Kerala
-
പത്തനംതിട്ടയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മുങ്ങിമരിച്ചു
പത്തനംതിട്ട: പത്തനംതിട്ടയിൽ എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരുവനന്തപുരം സ്വദേശി വൈശാഖ് വി വിൻസെന്റാണ് മരിച്ചത്. കല്ലൂപ്പാറ ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിങ്ങ് കോളേജിലെ വിദ്യാർത്ഥി ആണ്. കല്ലൂപ്പാറ കറുത്തവടശേരി കടവിൽ…
Read More » -
സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബികടലിലും ലക്ഷദ്വീപിനു സമീപത്തുമായി ചക്രവാതചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ…
Read More » -
സഹോദരനെ കുഴിച്ച് മൂടിയത് ജീവനോടെ, തൃശൂരിലെ കൊലപാതകത്തിൽ നിർണായകമായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്
തൃശൂർ: ചേർപ്പ് മുത്തുള്ളിയാലിൽ യുവാവിനെ സഹോദരൻ കുഴിച്ച് മൂടിയത് ജീവനോടെയെന്ന് കണ്ടെത്തൽ. ചേർപ്പ് സ്വദേശി കെ.ജെ. ബാബുവിന്റെ കൊലപാതകത്തിലെ നിർണായക വിവരങ്ങളാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലൂടെ പുറത്ത്…
Read More » -
സംസ്ഥാനത്ത് ഇന്ന് 543 പേർക്ക് കൊവിഡ്, 872 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: കേരളത്തില് 543 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 109, കോട്ടയം 78, തിരുവനന്തപുരം 60, തൃശൂര് 58, കോഴിക്കോട് 45, പത്തനംതിട്ട 43, കൊല്ലം 25,…
Read More » -
ബസ് ചാർജ് വർധന; തീരുമാനം 30 ന് നടക്കുന്ന എൽഡിഎഫ് യോഗത്തിന് ശേഷം; ഗതാഗത മന്ത്രി
ബസ് ചാർജ് വർധനവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഈ മാസം 30 ലെ എൽ ഡി എഫ് യോഗത്തിന് ശേഷമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ജനങ്ങളെ…
Read More » -
‘ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം’, ദേശീയ പണിമുടക്കിനെതിരെ ഹൈക്കോടതിയിൽ ഹർജി
കൊച്ചി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയത്തിനെതിരായ ദ്വിദിന ദേശീയ പണിമുടക്കിനെതിരെ കേരളാ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. പണിമുടക്ക് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് ഹർജി…
Read More » -
48 മണിക്കൂർ പണിമുടക്കിൽ നിന്നും സിനിമാ തീയേറ്ററുകളെ ഒഴിവാക്കണമെന്ന് ഫിയോക്
കൊച്ചി: രണ്ടു ദിവസത്തെ പൊതു പണിമുടക്കിൽ നിന്ന് സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളെ ഒഴിവാക്കണമെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനത്തിന് ശേഷം തിയേറ്ററുകൾ പൂർണമായി…
Read More » -
സിൽവർ ലൈൻ പദ്ധതി ചെലവ്: പാർട്ടി തള്ളിയ കണക്ക് ആവർത്തിച്ച് മുഖ്യമന്ത്രി, ലക്ഷം കോടിയെന്ന് കേന്ദ്രം
തിരുവനന്തപുരം: സിൽവർ ലൈൻ ചെലവിൽ സിപിഎം പോലും തള്ളിയ കണക്കാണ് മുഖ്യമന്ത്രി ആവർത്തിക്കുന്നത്. പ്രതീക്ഷിക്കുന്ന പദ്ധതി ചെലവ് ഉയരുമെന്ന് കോടിയേരി ബാലകൃഷ്ണൻ മൂന്ന് മാസം മുമ്പ് വിശദീകരിച്ചെങ്കിലും…
Read More » -
ഓമശ്ശേരി വേനപ്പാറ-കൊല്ലപ്പടി റോഡ് ടാറിങ് പണിതീർന്ന് മൂന്നാംനാൾ പൊളിഞ്ഞു_നാട്ടുകാർ റോഡുപണി തടഞ്ഞു
ഓമശ്ശേരി : പണിതീർന്ന് മൂന്നാംനാൾ റോഡിന്റെ ടാറിളകി. ഓമശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ അഞ്ചാംവാർഡിലെ വേനപ്പാറ-കൊല്ലപ്പടി റോഡ് ടാറിങ്ങാണ് പൊളിഞ്ഞത്. ഇതോടെ നാട്ടുകാർ റോഡുപണി തടഞ്ഞു. ജില്ലാപഞ്ചായത്തിൽനിന്ന് അനുവദിച്ച പതിനേഴുലക്ഷംരൂപ…
Read More » -
ഇത് ബ്രിട്ടീഷ് കാലമല്ല, കേന്ദ്ര അനുമതി കിട്ടില്ല; കെ റെയിൽ നടക്കാത്ത പദ്ധതിയെന്ന് ഇ ശ്രീധരൻ
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി നടക്കില്ലെന്ന് ബിജെപി നേതാവ് ഇ ശ്രീധരൻ. സർക്കാർ വൈകാതെ പദ്ധതി ഉപേക്ഷിക്കുമെന്നാണ് കരുതുന്നത്. ഇപ്പോൾ പറയുന്ന പദ്ധതിയിൽ, പ്രഖ്യാപിച്ച സ്പീഡിൽ ട്രയിൻ…
Read More »