Kerala
-
കുറച്ചുനാളായി കുട്ടിക്ക് അസാധാരണ പെരുമാറ്റം; ജനലിൽ നിന്ന് പലതവണ ചാടിയിട്ടുണ്ടെന്ന് പരിക്കേറ്റ കുഞ്ഞിന്റെ അമ്മ
കൊച്ചി: തൃക്കാക്കരയിലെ രണ്ടരവയസ്സുകാരിക്ക് ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ പ്രതികരിച്ച് കുട്ടിയുടെ അമ്മ. മകളെ ആരും ഉപദ്രവിച്ചതല്ലെന്ന് കുട്ടിയുടെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ടിജിൻ മകളെ അടിക്കുന്നതായി താൻ…
Read More » -
6 കൊലപാതകം, മൂന്നിലും പ്രതി ആര്എസ്എസ്- ബിജെപിക്കാർ, എസ്ഡിപിഐ 2, കോണ്ഗ്രസ് 1; കണക്കുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാനം തകർച്ചയിലാണെന്ന യുഡിഎഫിന്റെ വാദങ്ങള്ക്ക് മറുപടി നല്കി മുഖ്യമന്ത്രി പിണറായി വിജയന്. ഈ സര്ക്കാര് അധികാരത്തില് വന്ന ശേഷം ആറ് രാഷ്ട്രീയ കൊലപാതകങ്ങള് നടന്നു. ഇതില്…
Read More » -
കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില് സുരക്ഷാ വീഴ്ച; അടിയന്തര നടപടി സ്വീകരിച്ചതായി സര്ക്കാര് ഹൈക്കോടതിയില്
കോഴിക്കോട്: കോഴിക്കോട്ടെ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില് അടിയന്തിരമായി സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാന് അടിയന്തര നടപടി സ്വീകരിച്ചതായി സര്ക്കാര് കേരള ഹൈക്കോടതിയില്. സെക്യൂരിറ്റി ജീവനക്കാരുടെ നിയമനത്തിനുള്ള അഭിമുഖം നാളെ നടക്കുമെന്നും…
Read More » -
തൃക്കാക്കരയിലെ രണ്ടര വയസുകാരിയുടെ ആരോഗ്യനിലയില് പുരോഗതി; കുഞ്ഞിനെ വെന്റിലേറ്ററില് നിന്ന് മാറ്റി
മര്ദനമേറ്റ് ചികിത്സയില് കഴിയുന്ന രണ്ടര വയസുകാരിയുടെ ആരോഗ്യനിലയില് പുരോഗതി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് മെഡിക്കല് ബുള്ളറ്റിന് വ്യക്തമാക്കുന്നുണ്ട്. കുട്ടിയെ വെന്റിലേറ്ററില് നിന്ന് മാറ്റി.…
Read More » -
‘സില്വര്ലൈന് അനിവാര്യം’; വികസന വിരോധത്തിനെതിരെ ക്യാമ്പെയിന് സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ
തിരുവനന്തപുരം: സില്വര്ലൈന് പദ്ധതി സംസ്ഥാനത്തിന് അനിവാര്യമെന്ന് ഡിവൈഎഫ്ഐ. വികസന വിരോധത്തിന് എതിരെ ഡിവൈഎഫ്ഐ ക്യാമ്പെയിന് സംഘടിപ്പിക്കും. സിൽവർലൈനിനെതിരെ പ്രതിഷേധിക്കുന്നവർ സംസ്ഥാനത്തിന്റെ വികസനത്തിന് തുരങ്കം വയ്ക്കുന്നവരാണ്. വികസനം മുടക്കാൻ വേണ്ടി…
Read More » -
കണ്ണൂര് വിസി പുനര്നിയമനം ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബഞ്ചും; ഹർജിക്കാർ സുപ്രീം കോടതിയിലേക്ക്
കൊച്ചി: കണ്ണൂർ സർവ്വകലാശാല വിസി പുനർനിയമനം ചോദ്യം ചെയ്തുള്ള അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഡോ ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാൻസലറായി നിയമിച്ചത് നേരത്തെ സിംഗിൾ ബെഞ്ച്…
Read More » -
പൊലീസിനെ നിർവീര്യമാക്കനുള്ള ശ്രമങ്ങൾ നടക്കുന്നു; മുഖ്യമന്ത്രി
കേരള പൊലീസിനെ നിർവീര്യമാക്കനുള്ള ശ്രമങ്ങൾ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ആരോപിച്ചു. ഇത്രയും സ്തുത്യര്ഹമായി പ്രവര്ത്തിക്കുന്ന സേനയെ നിര്വീര്യമാക്കുക എന്ന ആവശ്യവുമായി ഒരു വിഭാഗം നമ്മുടെ…
Read More » -
‘കേരളം ഗുണ്ടകളുടെ ഇടനാഴിയായി’; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില് സഭയില് വാക്പോര്
തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നിലയെ ചൊല്ലി പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില് സഭയില് വാക്പോര്. കേരളത്തില് കലാപമുണ്ടാക്കാന് യുഡിഎഫും ബിജെപിയും എസ്ഡിപിഐയും…
Read More » -
ഹരിദാസ് കൊലപാതകം; ഒരാൾ കൂടി കസ്റ്റഡിയിൽ, പൊലീസിന്റെ നേതൃത്വത്തിൽ ഉന്നത യോഗം
കണ്ണൂർ: തലശ്ശേരി ന്യൂമാഹി പുന്നോലിലെ ഹരിദാസിന്റെ കൊലപാതക കേസില് ഒരാൾ കൂടി കസ്റ്റഡിയിൽ. പുന്നോൽ സ്വദേശി നിജിൽ ദാസാണ് പിടിയിലായത്. ഇയാൾ കൊലയാളി സംഘത്തിൽ ഉൾപ്പെടതെന്ന് പൊലീസ്…
Read More » -
‘രണ്ടരവയസുകാരിയെ മര്ദിച്ചിട്ടില്ല, കുട്ടി സ്വയം വരുത്തിവെച്ചത്’; മന്ത്രവാദത്തില് വിശ്വാസമില്ലെന്നും ആന്റണി ടിജിന്
തൃക്കാക്കരയില് രണ്ടരവയസുകാരിക്ക് മര്ദനമേറ്റത് മന്ത്രവാദത്തിന്റെ ഭാഗമായാകം എന്ന ബന്ധുക്കളുടെ സംശയത്തെ തള്ളി ആന്റണി ടിജിന്. താന് കുട്ടിയെ മര്ദിച്ചിട്ടില്ലെന്നും കുട്ടി അപകടം തനിയെ വരുത്തി വെച്ചതാണെന്നും ആന്റണി…
Read More »