Kerala
-
കരിപ്പൂര് വിമാനത്താവളത്തിന്റെ റണ്വേ വികസനം; മന്ത്രി വി. അബ്ദുറഹിമാന്റെ അധ്യക്ഷതയില് യോഗം
കരിപ്പൂര് വിമാനത്താവളത്തിന്റെ റണ്വേ വികസനവുമായി ബന്ധപ്പെട്ട് മന്ത്രി വി. അബ്ദുറഹിമാന്റെ അധ്യക്ഷതയില് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ഇന്നു ചേരും. ഉച്ചക്ക് 12ന് മലപ്പുറം കലക്ടറേറ്റിലാണ് യോഗം .…
Read More » -
ഡീസൽ വിലവർധന : കെഎസ്ആർടിസി നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരും എണ്ണക്കമ്പനികളും ഇന്ന് ഹൈക്കോടതിയെ നിലപാട് അറിയിച്ചേക്കും
ഡീസൽ വിലവർധനയ്ക്കെതിരെ കെ.എസ്.ആർ.ടിസി നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരും എണ്ണക്കമ്പനികളും ഇന്ന് ഹൈക്കോടതിയെ നിലപാട് അറിയിച്ചേക്കും. കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ വില നിർണ്ണയ സംവിധാനം സംബന്ധിച്ച്…
Read More » -
കണ്ണൂർ വി.സി.നിയമനത്തിനെതിരായ ഹർജി ഇന്ന് സുപ്രീംകോടതിയിൽ
ദില്ലി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനെതിരായ ഹർജി ഇന്ന് സുപ്രീംകോടതിപരിഗണിക്കും. ഡോ.ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാൻസലറായി പുനർ നിയമിച്ച നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി, ജസ്റ്റിസ്…
Read More » -
ഭൂമിയിടപാടിൽ ആധാരങ്ങൾക്ക് കെട്ടിടങ്ങളുടെ യഥാർഥ വില നിർബന്ധമാക്കി
തിരുവനന്തപുരം: ഭൂമിയിടപാടിൽ ആധാരങ്ങൾക്ക് കെട്ടിടങ്ങളുടെ യഥാർഥ വില നിർബന്ധമാക്കി. കൃത്യമായ വില രേഖപ്പെടുത്തി രജിസ്റ്റർ ചെയ്യണമെന്നു നേരത്തേ നിർദേശമുണ്ടായിരുന്നെങ്കിലും യഥാർഥവില ഒരിക്കലും ചേർത്തിരുന്നില്ല. ഇതു കർശനമാക്കിയതോടെ കഴിഞ്ഞ…
Read More » -
മൂന്ന് ദിവസം മഴക്ക് സാധ്യത, ബുധനാഴ്ച ബംഗാള് ഉള്ക്കടലില് ചക്രവാതച്ചുഴി
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസും മഴക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില് ഇടിയോട് കൂടിയ മഴ പെയ്തേക്കും. അടുത്ത ബുധനാഴ്ചയോടെ ബംഗാള് ഉള്ക്കടലില് ആന്തമാന് കടലിന് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെടും.…
Read More » -
നടിയെ ആക്രമിച്ച കേസ്; സാക്ഷി സാഗർ വിൻസന്റ്,പ്രതി വിജീഷ് എന്നിവരുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി : പൊലീസ് പീഡനമാരോപിച്ച് നടിയെ ആക്രമിച്ച കേസിലെ സാക്ഷിയും കാവ്യാ മാധവന്റെ ഉടമസ്ഥതയിട്ടുള്ള ലക്ഷ്യയിലെ മുൻ ജീവനക്കാരനും ആയ സാഗർ വിൻസന്റ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന്…
Read More » -
ബൈക്കും സിലിണ്ടറും തോട്ടിലെറിഞ്ഞു, ഇന്ധന-പാചക വാതക വിലവർധനയിൽ കേരളാ കോൺഗ്രസ് പ്രതിഷേധം
കോട്ടയം : ഇന്ധന വില വർദ്ധനയ്ക്കെതിരെ കോട്ടയത്ത് വ്യത്യസ്ത പ്രതിഷേധവുമായി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം. ഇരുചക്രവാഹനവും ഗ്യാസ് സിലിണ്ടറുകളും തോട്ടിൽ കളഞ്ഞുകൊണ്ടായിരുന്നു കേരളാ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.…
Read More » -
വികസനം നാടിന്റെ ആവശ്യം, പൊതുമനസ് ഇടതിനൊപ്പം; പിണറായി 2.0 ഒന്നാം വാർഷികാഘോഷത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനം നാടിന്റെ ആവശ്യമെന്ന് പറഞ്ഞ മുഖ്യമന്ത്രി, സർക്കാരിന്റെ വാർഷികാഘോഷത്തിൽ സഹകരിക്കാത്ത ചിലരുണ്ടെന്ന് പറഞ്ഞ്…
Read More » -
ഇന്ന് 310 പേര്ക്ക് കോവിഡ്-19; രോഗമുക്തി നേടിയത് 458 പേര്
തിരുവനന്തപുരം: കേരളത്തില് 310 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 83, തിരുവനന്തപുരം 66, തൃശൂര് 30, കോട്ടയം 25, കോഴിക്കോട് 20, കൊല്ലം 19, പത്തനംതിട്ട 19,…
Read More » -
കെ.എസ്.ആര്.ടി.സി ബസിന് മുന്നില് ബൈക്കുകളില് അഭ്യാസപ്രകടനം, അസഭ്യവര്ഷം; അഞ്ച് യുവാക്കള് അറസ്റ്റില്
തൃശ്ശൂര്: കെ.എസ്.ആര്.ടി.സി. ബസിന് മുന്നില് ബൈക്കുകളില് അഭ്യാസപ്രകടനം നടത്തിയ അഞ്ച് യുവാക്കള് അറസ്റ്റില്. കുന്നംകുളം അയിനൂര് സ്വദേശികളായ സുഷിത്, നിഖില്ദാസ്, അതുല്, അഷീദ്, മുഹമ്മദ് യാസീന് എന്നിവരെയാണ്…
Read More »