Kerala
-
തൂഫാൻ പരമ തട്ടിപ്പ്, ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്ന് ആർ ശ്രീലേഖ; രാഷ്ട്രീയ താല്പര്യം വച്ചു കൊണ്ടുള്ള പ്രതികരണമെന്ന് രമേശ് ചെന്നിത്തല
കൊല്ലം: ലഹരിക്കെതിരായ തൂഫാൻ ദി നാർക്കോ ഹണ്ട് പദ്ധതിക്കെതിരെ വിമർശനവുമായി ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ. തൂഫാൻ പരമ തട്ടിപ്പാണെന്ന് പൊലീസുകാരിയായിരുന്ന തനിക്ക് അറിയാമെന്ന്…
Read More » -
മാസപ്പടി കേസ്: പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും ചോദ്യം ചെയ്യാൻ ഇഡി
തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, പിഎ മുഹമ്മദ് റിയാസ് എന്നിവരെ ചോദ്യം ചെയ്യാൻ ഇഡി. ഇരുവരുടെയും സ്വത്ത് വിവരങ്ങളിൽ വിശദമായ…
Read More » -
കൂടത്തിൽ തറവാട്ടിലെ ദുരൂഹമരണം: ജയമാധവൻ നായർക്ക് മുമ്പുള്ളവരുടെ മരണത്തിലേക്ക് അന്വേഷണം ഉടനില്ല
തിരുവനന്തപുരം: കൂടത്തിൽ തറവാട്ടിൽ ജയമാധവൻ നായർക്ക് മുമ്പുള്ളവരുടെ മരണത്തിലേക്ക് അന്വേഷണം ഉടനില്ല. ജയമാധവൻ നായരുടെ മരണത്തിൽ കൂടുതൽ തെളിവ് ശേഖരിക്കാൻ ക്രൈംബ്രാഞ്ച്. പ്രതി രവീന്ദ്രൻ നായരെ തെളിവ്…
Read More » -
സംസ്ഥാന സ്കൂള്‍ കായികമേളയും ജൂനിയര്‍ നാഷണല്‍ മീറ്റും അടുത്തടുത്ത ദിവസങ്ങളില്‍: ആശങ്കയില്‍ താരങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ജൂനിയര്‍ കൗമാര താരങ്ങള്‍ക്ക് സംസ്ഥാന സ്കൂള്‍ കായിക മേളയിലെ അത്ലറ്റിക്സ് മത്സരങ്ങള്‍ നഷ്ടപ്പെടുമോ എന്ന് ആശങ്ക. ജൂനിയര്‍ നാഷണല്‍ മീറ്റും സ്കൂള്‍ കായികമേള അത്ലറ്റിക്സ്…
Read More » -
തുലാവർഷം എത്തുന്നു; സംസ്ഥാനത്ത് നാളെ മുതൽ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം നാളെ മുതൽ ഔദ്യോഗികമായി ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കാണ് സാധ്യത. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള…
Read More » -
അന്യംനിന്നുപോകുമായിരുന്ന നെൽവിത്തുകൾക്ക് കാവലായി ഒരു ജീവിതം’; ചെറുവയൽ രാമന്റെ വിയോഗം കേരളത്തിന് തീരാനഷ്ടമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:വയനാടിന്റെ മണ്ണില്‍ തലമുറകളുടെ ഓര്‍മ്മകള്‍ക്ക് കാവല്‍ നിന്ന കര്‍ഷകനായിരുന്നു ചെറുവയല്‍ രാമന് എന്ന് മുഖ്യമന്ത്രി വിഡി സതീശൻ. അന്യംനിന്നു പോയേക്കാമായിരുന്ന പാരമ്പര്യ നെല്‍വിത്തുകളെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കി,…
Read More » -
ജൂതപ്പള്ളിക്ക് തീയിട്ടതിന് പിന്നാലെ നിർണായക വെളിപ്പെടുത്തൽ; മൂവാറ്റുപുഴയിലെ കാർ ഷോറൂം തീവെപ്പിന് പിന്നിലും എബിൻ പോളെന്ന് പൊലീസ്; പ്രതി കുറ്റം സമ്മതിച്ചു
കൊച്ചി: മൂവാറ്റുപുഴ യൂസ്ഡ് കാർ ഷോറൂം തീവെയ്പിന് പിന്നിലും ജൂത സിനഗോഗിന് തീയിട്ട എബിൻ പോൾ. പ്രതി കുറ്റം സമ്മതിച്ചു. മാർച്ച് 18 ന് നടന്ന ആക്രമണത്തിന്റെ…
Read More » -
നെടുമ്പാശ്ശേരി വാഹനാപകടം: ‘‘സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവം, പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകളാണ് ഉണ്ടായത്’ – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
തിരുവനന്തപുരം: നെടുമ്പാശ്ശേരിയിൽ മദ്യലഹരിയിൽ വാഹനം ഇടിച്ചു മൂന്ന് പേർ മരിച്ച സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച…
Read More » -
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി മുങ്ങി; പോക്സോ കേസ് പ്രതി കഞ്ചാവുമായി പിടിയിൽ
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഒളിവിലായിരുന്ന പ്രതി ഡാൻസാഫ് സംഘത്തിന്റെ പിടിയിൽ. ചെമ്മരുതി ഞെക്കാട് വലിയവിള ബൈജു നിവാസിൽ പ്രിയേഷ് (25)…
Read More » -
പൈതൃക നെൽവിത്തുകളുടെ കാവലാൾ പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു
വയനാട്: പരമ്പരാഗത നെൽകൃഷിയുടെ സംരക്ഷകനും പത്മശ്രീ ജേതാവുമായ ചെറുവയൽ രാമൻ (74) അന്തരിച്ചു. പാരമ്പര്യ നെൽവിത്തുകളുടെയും നാടൻ കൃഷിരീതികളുടെയും കാവലാളായി കേരളത്തിനകത്തും പുറത്തും ഒരുപോലെ അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു…
Read More »