Kerala
-
പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തില് താഴെ; ഇന്ന് 885 രോഗികള്, 2 മരണം, ടിപിആർ 4.18
തിരുവനന്തപുരം: കേരളത്തില് 885 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 131, എറണാകുളം 122, കോട്ടയം 88, കൊല്ലം 86, പത്തനംതിട്ട 79, കോഴിക്കോട് 77, ഇടുക്കി 72, തൃശൂര്…
Read More » -
കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിംങ്, പിജി വിദ്യാര്ത്ഥി പഠനം അവസാനിപ്പിച്ചു
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിംങ്ങിനെ തുടർന്ന് മെഡിക്കൽ പിജി വിദ്യാര്ത്ഥി പഠനം അവസാനിപ്പിച്ചു. ഓർത്തോ പി ജി വിദ്യാർത്ഥിയായിരുന്ന ഡോ. ജിതിൻ ജോയിയാണ് സീനിയർ വിദ്യാർത്ഥികളുടെ പീഡനത്തെ…
Read More » -
നമ്പർ 18 പോക്സോ കേസ് പ്രതി റോയ് വയലാറ്റ് കീഴടങ്ങി
നമ്പർ 18 പോക്സോ കേസ് പ്രതി റോയ് വയലാറ്റ് പൊലീസിൽ കീഴടങ്ങി. കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർ ഓഫിസിലാണ് റോയ് വയലാറ്റ് കീഴടങ്ങിയത്. സുപ്രിംകോടതി മുൻകൂർ ജാമ്യാപേക്ഷ…
Read More » -
മുല്ലപ്പെരിയാർ സുരക്ഷ കേസ്; കക്ഷി ചേരാൻ ഡീൻ കുര്യാക്കോസ് എം പി, സുപ്രീംകോടതിയിൽ അപേക്ഷ നൽകി
ഇടുക്കി: മുല്ലപ്പെരിയാർ കേസിൽ കക്ഷി ചേരാൻ ഇടുക്കി എം പി ഡീൻ കുര്യാക്കോസ് സുപ്രീംകോടതിയി അപേക്ഷ നൽകി. സേവ് കേരള ബ്രിഗേഡ് നൽകിയ കേസിൽ കക്ഷി ചേരാനാണ്…
Read More » -
പ്രതിഷേധങ്ങൾ പരിധി വിടുന്നു, ക്ലിഫ് ഹൌസ് സുരക്ഷാ ചുമതല ഇനി എസ്ഐഎസ്എഫിന്
തിരുവനന്തപുരം: സെക്രട്ടറിയേറ്റിനും വൈദ്യുതി ഭവനും പിന്നാലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ സുരക്ഷയും സംസ്ഥാന വ്യവസായ സുരക്ഷാ സേനയ്ക്ക് കൈ മാറും. നിലവിൽ പൊലീസിന്റെ ദ്രുതകർമ്മസേനക്കാണ് ക്ലിഫ്ഹൌസിന്റെ സുരക്ഷാചുമതലയുള്ളത്. സംസ്ഥാന…
Read More » -
അഫ്ഗാനില് കൊല്ലപ്പെട്ട ഐഎസ് ഭീകരന് നജീബ് മലപ്പുറം പൊന്മള സ്വദേശിയെന്ന് സംശയം
മലപ്പുറം: അഫ്ഗാനിസ്ഥാനില് കൊല്ലപ്പെട്ട ഐഎസ് ഖൊറാസാന് അംഗം നജീബ് അല്ഹിന്ദി മലപ്പുറം പൊന്മള സ്വദേശിയാണെന്ന് സംശയം. അഞ്ച് വര്ഷം മുമ്പാണ് എംടെക് വിദ്യാര്ഥിയായിരുന്ന നജീബിനെ കാണാതായത്. 2017ല് മകനെ…
Read More » -
ദിലീപ് നശിപ്പിച്ചത് 12 വാട്സ്ആപ്പ് ചാറ്റുകൾ, എല്ലാം നടി കേസുമായി ബന്ധപ്പെട്ടവരുടേത്, നിർണായക കണ്ടെത്തൽ
കൊച്ചി: നടി കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസിനെ അട്ടിമറിക്കാൻ ദിലീപ് ശ്രമിച്ചെന്നതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ദിലീപിന്റെ (Dileep)ഒരു ഫോണിലെ 12 ചാറ്റുകൾ…
Read More » -
പൊള്ളിച്ച് ചൂട്, സംസ്ഥാനത്ത് ഇന്നും താപനില കൂടും, സൂര്യാഘാത സാധ്യത, ജാഗ്രതാ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാധ്യത. ആറ് ജില്ലകളിൽ താപനില രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ,…
Read More » -
തിരുവനന്തപുരത്ത് യുവാവിന് തലക്ക് വെടിയേറ്റു, പ്രതി പിടിയിൽ
തിരുവനന്തപുരം: കല്ലറ പാങ്ങോട് യുവാവിന് തലക്ക് വെടിയേറ്റു. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. പാങ്ങോട് സ്വദേശി ഇലക്ടീഷനായ റഹിം എന്ന യുവാവിനാണ് തലക്ക് വെടിയേറ്റത്. പാങ്ങോട് വർക്ക്…
Read More » -
കോഴിക്കോട് ജില്ലയിൽ ഇന്ന് 81 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു രോഗമുക്തി 150 പേർക്ക്
കോഴിക്കോട് : ജില്ലയിൽ ഇന്ന് 81 കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സമ്പർക്കം വഴി 76 പേർക്കും ഉറവിടം…
Read More »