Kerala
-
കോഴിക്കോട് ജില്ലയിൽ ഇന്ന് 1,597 പേര്ക്ക് കോവിഡ്;രോഗമുക്തി 4,450 പേര്ക്ക്
കോഴിക്കോട്: ജില്ലയില് ഇന്ന് 1,597 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു. സമ്പര്ക്കം വഴി 1,560 പേര്ക്കും ഉറവിടം വ്യക്തമല്ലാത്ത…
Read More » -
സംസ്ഥാനത്ത് 23,253 പുതിയ കൊവിഡ് രോഗികള്; കൂടുതല് എറണാകുളത്ത്, 4441, മരണം 29
തിരുവനന്തപുരം: കേരളത്തില് 23,253 പേര്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 4441, തിരുവനന്തപുരം 2673, കോട്ടയം 2531, കൊല്ലം 2318, തൃശൂര് 1790, കോഴിക്കോട് 1597, ആലപ്പുഴ 1405,…
Read More » -
‘ഇതാണെന്റെ മുത്തുമോൻ’; മദ്യലഹരിയിൽ പെരുമ്പാമ്പിനെ പിടികൂടി യുവാവ്; വിഡിയോ വൈറൽ
കോഴിക്കോട് : മദ്യലഹരിയിൽ പെരുമ്പാമ്പിനെ പിടികൂടി യുവാവ് സ്കൂട്ടറിൽ പൊലീസ് സ്റ്റേഷനിലെത്തിച്ചു. കോഴിക്കോട് കൊയിലാണ്ടിയിലാണ്മുചുകുന്ന് സ്വദേശി ജിത്തു പെരുമ്പാമ്പിനെ പിടിച്ചത്. പാമ്പിനെ കഴുത്തിലിട്ട് പ്രദർശിപ്പിച്ച ശേഷം സ്കൂട്ടറിന്റെ…
Read More » -
ഗൂഢാലോചന കേസ്; അറസ്റ്റ് ഒഴിവാക്കാന് ആലുവ മജിസ്ട്രേറ്റ് കോടതിയില് ഹാജരായി ദിലീപ്
കൊച്ചി: ഉദ്യോഗസ്ഥരെ അപായപ്പെടുത്താന് ഗൂഢാലോചന നടത്തിയ കേസില് ദിലീപ് ആലുവ മജിസ്ട്രേറ്റ് കോടതിയില് ഹാജരായി. ദിലീപും സഹോദരന് അനൂപും സുരാജുമാണ് കോടതിയില് ഹാജരായത്. കോടതിയില് നിന്ന് ജാമ്യമെടുക്കുന്നതിനാണ് പ്രതികള്…
Read More » -
അടൂരിൽ കാർ കാനാലിലേക്ക് മറിഞ്ഞ് മൂന്ന് സ്ത്രീകൾ മരിച്ചു: നാല് പേർക്ക് പരിക്ക്
പത്തനംതിട്ട: അടൂർ കരുവാറ്റ പള്ളിക്ക് സമീപം കാർ കനാലിലേക്ക് മറിഞ്ഞു. മൂന്ന് പേർ മരിച്ചു. ഹരിപ്പാടേക്ക് പോയ വിവാഹസംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന നാല് പേരെ…
Read More » -
ഇ സഞ്ജീവനിയില് പോസ്റ്റ് കൊവിഡ് ഒപി ആരംഭിച്ചു
തിരുവനന്തപുരം: ഇ സഞ്ജീവനിയില് പോസ്റ്റ് കോവിഡ് ഒ.പി. സേവനം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. രാവിലെ 8 മണി മുതല് രാത്രി 8 മണി…
Read More » -
സോളാർ അപകീർത്തി കേസ്; നഷ്ടപരിഹാരം നൽകണമെന്ന വിധിക്കെതിരെ വി എസ് അച്യുതാനന്ദൻ അപ്പീൽ നൽകി
തിരുവനന്തപുരം: സോളാര് കേസുമായി ബന്ധപ്പെട്ട് ഉമ്മന്ചാണ്ടിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്കണമെന്ന വിധിക്കെതിരെ. വി എസ് അച്യുതാനന്ദൻ അപ്പീൽ നൽകി. ജില്ല പ്രിൻസിപ്പൽ കോടതിയിലാണ് അപ്പിൽ നൽകിയത്.…
Read More » -
ആര്ടിപിസിആറിന് 300 രൂപ, ആന്റിജന് 100 രൂപ; കൊവിഡ് പരിശോധന നിരക്ക് കുറച്ചു
സംസ്ഥാനത്തെ കൊവിഡ് പരിശോധനകള്ക്കും പി.പി.ഇ. കിറ്റ്, എന് 95 മാസ്ക് തുടങ്ങിയ സുരക്ഷാ സാമഗ്രികള്ക്കും നിരക്ക് പുന:ക്രമീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ മന്ത്രി വീണാ ജോര്ജ്. ആര്ടിപിസിആര് 300…
Read More » -
നിയമസഭ സമ്മേളനം ഫെബ്രുവരി 18 മുതൽ; സംസ്ഥാന ബജറ്റ് മാർച്ച് 11ന്
തിരുവനന്തപുരം: സംസ്ഥാന നിയമസഭ സമ്മേളനം ഫെബ്രുവരി 18 മുതൽ. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കും സമ്മേളനത്തിന് തുടക്കമാകുക. പ്രസംഗത്തിന് മന്ത്രി സഭാ യോഗം അംഗീകാരം നൽകി. രണ്ട് ഘട്ടങ്ങളായി ബജറ്റ് സമ്മേളനം…
Read More » -
സ്വര്ണവിലയില് വര്ധന; ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിലേക്ക് ഉയര്ന്നു
സംസ്ഥാനത്ത് സ്വര്ണവില ഇന്നും കൂടി. ഒരു പവന് സ്വര്ണത്തിന് 120 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ സ്വര്ണവില ഈ മാസത്തിലെ ഏറ്റവും ഉയര്ന്ന നിരക്കിലേക്കെത്തി. സ്വര്ണം ഗ്രാമിന്…
Read More »