Kerala
-
ഹരിപ്പാട് ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു; പിന്നിൽ മയക്കുമരുന്ന് മാഫിയയെന്ന് ബിജെപി
ആലപ്പുഴ: ഹരിപ്പാട് കുമാരപുരത്ത് യുവാവ് കുത്തേറ്റു മരിച്ചു. തൃക്കുന്നപ്പുഴ കിഴക്കേക്കര സ്വദേശി ശരത്ചന്ദ്രനാണ് മരിച്ചത്. 26 വയസായിരുന്നു. ബിജെപി പ്രവർത്തകനാണ്. ക്ഷേത്രോൽസവത്തോടനുബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം. ഇന്ന് പുലർച്ചെ…
Read More » -
കൈക്കൂലിക്കേസിൽ അറസ്റ്റിലായ എൽസി നേരത്തേയും മാർക്ക് തിരുത്തി;അന്വേഷണത്തിന് സിൻഡിക്കേറ്റ് ശുപാർശ
കോട്ടയം: എം ജി സർവകലാശാലയിൽ മാർക്ക് ലിസ്റ്റ് തയ്യാറാക്കി നൽകാൻ വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങി അറസ്റ്റിലായ സർവ്വകലാശാല അസിസ്റ്റന്റ് സി.ജെ.എൽസി മറ്റ് രണ്ട് വിദ്യാർത്ഥികളുടെ കൂടി മാർക്ക്…
Read More » -
നടൻ കോട്ടയം പ്രദീപ് അന്തരിച്ചു
കോട്ടയം: നടൻ കോട്ടയം പ്രദീപ് അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് (വ്യാഴാഴ്ച) പുലര്ച്ചെ 4.15-ഓടെ ആയിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്ന്ന് സുഹൃത്തിനൊപ്പം ആശുപത്രിയില് എത്തിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.…
Read More » -
സമരം തീർക്കാൻ രാഷ്ട്രീയതല ചർച്ച;വിവാദ ഉത്തരവുകൾ മരവിപ്പിച്ചേക്കും; ചെർമാനെതിരെ നടപടി ഉണ്ടായേക്കില്ല
തിരുവനന്തപുരം: വൈദ്യുതി ഭവനു മുന്നില് ഇടത് ട്രേഡ് യൂണിയനുകള് തുടരുന്ന അനിശ്ചിതകാല പ്രക്ഷോഭത്തിന്റെ ഭാവി ഇന്നറിയാം. മുന്നണിയുടേയും യൂണിയനുകളുടേയും നേതൃത്വവുമായി വൈദ്യുതി മന്ത്രി കെ.കൃഷ്ണന്കുട്ടി ഇന്ന് ഉച്ചതിരിഞ്ഞ് ചര്ച്ച…
Read More » -
മണൽ ഖനനം സഭ അറിഞ്ഞുതന്നെ;ധാരണാ പത്രം പുറത്ത്; ഓരോ ലോഡ് മണ്ണിനും 2000 മുതൽ 2500 രൂപ സഭയ്ക്ക്
തിരുവനന്തപുരം: മലങ്കര കത്തോലിക്ക സഭാ ബിഷപ്പ് സാമുവൽ മാർ ഐറേനിയസ് അടക്കം വൈദികർ അറസ്റ്റിലായ മണൽക്കടത്ത് കേസിൽ പുതിയ തെളിവുകൾ പുറത്ത് വന്നു. തമിഴ്നാട്ടിലെ മണൽ ഖനനവും കടത്തും…
Read More » -
പരിശോധന നിരക്ക് കുറച്ചതിനെതിരെയുള്ള ഹർജി ഇന്ന് ഹൈക്കോടതിയിൽ;കുറയ്ക്കാൻ അധികാരമുണ്ടെന്ന് സർക്കാർ
കൊച്ചി: സംസ്ഥാനത്തെ കൊവിഡ് പരിശോധന നിരക്ക് കുറച്ചതിനെതിരെ ലാബ് ഉടമകൾ നൽകിയ ഹർജി ഇന്ന് ഹൈക്കോടതിയിൽ(high court). ആർ ടി സി സി ആർ പരിശോധന നിരക്ക് 300…
Read More » -
താമരശ്ശേരിയില് നിര്ത്തിയിട്ട ലോറിക്ക് പിന്നില് കാറിടിച്ച് അഞ്ചു പേര്ക്ക് പരുക്ക്
താമരശ്ശേരി: നിര്ത്തിയിട്ട ലോറിക്ക് പിന്നില് കാറിടിച്ച് നാലു പേര്ക്ക് പരുക്ക്. പുതുപ്പാടി ഈങ്ങാപ്പുഴ സ്വദേശികള്ക്കാണ് പരുക്കേറ്റത്. ചൊവ്വാഴ്ച പുലര്ച്ചെ മൂന്നുമണിയോടെ ദേശീയപാതയില് താമരശ്ശേരി കാരാടിയിലായിരുന്നു അപകടം. ഈങ്ങാപ്പുഴ…
Read More » -
കോഴിക്കോട് മണിയൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം; ഒരാൾക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: മണിയൂർ ചെരണ്ടത്തൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ചെരണ്ടത്തൂർ മൂഴിക്കൽ മീത്തൽ ഹരിപ്രസാദിൻ്റെ കൈപ്പത്തി തകർന്നു. സംഭവസ്ഥലത്തു നിന്ന് സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ…
Read More » -
ട്വന്റി 20 പ്രവര്ത്തകനെ മര്ദ്ദിച്ച കേസ്; നാല് സിപിഎം പ്രവര്ത്തകര് അറസ്റ്റില്
കൊച്ചി: എറണാകുളം കിഴക്കമ്പലത്തെ വിളക്കണയ്ക്കല് പ്രതിഷേധത്തിനിടെ ട്വന്റി ട്വന്റി പ്രവര്ത്തകനെ ആക്രമിച്ച കേസില് നാല് സിപിഎം പ്രവര്ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കമ്പലം സ്വദേശികളായ ബഷീര്, സൈനുദ്ദീന്, അബ്ദു…
Read More » -
വിദ്യാർത്ഥി അവശനിലയിലായ സംഭവം; തട്ടുകടകളിലെ ലായനിയിൽ ആസിഡ് ഇല്ലെന്ന് പരിശോധന ഫലം
കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ തട്ടുകടകളിൽ നിന്ന് ശേഖരിച്ച അഞ്ച് സാമ്പിളുകളിലും അസറ്റിക് ആസിഡ് ഇല്ലെന്ന് പരിശോധനാ ഫലം. പരിശോധനയ്ക്ക് അയച്ച, മൂന്ന് ഉപ്പിലിട്ട വസ്തുക്കൾ സൂക്ഷിച്ചിരുന്ന ദ്രാവകവും വിനാഗരി…
Read More »