Kerala
-
കൊല്ലത്ത് സ്കൂള് വാന് മറിഞ്ഞു; അപകടം കയറ്റം കയറുന്നതിനിടെ, ആര്ക്കും ഗുരുതര പരിക്കില്ല
കൊല്ലം: ഏരൂർ അയിലറയിൽ സ്കൂൾ വാൻ മറിഞ്ഞു. അയിലറ സര്ക്കാര് യുപി സ്കൂളിലെ വിദ്യാര്ത്ഥികളുമായി പോയ വാഹനമാണ് മറിഞ്ഞത്. പതിനഞ്ചോളം കുട്ടികളാണ് വാഹനത്തില് ഉണ്ടായിരുന്നത്. ആര്ക്കും ഗുരുതര പരിക്കില്ല.…
Read More » -
പുന്നപ്രയിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പുന്നപ്ര സ്വദേശി ജോസിന്റെ ഭാര്യ ജെസിയാണ് മരിച്ചത്. വീടിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.…
Read More » -
കനത്ത മഴയിലും ആടി ഉലയ്ക്കുന്ന കാറ്റിലും പാറ പോലെ നില്ക്കും; സംസ്ഥാനത്തെ ആദ്യ വനിതാ ബോട്ട് മാസ്റ്റർ സിന്ധു
ആലപ്പുഴ: കനത്ത മഴയിലും ആടി ഉലയ്ക്കുന്ന കാറ്റിലും വേമ്പനാട്ട് കായലിലൂടെ ദിശതെറ്റാതെ യാത്രക്കാരെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുകയാണ് സംസ്ഥാനത്തെ ആദ്യ വനിതാ ബോട്ട് മാസ്റ്റർ എസ് സിന്ധു…
Read More » -
സിപിഎമ്മിനെതിരെ വീണ്ടും സിപിഐ; ‘ചിന്തയിലെ വിമർശനം മര്യാദയില്ലാത്തത്’ നിലപാടുകളെ വിമർശിച്ച് നവയുഗം
തിരുവനന്തപുരം: സിപിഎമ്മിനെതിരെ വീണ്ടും സിപിഐയുടെ മുഖമാസിക നവയുഗം. ചിന്തയിലെ വിമർശനം മര്യാദയില്ലാത്തത് എന്നാണ് നവയുഗം പറയുന്നത്. സിപിഎമ്മിൻറെ പഴയ നിലപാടുകൾക്കെതിരെ രൂക്ഷമായ വിമർശനമാണ് നവയുഗത്തിലുള്ളത്. അടിയന്തരാവസ്ഥക്കാലത്ത് ആർഎസ്എസും…
Read More » -
അധികഭാരം ഇന്ന് മുതൽ ; നികുതി ഭാരം കൂടി; വെള്ളക്കരം കൂടി; വാഹന, ഭൂമി രജിസ്ട്രേഷൻ നിരക്കും വർധിച്ചു
തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന ബജറ്റുകൾ പ്രകാരമുള്ള നികുതി ഫീസ്വർധിച്ചു. പുതിയ സാന്പത്തിക വർഷമായ ഇന്ന് മുതൽ നികുതി ഭാരം കൂടി. അടിസ്ഥാന ഭൂനികുതിയിൽലവരുന്നത് ഇരട്ടിയിലേറെ വർധനയാണ് .എല്ലാ…
Read More » -
തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ ഫോറൻസിക് മേധാവി ഡോ പി രമ അന്തരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവിയായിരുന്ന ഡോ രമ പി അന്തരിച്ചു. 61 വയസായിരുന്നു. നടൻ ജഗദീഷ് ഭർത്താവാണ്. രണ്ട് മക്കളുണ്ട്. ഡോക്ടർ രമ്യയും, ഡോക്ടർ…
Read More » -
കേരളത്തിൽ വാണിജ്യ പാചക വാതകത്തിന്റെ വില 256 രൂപ കൂട്ടി
കേരളത്തിൽ ഗാര്ഹിക ഉപയോഗത്തിന് അല്ലാത്ത പാചക വാതകത്തിന്റെ വില വര്ദ്ധിപ്പിച്ചു. വാണിജ്യ സിലണ്ടറിന് 256 രൂപയാണ് കൂട്ടിയത്. വീടുകളിൽ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല വാണിജ്യ സിലിണ്ടറുകളുടെ…
Read More » -
മൂന്ന് ദിവസം കൊണ്ട് കുറഞ്ഞത് ഒറ്റ ദിവസം കൊണ്ട് കൂടി, സ്വർണ വിലയിൽ വൻ കുതിപ്പ്
തിരുവനന്തപുരം: കഴിഞ്ഞ നാല് ദിവസത്തിനിടെ മൂന്ന് ദിവസവും സ്വർണവില കുറഞ്ഞു. എന്നാൽ ഈ കുറഞ്ഞ വിലയുടെ 81 ശതമാനം ഒറ്റ ദിവസം കൊണ്ട് വർധിച്ചതാണ് ഇന്ന് കണ്ടത്.…
Read More » -
ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചശേഷം അമിതവേഗത്തിൽ യാത്ര; ലോറി ഡ്രൈവർ കസ്റ്റഡിയിൽ
കോഴിക്കോട് : ഉള്ള്യേരിയിൽ ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച ശേഷം അമിത വേഗതയിൽ പോയ ലോറി ബാലുശ്ശേരി പോലീസ് പിടികൂടി. ലോറി ഡ്രൈവർ കോരങ്ങാട് സ്വദേശി ഹുനൈസിനെ പോലീസ്…
Read More » -
871 രാസഘടകങ്ങൾക്ക് 10%ത്തിലേറെ വില വർധന; 40000ൽ അധികം മരുന്നുകൾക്ക് വില കൂടി; ഏറെ ബാധിക്കുക കേരളത്തെ
തിരുവനന്തപുരം:ജീവൻ രക്ഷാ മരുന്നുകളുടെ വില കൂടി. 871 രാസഘടകങ്ങളുടെ വില കൂടിയതോടെ അവ ചേർത്ത് നിർമിക്കുന്ന മരുന്നുകളുടെ വില വർധിച്ചത്. ഇതോടെ 30000 മുതൽ 40000വരെ മരുന്നുകളുടെ…
Read More »