്ചുവയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു; പിതാവിനും പരുക്ക്; ഫോറസ്റ്റ് സ്റ്റേഷന് ഉപരോധിച്ച് നാട്ടുകാര്
തൃശൂർ: അതിരപ്പിള്ളിയില് അഞ്ചുവയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില് പ്രതിഷേധം. കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെത്തിയ നാട്ടുകാര് പ്രതിഷേധിക്കുകയാണ്. പ്രദേശത്ത് കാട്ടാനകള് ഇറങ്ങി ഭീതി പരത്തുന്നത് പതിവായിരിക്കുകയാണെന്ന് നാട്ടുകാര് പറയുന്നു.…
Read More » -
മീൻപിടിക്കുന്നതിനിടെ മൂന്ന് കുട്ടികള് പാറക്കുളത്തില് വീണു; 2 പേർ രക്ഷപ്പെട്ടു, 13 വയസ്സുകാരന് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട് എടച്ചേരിയില് മൂന്നു കുട്ടികള് പാറക്കുളത്തില് വീണു. 13കാരന് ദാരുണാന്ത്യം. രണ്ടുപേരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. 13 വയസുകാരന് അദ്വൈതാണ് മരിച്ചത്. കുട്ടികള് മീന്പിടിക്കാനായാണ് പാറക്കുളത്തില് എത്തിയതെന്നാണ് ലഭിക്കുന്ന വിവരം. കുട്ടികളുടെ…
Read More » -
കോഴിക്കോട് ജില്ലയിൽ ഇന്ന് 1,612 പേര്ക്ക് കോവിഡ്,3,970 പേര്ക്ക് രോഗമുക്തി
കോഴിക്കോട്: ജില്ലയില് ഇന്ന് 1,612 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു. സമ്പര്ക്കം വഴി 1,571 പേര്ക്കും ഉറവിടം വ്യക്തമല്ലാത്ത…
Read More » -
സംസ്ഥാനത്ത് ഇന്ന് 22524 പേര്ക്ക് കൊവിഡ്, 49586 പേർ രോഗമുക്തരായി; ആകെ മരണം 59115
തിരുവനന്തപുരം: കേരളത്തില് 22,524 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 3493, എറണാകുളം 3490, കോട്ടയം 2786, കൊല്ലം 2469, തൃശൂര് 1780, കോഴിക്കോട് 1612, മലപ്പുറം 1218,…
Read More » -
അമ്പലമുക്ക് കൊലപാതകം; 3 പേരെ കേന്ദ്രീകരിച്ച് അന്വേഷണം, കൊലപാതകം ആഭരണം കൈക്കലാക്കാനെന്ന് സൂചന
തിരുവനന്തപുരം: അമ്പലമുക്കില് ചെടിക്കടയില് ജോലി ചെയ്തിരുന്ന യുവതി കൊല്ലപ്പെട്ട സംഭവത്തില് മൂന്നുപേരെ കേന്ദ്രീകരിച്ച് അന്വേഷണം. കൊലപാതകം നടന്ന അമ്പലനഗറിലെ സ്ഥാപനത്തില് നിന്ന് ഇന്നലെ 11.30 ന് ശേഷം അമ്പലമുക്കിലേക്ക്…
Read More » -
ദിലീപിനെതിരായ ആരോപണങ്ങൾ തള്ളി കോടതി; ഗൂഢാലോചനക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്ക്കില്ലെന്നും നിരീക്ഷണം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ ബൈജു പൗലോസിനെ ദിലീപ് നേരിട്ട് ഭീഷണിപ്പെടുത്തിയെന്ന പ്രോസിക്യൂഷന് വാദം ഹൈക്കോടതി തള്ളി. വിചാരണക്കോടതിയില് വച്ച് ഭീഷണിപ്പെടുത്തിയെന്ന് പറയുന്ന…
Read More » -
‘നട്ടെല്ലിനേറ്റ പരിക്കും, പെട്ടെന്നുണ്ടായ വേദനയും’; പാമ്പിന്റെ കടിയേൽക്കാനുള്ള കാരണം വ്യക്തമാക്കി വാവ സുരേഷ്
തിരുവനന്തപുരം: കാറിടിച്ച് നട്ടെല്ലിന് പരിക്കേറ്റതിനെ തുടർന്ന് നടുവിലുണ്ടായ വേദനയാണ് കോട്ടയം കുറിച്ചിയിൽ വെച്ച് മൂർഖന്റെ കടിയേൽക്കാൻ കാരണമായതെന്ന് പ്രശസ്ത പാമ്പ് പിടുത്തക്കാരൻ വാവ സുരേഷ്. മൂർഖൻ പാമ്പിന്റെ…
Read More » -
തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി; സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി. അന്വേഷണത്തിൽ സംഭവിച്ച പാളിച്ചകൾ മറച്ച് വെക്കാനാണ് തുടരന്വേഷണം നടത്തുന്നത്. വിചാരണ നീട്ടിക്കൊണ്ട്…
Read More »