Kerala
-
നമ്പർ 18 ഹോട്ടൽ പോക്സോ കേസ് : റോയ് വയലാട്ട് ആശുപത്രിയിൽ
കൊച്ചി: ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസില് അറസ്റ്റിലായ ഒന്നാം പ്രതി റോയ് വയലാട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായി മെഡിക്കൽ പരിശോധനക്ക്…
Read More » -
സംസ്ഥാനത്ത് 6 ജില്ലകളില് ജാഗ്രതാ മുന്നറിയിപ്പ്; താപനില 3 ഡിഗ്രി വരെ ഉയരാന് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളില് ജാഗ്രതാ മുന്നറിയിപ്പ്. താപനില മൂന്ന് ഡിഗ്രി വരെ ഉയരാന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളില്…
Read More » -
ദീപുവിന്റെ കൊലപാതകം; സിപിഎം പ്രവർത്തകരുടെ ജാമ്യം പരിഗണിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ കൊലപാതക കേസിൽ സിപിഎം പ്രവർത്തകരുടെ ജാമ്യ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. കോടതി മാറ്റം ആവശ്യപ്പെട്ട് ദീപുവിന്റെ…
Read More » -
തിരുവല്ലം കസ്റ്റഡി മരണത്തിൽ പൊലീസ് വാദം പൊളിയുന്നു,സിബിഐ അന്വേഷണം ശുപാർശ ചെയ്ത് ഡിജിപി
തിരുവനന്തപുരം: തിരുവല്ലം കസ്റ്റഡി മരണക്കേസ് അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ഡിജിപിയുടെ ശുപാർശ. ഇക്കാര്യം ആവശ്യപ്പെട്ട് ഡിജിപി സർക്കാരിന് കത്ത് നൽകും. ഡിജിപിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഉടനെ തന്നെ…
Read More » -
കണ്ണൂര് ചക്കരയ്ക്കലില് വന് തീപിടുത്തം
കണ്ണൂര് ചക്കരയ്ക്കലില് വന് തീപിടുത്തം. അഗ്നിശമനസേനയും നാട്ടുകാരും ചേര്ന്ന് തീ അണക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. അഗ്നിശമനസേനയുടെ വാഹനം പ്രദേശത്തേക്ക് എത്തിക്കാന് പ്രയാസം നേരിട്ടത് തീ അണക്കുന്നതിന് വെല്ലുവിളിയായി.…
Read More » -
ഹോട്ടൽവരാന്തയിൽ ഉറങ്ങി കിടന്നയാളെ തീകൊളുത്തി കൊല്ലാൻ ശ്രമം; ഗുരുതര പൊള്ളലേറ്റ കൊടുവള്ളി സ്വദേശി ചികിത്സയിൽ
കോഴിക്കോട്: ഹോട്ടൽവരാന്തയിൽ ഉറങ്ങിക്കിടന്നയാളെ തീകൊളുത്തി കൊല്ലാൻ ശ്രമം. കൊടുവള്ളി സ്വദേശി തണ്ണിമുണ്ടക്കാട് ഷൗക്കത്തിനു നേരേയാണ് 48) വധശ്രമം നടന്നത്.ശനിയാഴ്ച രാത്രി പന്ത്രണ്ടോടെയാണ് സംഭവം. കോഴിക്കോട് റെയിൽവേക്കു സമീപം ഇന്റർനാഷനൽ ഹോട്ടലിന്റെ…
Read More » -
എസ്എസ്എല്സി, പ്ലസ് ടു പരീക്ഷകള്ക്ക് ഫോക്കസ് ഏരിയ 70 ശതമാനം മാത്രമെന്ന് വിദ്യാഭ്യാസമന്ത്രി
എസ്എസ്എല്സി, പ്ലസ് ടു പരീക്ഷകള്ക്ക് ഫോക്കസ് ഏരിയ 70 ശതമാനം മാത്രമെന്ന് വിദ്യാഭ്യാസമന്ത്രി. ബാക്കി 30 ശതമാനം നോണ് ഫോക്കസ് ഏരിയയില് നിന്നായിരിക്കും. എല്ലാ കുട്ടികള്ക്കും അവരുടെ…
Read More » -
പൊതുമരാമത്ത് നിർമ്മാണങ്ങൾക്ക് ഇനി സംയുക്ത ടെൻഡർ നൽകുമെന്ന് മന്ത്രി റിയാസ്
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിൻ്റെ നിർമ്മാണങ്ങൾക്ക് സംയുക്ത ടെൻഡർ നൽകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. ഇക്കാര്യത്തിൽ വകുപ്പ് തീരുമാനമെടുത്ത് കഴിഞ്ഞെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. നിർമ്മാണം പൂർത്തിയാക്കിയ…
Read More » -
പൊലീസ് മര്ദ്ദിച്ചിട്ടില്ലെന്ന് സുരേഷിനൊപ്പം അറസ്റ്റിലായവരുടെ മൊഴി
തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയില് മര്ദ്ദിച്ചിട്ടില്ലെന്ന് തിരുവല്ലത്ത് സുരേഷിനൊപ്പം അറസ്റ്റിലായവരുടെ മൊഴി. നെയ്യാറ്റിന്കര കോടതിയിലാണ് നാല് പ്രതികളുടെ മൊഴി രേഖപ്പെടുത്തിയത്. പ്രതികളെ ഹാജരാക്കിയപ്പോഴും ആശുപത്രിയിലേക്ക് മാറ്റിയപ്പോഴുമാണ് പ്രതികളുടെ മൊഴിയെടുത്തത്. എന്നാല് പൊലിസ്…
Read More » -
നമ്പർ 18 ഹോട്ടൽ പോക്സോ കേസ് : രണ്ടാം പ്രതി സൈജു തങ്കച്ചൻ കീഴടങ്ങി
കൊച്ചി: ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസിലെ രണ്ടാം പ്രതിയായ സൈജു തങ്കച്ചൻ കീഴടങ്ങി. കൊച്ചി മെട്രോ സ്റ്റേഷനിലാണ് സൈജു തങ്കച്ചൻ കീഴടങ്ങിയത്. കേസിലെ…
Read More »