Kerala
-
താമരശ്ശേരിയിൽ വാഹന അപകടം;ഒരാൾക്ക് പരിക്ക്
താമരശ്ശേരി: ചെക്ക് പോസ്റ്റിന് സമീപം നിയന്ത്രണം വിട്ട വാൻ കാറിലും, പിക്കപ്പിലും ഇടിച്ച് ഒരാൾക്ക് പരിക്ക്. വാനിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശി ഷൗക്കത്തിനാണ് പരിക്കേറ്റത്. താമരശ്ശേരി ഭാഗത്ത് നിന്നും…
Read More » -
കോഴിക്കോട് ജില്ലയിൽ ഇന്ന് 448 പേര്ക്ക് കോവിഡ് പോസിറ്റീവ് 996 പേര്ക്ക് രോഗമുക്തി
കോഴിക്കോട്: ജില്ലയില് ഇന്ന് 448 കോവിഡ് പോസിറ്റീവ് കേസുകള് റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു. സമ്പര്ക്കം വഴി 433 പേര്ക്കും ഉറവിടം വ്യക്തമല്ലാത്ത 8…
Read More » -
കേരളത്തില് 5691 പേര്ക്ക് കൊവിഡ്; ടിപിആർ 10.01%; 10 മരണം
കേരളത്തില് 5691 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1041, കോട്ടയം 655, തിരുവനന്തപുരം 615, കൊല്ലം 496, തൃശൂര് 479, കോഴിക്കോട് 448, ആലപ്പുഴ 338, ഇടുക്കി…
Read More » -
140 മണ്ഡലങ്ങളിലും ഐസൊലേഷന് വാര്ഡുകള്, 35 ഇടത്ത് നിര്മ്മാണം ആരംഭിച്ചു; വീണാ ജോര്ജ്
കൊവിഡ് പോലെയുള്ള പകര്ച്ചവ്യാധികളെ നേരിടാന് സംസ്ഥാനത്തെ 35 നിയോജക മണ്ഡലങ്ങളിലെ ഐസൊലേഷന് വാര്ഡുകളുടെ നിര്മ്മാണം ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്ജ്. 90 ആശുപത്രികളില് വാര്ഡിന് ആവശ്യമായ…
Read More » -
‘ജീവനക്കാരെയും പൊതു സമൂഹത്തേയും തെറ്റിദ്ധരിപ്പിക്കുന്നു’; എൻജിഒ യൂണിയനെതിരെ ജോയിന്റ് കൗൺസിൽ
കോഴിക്കോട്: എൻജിഒ യൂണിയനെതിരെ വീണ്ടും സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസില്. 10 പേരുടെ സ്ഥലം മാറ്റം റദ്ദ് ചെയ്തു എന്ന എൻജിഒ യൂണിയൻ പ്രചാരണം ജീവനക്കാരെയും…
Read More » -
കൊച്ചി മെട്രോ പാലത്തിന് ചെരിവുണ്ട്, കാരണമറിയാന് പരിശോധന നടത്തണം: ഇ ശ്രീധരന്
കൊച്ചി: മെട്രോ പാലത്തിന് ചെരിവുണ്ടെന്ന് ഡിഎംആര്സിയുടെ മുഖ്യഉപദേശകനായിരുന്ന ഇ ശ്രീധരന്. പത്തടിപ്പാലത്ത് മെട്രോ പാലത്തില് നേരിയ ചെരിവുണ്ടെന്നും അതിന്റെ കാരണം കണ്ടെത്താനായിട്ടില്ലെന്നും ഇ ശ്രീധരന് പറഞ്ഞു. കൊച്ചി മെട്രോയുടെ…
Read More » -
മുള്ളിയില് നിന്ന് ഊട്ടിയിലേക്കുള്ള പാത അടച്ച് തമിഴ്നാട്; തടയുന്നത് വിനോദസഞ്ചാരികളെ മാത്രമെന്ന് വിശദീകരണം
പാലക്കാട്: അട്ടപ്പാടി മുള്ളിയില് നിന്ന് ഊട്ടിയിലേക്കുള്ള പാത അടച്ച് തമിഴ്നാട് വനം വകുപ്പ്. വന്യമൃഗങ്ങള് സ്ഥിരമായുള്ള മേഖലായതിനാല് സഞ്ചാരികളെ അനുവദിക്കാനാവില്ലെന്ന് കോയമ്പത്തൂര് ഡിഎഫ്ഒ അശോക് കുമാര് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.…
Read More » -
ക്രൂരമർദ്ദനമേറ്റ രണ്ടരവയസുകാരിയുടെ ആരോഗ്യനിലയിൽ പുരോഗതി: തലച്ചോറിലെ രക്തസ്രാവം കുറഞ്ഞു
കോലഞ്ചേരി: കാക്കാനാട്ട് ശരീരമാസകലം പരുക്കുകളോടെ ആശുപത്രിയില് പ്രവേശിപ്പിച്ച രണ്ടരവയസ്സുകാരിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. തലച്ചോറിന്റെ ഇരുവശത്തും നീർക്കെട്ടും രക്തസ്രാവവും ഉണ്ടെന്നും അടുത്ത 48…
Read More » -
തുടരന്വേഷണം നീട്ടിക്കൊണ്ടുപോകാനാകില്ല; 2 മാസത്തിനകം അന്തിമ റിപ്പോർട്ട് നൽകണമെന്ന് കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം മാർച്ച് ഒന്നിന് പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകണമെന്ന് കോടതി നിര്ദ്ദേശിച്ചു. ഈ കേസിൽ മാത്രം എന്താണ് ഇത്ര പ്രത്യേകത എന്നും ഒരു…
Read More » -
കേരളത്തിന്റെ നേട്ടങ്ങൾ യുപിയിലെ നേതാക്കൾ വരെ അംഗീകരിച്ചിട്ടുണ്ട്; യോഗിക്ക് സഭയിൽ മറുപടി നൽകി മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തെ ആക്ഷേപിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നിയമസഭയിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന്റെ നേട്ടങ്ങൾ യുപിയിലെ നേതാക്കൾ തന്നെ അംഗീകരിച്ചിട്ടുണ്ട്. രാഷ്ട്രീയ…
Read More »