Kerala
-
കോഴിക്കോട് നഗരത്തില് പേപ്പട്ടിയുടെ ആക്രമണത്തില് 36 പേര്ക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് നഗരത്തില് പേപ്പട്ടിയുടെ ആക്രമണത്തില് 36 പേര്ക്ക് പരിക്ക്. കൊമ്മേരി, പൊറ്റമ്മല്, മങ്കാവ് എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. സംഭവത്തില് 36 പേര്ക്ക് പരുക്കേറ്റു. ഇന്ന് പുലര്ച്ചെയാണ്…
Read More » -
വാര്ഷിക പരീക്ഷ കൃത്യമായി നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി
ഒന്നു മുതല് ഒന്പതാം ക്ലാസ് വരെയുള്ള വിദ്യാര്ത്ഥികളുടെ വാര്ഷിക പരീക്ഷ കൃത്യമായി നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി. കുട്ടികളെ ബുദ്ധിമുട്ടിക്കാനല്ല പരീക്ഷകള് നടത്തുന്നത്. സംസ്ഥാനത്ത് സ്കുളുകളുടെ…
Read More » -
ഐടി പാർക്കുകളിൽ ബാറുകളും പബുകളും തുറക്കാൻ കരട് മാർഗനിർദേശമായി;കള്ള് ഷാപ്പിന്റെ ദൂരപരിധി കുറക്കാനും ശുപാർശ
തിരുവനന്തപുരം: സംസ്ഥാനത്തെ ഐ ടി പാർക്കുകളിൽ ബാറുകളും പബുകളും വരുമെന്ന് ഉറപ്പായി. മദ്യനയത്തിൽ ആകും പബുകൾ പ്രഖ്യാപിക്കുക. ഇതിനുള്ള മാർഗ നിർദേശത്തിന്റെ കരടായിട്ടുണ്ട്. ഐ ടി സെക്രട്ടറിയുടെ റിപ്പോർട്ട് സർക്കാർ…
Read More » -
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിന്റെ വില 40 രൂപ കുറഞ്ഞ് 4685 രൂപയായി. പവന് 320 രൂപ കുറഞ്ഞ് 37480 രൂപയിലെത്തി. ഇന്നലെ…
Read More » -
10 ജില്ലകളുടെ തലപ്പത്ത് വനിതാ കളക്ടർമാർ, ഇത് കേരളത്തിന്റെ റെക്കോർഡ് നേട്ടം
തിരുവനന്തപുരം: കേരളത്തിൽ വനിതാ കളക്ടർമാർ ഭരിക്കുന്ന ജില്ലകളുടെ എണ്ണം പത്തായി. 14 ജില്ലകളിൽ 10 ജില്ലകളും ഇപ്പോൾ ഭരിക്കുന്നത് വനിതാ കളക്ടർമാരാണ്. നേരത്തേ ഒമ്പത് ഉണ്ടായിരുന്നത് ആലപ്പുഴ കളക്ടറായി…
Read More » -
തിരുവനന്തപുത്ത് ഹോട്ടല് റിസപ്ഷനിസ്റ്റിനെ പട്ടാപ്പകല് വെട്ടിക്കൊലപ്പെടുത്തി
തിരുവനന്തപുരം തമ്പാനൂരില് ഹോട്ടല് റിസപ്ഷനിസ്റ്റിനെ പട്ടാപ്പകല് വെട്ടിക്കൊലപ്പെടുത്തി. തമിഴ്നാട് സ്വദേശി അയ്യപ്പനാണ് കൊല്ലപ്പെട്ടത്. സിറ്റി ടവര് ഹോട്ടലില് രാവിലെ 8.30നാണ് സംഭവം. ബൈക്കില് എത്തിയ അക്രമി അയ്യപ്പനെ…
Read More » -
ലൈഫ് മിഷന് സിബിഐ അന്വേഷണത്തിനെതിരേയുള്ള ഹര്ജി ഇന്ന് സുപ്രിംകോടതിയില്
ലൈഫ് മിഷനിലെ സിബിഐ അന്വേഷണം ചോദ്യം ചെയ്ത് യുണിടാക് എംഡി സന്തോഷ് ഈപ്പന് സമര്പ്പിച്ച ഹര്ജി ഇന്ന് സുപ്രിംകോടതിയില്. ഹര്ജി പരിഗണിക്കുന്നത് ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ…
Read More » -
താമരശ്ശേരി ചുരം ഒന്നാം വളവിന് സമീപം തീപിടുത്തം.
താമരശ്ശേരി: താമരശ്ശേരി ചുരം ഒന്നാം വളവിന് സമീപം തീപിടുത്തം.പാതയോരത്തെ സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് തീ പിടുത്തമുണ്ടായത്.രാത്രി ഏഴരയോടെയാണ് സ്ഥലത്ത് തീപടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. മുക്കം ഫയർഫോഴ്സും ചുരം…
Read More » -
മുദ്ര വച്ച കവറിൽ റിപ്പോർട്ട് നൽകി പൊലീസ്, തുടരന്വേഷണത്തിൽ തീരുമാനമെന്ത്? ഇനി കോടതി തീരുമാനിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. അന്വേഷണത്തിലെ പാളിച്ചകൾ മറച്ച് വെക്കാനാണ് ഇപ്പോഴത്തെ തുടരന്വേഷണമെന്നും പൊലീസ്…
Read More » -
കൊവിഡ് പര്ച്ചേസ്, അഴിമതി ഇല്ലെന്ന് മുഖ്യമന്ത്രി, ഒപ്പം ന്യായീകരണവും
തിരുവനന്തപുരം: കൊവിഡ് കാലത്ത് പിപിഇ കിറ്റ്, ഗ്ളൗസ്, ഇന്ഫ്രാറെഡ് തെര്മോമീറ്റർ അടക്കമുള്ള സാധനങ്ങൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. അസാധാരണ സാഹചര്യത്തെ നേരിടാന്…
Read More »