Kerala
-
സിനിമ ലൊക്കേഷനില് സംഘര്ഷം; നടന് ഷൈന് ടോം ചാക്കോ മര്ദ്ദിച്ചെന്ന് പരാതി
എറണാകുളം കളമശേരിയില് നാട്ടുകാരും സിനിമാ പ്രവര്ത്തകരും തമ്മില് സംഘര്ഷം. നടന് ഷൈന് ടോം ചാക്കോ മര്ദ്ദിച്ചെന്നാണ് പരാതി. നടന്റെ മര്ദനത്തില് പരുക്കേറ്റ ഷമീര് എന്നയാള് ആശുപത്രിയില്. തല്ലുമാല…
Read More » -
വനിതാ ദിനം: മെട്രൊയില് ഇന്ന് സ്ത്രീകള്ക്ക് സൗജന്യയാത്ര
ഏതു പ്രായത്തിലുള്ള സ്ത്രീകള്ക്കും അന്താരാഷ്ട്ര വനിത ദിനമായ ഇന്ന് കൊച്ചി മെട്രോയില് തികച്ചും സൗജന്യമായി യാത്രചെയ്യാം. ഏതുസ്റ്റേഷനുകളില് നിന്ന് ഏതുസ്റ്റേഷനുകളിലേക്കും പരിധിയില്ലാത്ത സൗജന്യയാത്രയാണ് ഏര്പ്പെടുത്തിയിരിക്കുന്നത്. വനിതാദിന ആഘോഷത്തിന്റെ…
Read More » -
ചാലിയാറിന്റെ കുത്തൊഴുക്കിൽ ഒറ്റയ്ക്ക് തുഴയെറിഞ്ഞ് പെണ്ണുമ്മ; പ്രളയകാലം പഠിപ്പിച്ച് പാഠനം ജനസേവനമാക്കി സുഹറാബി
കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ പ്രതിഫലം ചോദിക്കാതെ തോണി തുഴഞ്ഞ് ആളുകളെ കരയ്ക്കെത്തിക്കുന്ന ഒരു വീട്ടമ്മയുണ്ട്. വെട്ടത്തൂർ ചെറുവാടിക്കടവ് സ്വദേശിനി സുഹറാബിയാണ് പ്രളയം പഠിപ്പിച്ച…
Read More » -
‘ശരീരത്തിൽ പരുക്കുകളില്ല’, കസ്റ്റഡിയിലിരിക്കെ പ്രതി സുരേഷ് മരിച്ചത് ഹൃദയാഘാതം മൂലമെന്ന് സ്ഥിരീകരണം
തിരുവനന്തപുരം: തിരുവല്ലം ജഡ്ജികുന്നിൽ ദമ്പതികളെ ആക്രമിച്ച കേസിൽ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി സുരേഷ് മരിച്ചത് ഹൃദയാഘാതം മൂലമെന്ന് സ്ഥിരീകരണം. ശരീരത്തിൽ പരുക്കുകളോ മർദ്ദനത്തിന്റെ അടയാളങ്ങളോ ഇല്ല. ചില പാടുകളുണ്ട്.…
Read More » -
ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് ആലപ്പുഴയില്
കോര് കമ്മിറ്റി യോഗത്തിന് പിന്നാലെ ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് ആലപ്പുഴയില് ചേരും. രാവിലെ 10.30 നാണ് യോഗം. സില്വര് ലൈന് പദ്ധതിക്കെതിരായ സമര പരിപാടികള്ക്ക് യോഗം…
Read More » -
കൊച്ചിയിൽ മാലിന്യ ടാങ്കർ തടഞ്ഞ പൊലീസിന് നേരെ ആക്രമണം, ജീപ്പ് ഇടിച്ച് തെറിപ്പിച്ചു
കൊച്ചി: എറണാകുളം പാലാരിവട്ടത്ത് നിർത്താതെ പോയ ടാങ്കർ ലോറി തടഞ്ഞതിന് പൊലീസ് ജീപ്പ് ഇടിച്ചു തെറിപ്പിച്ചു. പട്രോളിംഗിന് ഇടയിൽ മാലിന്യ ടാങ്കർ തടഞ്ഞതോടെയാണ് പൊലീസ് ജീപ്പിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ…
Read More » -
വർക്കലയിൽ അഞ്ചുപേർ മരിച്ച സംഭവം;തീ പടർന്നത് വീടിനുളളിൽ നിന്നെന്ന് സംശയം;ഉൾവശം മുഴുവൻ കത്തിക്കരിഞ്ഞു
വർക്കല: എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞ് ഉൾപ്പെടെ അഞ്ചുപേർ വെന്തുമരിച്ച സംഭവത്തിൽ തീ പടർന്നത് വീടിന്റെ അകത്ത് നിന്നാണെന്ന് സംശയം. വീടിനകത്ത് ആദ്യം കയറിയ പോലീസ് ഫയർ ഉദ്യോഗസ്ഥരുടേതാണ് പ്രാഥമിക…
Read More » -
പോക്സോ കേസിൽ റോയി വയലാട്ട് അടക്കം 3പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് ഉത്തരവ്
കൊച്ചി: ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസിലെ മൂന്നു പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ ഇന്ന് ഉത്തരവുണ്ടാകും. ഹോട്ടൽ ഉടമ റോയി വയലാട്ട്, സൈജു…
Read More » -
ഹൈക്കോടതിയിൽ കേസ് പരിഗണിക്കുക വനിതാ ജഡ്ജിമാർ മാത്രം അടങ്ങുന്ന ഫുൾ ബെഞ്ച്, ചരിത്രം
കൊച്ചി: ലോക വനിതാ ദിനമായ ഇന്ന് കേരള ഹൈക്കോടതിയുടെ ചരിത്രത്തിൽ ആദ്യമായി വനിതാ ജഡ്ജിമാർ മാത്രം അടങ്ങുന്ന ഫുൾ ബെഞ്ച് കേസ് പരിഗണിക്കും. ജസ്റ്റിസുമാരായ അനു ശിവരാമൻ,…
Read More » -
കൊവിഡ് പരിശോധന നിരക്ക്;ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും; നിരക്ക് കൂട്ടണമെന്നാവശ്യം
കൊച്ചി: കൊവിഡ് പരിശോധനാ നിരക്കുകൾ കുറച്ച സർക്കാർ നടപടി ചോദ്യം ചെയ്ത് ലാബുടമകൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ആർ ടി പി സി ആർ…
Read More »