Kerala
-
യെമന് പൗരൻ്റെ കൊലപാതകം; നിമിഷപ്രിയയുടെ വധശിക്ഷ ശരിവച്ചു
യെമന് പൗരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി നിമിഷപ്രിയയുടെ വധശിക്ഷ കോടതി ശരിവച്ചു. സനായിലെ അപ്പീൽ കോടതിയാണ് വധശിക്ഷ ശരിവച്ചത്. വധശിക്ഷ ശരിവച്ചതോടെ യെമൻ പ്രസിഡന്റിന്റെ അധ്യക്ഷതയിലുള്ള സുപ്രീം…
Read More » -
പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികള് കഞ്ചാവുമായി പിടിയില്
പൊലീസിനെ ആക്രമിച്ച കേസിലെ രണ്ട് പ്രതികളെ കഞ്ചാവുമായി നെയ്യാറ്റിന്കര എക്സൈസ് സംഘം പിടികൂടി. നെയ്യാറ്റിന്കരയിലെ മാറനല്ലൂര് പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികളാണ് ഇരുവരും. പെരുമ്പഴുതൂര് ഭാഗത്ത് നടത്തിയ…
Read More » -
പൊതുസ്ഥലത്ത് യുവതികള്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്
പൊതുസ്ഥലത്തുവെച്ച് യുവതികള്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആള് കോട്ടയത്ത് അറസ്റ്റില്. നെടുങ്കണ്ടം സ്വദേശി ബെന്നിയെയാണ് പൊലീസ് പിടികൂടിയത്. സംഭവത്തിന് ശേഷം യുവതികള് പരാതി നല്കിയതിനെ തുടര്ന്ന് പിങ്ക്…
Read More » -
ദിലീപിന്റെ സുഹൃത്ത് നിർമ്മാതാവ് റോഷൻ ചിറ്റൂരിനെ ചോദ്യംചെയ്യുന്നു, നടപടി ഗൂഢാലോചനാ കേസിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നിർമ്മാതാവ് റോഷൻ ചിറ്റൂരിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു. ദിലീപിന്റെ അടുത്ത സുഹൃത്താണ്…
Read More » -
ദീപമോൾ എത്തുന്നു,108ആംബുലൻസ് ഡ്രൈവിങ് സീറ്റിലേക്ക്;സര്ക്കാര് ആംബുലന്സ് മേഖലയിലെ ആദ്യ വനിതാ ഡ്രൈവര്
തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തില് സര്ക്കാര് ആംബുലന്സ് മേഖലയിലെ ആദ്യ ഡ്രൈവറായി കോട്ടയം മേമുറി പാലപ്പറമ്പില് വീട്ടില് ദീപമോള് ചുമതലയേല്ക്കും. സംസ്ഥാന സര്ക്കാരിന്റെ കനിവ് 108 ആംബുലന്സ് പദ്ധതിയിലെ…
Read More » -
ബസിലെ ലൈംഗിക അതിക്രമം, ക്യത്യവിലോപത്തിന് കണ്ടക്ടർക്കെതിരെ കേസ്, വകുപ്പ് തല നടപടി ഉറപ്പെന്ന് മന്ത്രി
തിരുവനന്തപുരം: കെ എസ് ആർ ടി സി ബസ്സിൽ അധ്യാപികയ്ക്ക് എതിരെയുണ്ടായ ലൈംഗികാതിക്രമം ചെറുക്കാൻ ശ്രമിക്കാതിരുന്ന ബസ് കണ്ടക്ടർക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് ഗതാഗത വകപ്പ് മന്ത്രി ആന്റണി…
Read More » -
സാദിഖലി ശിഹാബ് തങ്ങള് മുസ്ലിംലീഗിന്റെ പുതിയ സംസ്ഥാന അധ്യക്ഷന്
മലപ്പുറം: മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന അധ്യക്ഷനായി സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. മുസ്ലിംലീഗിന്റെ ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. ദേശീയ അധ്യക്ഷന് കെ.എം.ഖാദര് മൊയ്തീനാണ് പ്രഖ്യാപനം…
Read More » -
റോഡരികത്ത് ഉപേക്ഷിച്ച ബാഗില് നിന്ന് എട്ട് കിലോ കഞ്ചാവ് കണ്ടെത്തി
റോഡരികത്ത് ഉപേക്ഷിച്ച നിലയില് കണ്ടെത്തിയ ബാഗില് നിന്ന് എട്ട് കിലോ കഞ്ചാവ് പൊലീസ് കണ്ടെത്തി. പാലക്കാട് പുതുനഗരത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം അതിരാവിലെ എസ്.ഐയും സംഘവും പട്രോളിംഗ്…
Read More » -
പേഴ്സണൽ സ്റ്റാഫുകളുടെ പെൻഷൻ ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണം; ഹർജി ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങള്ക്കുള്ള പെൻഷൻ ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വർഷം എൺപത് കോടി രൂപയിലേറെ പേഴ്സണൽ സ്റ്റാഫുകളുടെ പെൻഷൻ ഇനത്തിൽ ചെലവാക്കുന്നുണ്ട്…
Read More » -
സ്വര്ണവിലയില് വന് കുതിപ്പ്; ഗ്രാം 5000 ത്തിലേക്ക്
സംസ്ഥാനത്ത് സ്വര്ണവിലയില് ഇന്ന് വന് വര്ധന. റഷ്യ യുക്രൈന് യുദ്ധം തുടരുന്നതാണ് പ്രതിസന്ധിയായിരിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്ണത്തിന് ഇന്ന് 4940 രൂപയാണ് വില. 39520…
Read More »