Kerala
-
ഇടുക്കിയില് മധ്യവയസ്കനെ ആക്രമിച്ച സംഭവം; രണ്ട് സിപിഐഎം പ്രവര്ത്തകര് അറസ്റ്റില്
ഇടുക്കി കരിമണ്ണൂരില് മധ്യവയസ്കനെ മര്ദിച്ച സംഭവത്തില് രണ്ട് പേര് അറസ്റ്റിലായി. സിപിഐഎം പ്രവര്ത്തകരായ സോണി, അനന്തു എന്നിവരാണ് അറസ്റ്റിലായത്. കരിമണ്ണൂര് സ്വദേശി ജോസഫ് വെച്ചൂരിനാണ് സിപിഐഎം പ്രവര്ത്തകരുടെ…
Read More » -
കേരളത്തില് ഒരു ലക്ഷത്തില് 453 പേര്ക്ക് സാരമായ കേള്വി പ്രശ്നം; വീണാ ജോര്ജ്
കേള്വിക്കുറവ് ബാധിക്കാതിരിക്കാന് എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്ജ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് 6.3 ശതമാനം ജനങ്ങള് കേള്വിക്കുറവ് കൊണ്ടുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്.…
Read More » -
കൈയും കാലും അടിച്ചൊടിച്ചു; മധ്യവയസ്കന് സിപിഐഎം പ്രവര്ത്തകരുടെ ക്രൂരമര്ദനം
ഇടുക്കി കരിമണ്ണൂരില് മധ്യവയസ്കനെ സിപിഐഎം പ്രവര്ത്തകര് മര്ദിച്ചതായി പരാതി. കരിമണ്ണൂര് സ്വദേശി ജോസഫ് വെച്ചൂരിനാണ് മര്ദനമേറ്റത്. ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ജോസഫിന്റെ കൈയും കാലും അടിച്ചൊടിച്ചു. ഗുരുതരമായി…
Read More » -
ബസുകളില് വിദ്യാര്ത്ഥികളോട് വിവേചനം; കര്ശന നടപടിക്കൊരുങ്ങി മോട്ടോര് വാഹന വകുപ്പ്
ബസുകളില് വിദ്യാര്ത്ഥികളോടുള്ള വിവേചനത്തിനെതിരെ കര്ശന നടപടിക്കൊരുങ്ങി മോട്ടോര് വാഹന വകുപ്പ്. ബസ് ജീവനക്കാര്ക്ക് എതിരായ വിദ്യാര്ത്ഥികളുടെ പരാതികള് അറിയിക്കാന് എല്ലാ ജില്ലകളിലും സംവിധാനമൊരുക്കി. കുട്ടികള്ക്ക് വാട്സ്ആപ്പ് വഴിയും…
Read More » -
വിസ്മയ കേസ് പ്രതി കിരൺ കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു
കൊല്ലം വിസ്മയ കേസിൽ പ്രതിയും വിസ്മയയുടെ ഭർത്താവുമായ കിരൺ കുമാറിന് ജാമ്യം ലഭിച്ചു. സുപ്രീംകോടതിയാണ് കിരൺ കുമാറിന് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ്…
Read More » -
അവിവാഹിതയായ മധ്യവയസ്കയെ വെട്ടി പരിക്കേൽപിച്ച ശേഷം അയൽവാസി ആത്മഹത്യക്ക് ശ്രമിച്ചു
മലപ്പുറം: അവിവാഹിതയായ മധ്യവയസ്കയെ വെട്ടി പരിക്കേൽപിച്ച ശേഷം അയൽവാസി ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം ചുങ്കത്തറ സ്വദേശി ശാന്തക്കാണ് വെട്ടേറ്റത്. സുഹൃത്ത് അഷറഫാണ് ശാന്തയെ വെട്ടിയ ശേഷം വിഷം…
Read More » -
യുക്രൈനിൽ കുടുങ്ങിയ മലയാളികളുടെ വിവരങ്ങള് കൈമാറി; മുഖ്യമന്ത്രി
യുദ്ധം രൂക്ഷമായ യുക്രൈന്റെ കിഴക്കന് മേഖലയില് കുടുങ്ങിയ മലയാളികളുടെ വിവരങ്ങള് വിദേശകാര്യമന്ത്രാലയത്തിനും യുക്രൈനിലെ ഇന്ത്യന് എംബസിക്കും കൈമാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. 3500ലേറെ പേര് ഇതിനകം ഓണ്ലൈനായും…
Read More » -
മലയാളികൾക്ക് ചാർട്ടേഡ് വിമാനം; ഡൽഹിയിലെത്തിയ 180 യാത്രക്കാരെ വൈകീട്ട് കൊച്ചിയിലെത്തിക്കും
ഡൽഹിയിലെത്തിയ മലയാളി വിദ്യാർത്ഥികളെ ചാർട്ടേഡ് വിമാനത്തിൽ കൊച്ചിയിലെത്തിക്കും. 180 യാത്രക്കാരുമായി വൈകീട്ട് 4 ന് യാത്ര തിരിക്കുമെന്ന് കേരള ഹൗസ് റസിഡന്റ് കമ്മിഷണർ അറിയിച്ചു. മൂന്ന് വിമാനങ്ങളിലായി…
Read More » -
സ്വർണ വിലയിൽ വൻ വർധന
സ്വർണ വിലയിൽ ഇന്നും വൻ വർധന രേഖപ്പെടുത്തി. ഒരു ഗ്രാം സ്വർണത്തിന് നൂറ് രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4770 രൂപയായി. ഒരു…
Read More » -
ട്രേഡ് യൂണിയനുകളുടെ പ്രവർത്തനത്തിൽ തിരുത്തൽ വേണം; മുഖ്യമന്ത്രി
ട്രേഡ് യൂണിയനുകളുടെ പ്രവർത്തനത്തിൽ തിരുത്തൽ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിലതൊക്കെ തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ചെയ്യുന്നു. ഇനിയും തുടർന്നാൽ പലമേഖലകളെയും ഇതുബാധിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. സി…
Read More »