Kerala
-
കെസിഎയുടെ ഇടക്കൊച്ചിയിലെ ഭൂമി നികത്തുന്നതായി ആരോപണം;എക്കൽ നിക്ഷേപിക്കലാണെന്ന് അധികൃതർ
കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഇടക്കൊച്ചിയിലെ ഭൂമി അനധികൃതമായി നികത്തുന്നതായി ആരോപണം. ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ തണ്ണീർത്തട ഭൂമി നികത്തുന്നതായി ആരോപിച്ച് സിപിഐയും കോൺഗ്രസ്സും രംഗത്തെത്തി. അതേ സമയം…
Read More » -
‘ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല’ ; സുഖമായിരിക്കുന്നുവെന്ന് ആശുപത്രിയിൽ കഴിയുന്ന ബാബു
പാലക്കാട്: തന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്ന് ബാബു. നന്നായി ഉറങ്ങി. ഇപ്പോൾ ആരോഗ്യ പ്രശ്നം ഒന്നുമില്ല. സുഖമായിരിക്കുന്നു. ആശുപത്രിയിൽ ഒരു ബുദ്ധിമുട്ടും ഇല്ല. വീട്ടിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണം കഴിച്ചെന്നും…
Read More » -
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയായ യുവതി മരിച്ച നിലയിൽ
കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ടിനെയാണ് ആശുപത്രിയിലെ സെല്ലിൽ മരിച്ച നിലയിൽ…
Read More » -
ബാബുവിനെതിരെ വനംവകുപ്പ് കേസ് എടുക്കില്ല; ഉദ്യോഗസ്ഥരെ നേരിട്ട് വിളിപ്പിച്ച് വനംമന്ത്രി
ബാബുവിനെതിരെ ഉടൻ കേസ് രജിസ്റ്റർ ചെയ്യരുതെന്ന് വനം വകുപ്പിന്റെ നിർദേശം. ബാബുവിന്റെ മൊഴി ഇന്ന് എടുക്കേണ്ടെന്നും ഉദ്യോഗസ്ഥർക്ക് വനംവകുപ്പ് നിർദേശം നൽകി. കേസ് എടുക്കാനുള്ള നീക്കത്തിൽ വനംവകുപ്പ്…
Read More » -
എയർ ഇന്ത്യ ഉദ്യേഗസ്ഥനെതിരെ വ്യാജ പീഡന പരാതി നൽകിയ കേസ്; സ്വപ്ന സുരേഷിനെതിരെ കുറ്റപത്രം
തിരുവനന്തപുരം: എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡന പരാതി നൽകിയ കേസിൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ കുറ്റപത്രം. സ്വപ്ന സുരേഷും ബിനോയ് ജേക്കബുമടക്കം പത്ത് പ്രതികൾക്കതിരെയാണ്…
Read More » -
നിലയ്ക്കലിലെ അന്നദാന അഴിമതി; ദേവസ്വം ബോർഡിലെ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി
ശബരിമല: നിലയ്ക്കൽ അന്നദാന അഴിമതിയില് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കൂടി നടപടി. ശബരിമലയിലെ രണ്ട് മുൻ എക്സിക്യൂട്ടീവ് ഓഫീസർമാർക്കെതിരെയും ഒരു ജൂനിയർ സൂപ്രണ്ടിനുമെതിരെ…
Read More » -
ഒരു വർഷം തടവ് ലഭിക്കാവുന്ന കുറ്റം: ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കും
പാലക്കാട്: ട്രെക്കിങിന് പോയി മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിൽ കുടുങ്ങിയ പാലക്കാട് സ്വദേശി ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കും. വനമേഖലയിൽ അനുമതിയില്ലാതെ അതിക്രമിച്ച് കയറിയതിനാണ് കേസെടുക്കുക. കേരളാ…
Read More » -
കൊവിഡ് കാലത്ത് സർക്കാർ ഉപയോഗിച്ച ടാക്സികൾക്ക് വാടക നൽകിയില്ല;ഫണ്ടില്ലെന്ന് വിശദീകരണം
മലപ്പുറം: കൊവിഡ്(covid) സെക്ട്രല് മജിസ്ട്രേറ്റുമാര് ഉപയോഗിച്ച ടാക്സി കാറുകളുടെ വാടകക്കായി ഡ്രൈവര്മാര് ഓഫീസുകള് കയറിയിറങ്ങാൻ തുടങ്ങിയിട്ട് വര്ഷം ഒന്ന് കഴിഞ്ഞു. മലപ്പുറം തിരൂരിൽ 35 ടാക്സി കാറുകള്ക്കാണ്…
Read More » -
വൈദ്യുതി കുടിശികയെത്തുടർന്ന് കണക്ഷൻ വിച്ഛേദിക്കാനെത്തിയ ഉദ്യോഗസ്ഥനെ ആക്രമിച്ചു;സിഐടിയു നേതാവ് അറസ്റ്റിൽ
ആലപ്പുഴ: വൈദ്യുതി കുടിശ്ശിക അടയ്ക്കാത്തതിനെ തുടർന്ന് കണക്ഷൻ വിച്ഛേദിക്കാൻ എത്തിയ ലൈൻമാനെ ആക്രമിച്ച കേസിൽ സിഐടിയു (citu)മാന്നാർ ഏരിയ ജോയിന്റ് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ ടി.ജി.മനോജിനെ പോലീസ്…
Read More » -
മികവിന്റെ പാതയിൽ കേരളത്തിന്റെ കുതിപ്പ്; ‘വിദ്യാകിരണ’ത്തിൽ മാറ്റുകൂട്ടി 53 സ്കൂളുകൾ, ഇന്ന് ഉദ്ഘാടനം
തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്റെ മാറ്റുകൂട്ടി 53 സ്കൂളുകള് കൂടി ഇന്ന് മുതല് മികവിന്റെ കേന്ദ്രങ്ങളാകുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ തുടര്ച്ചയായി നിലവില് വന്ന വിദ്യാകിരണം മിഷന്റെ…
Read More »