Kerala
-
ഓട്ടോ മിനിമം ചാര്ജിനുള്ള ദൂരം ഒന്നര കിലോമീറ്ററായി നിലനിര്ത്തിയേക്കും; നിരക്ക് വര്ധന പുനപരിശോധിക്കും
ഇന്ധനവില വര്ധനവിന്റെ പശ്ചാത്തലത്തില് പുതുക്കിയ ഓട്ടോ മിനിമം ചാര്ജ് പുനപരിശോധിക്കാന് തീരുമാനം. മിനിമം ചാര്ജിനുള്ള ദൂരം ഒന്നര കിലോമീറ്ററായിത്തന്നെ നിലനിര്ത്താനാണ് സാധ്യത. ഓട്ടോറിക്ഷയുടെ മിനിമം ചാര്ജ് രണ്ട്…
Read More » -
കേരളത്തിൽ 256 പുതിയ രോഗികൾ; ഇന്ന് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല
തിരുവനന്തപുരം: ഇന്ന് കേരളത്തില് 256 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു .എറണാകുളം 60, തിരുവനന്തപുരം 47, കോട്ടയം 35, കോഴിക്കോട് 29, പത്തനംതിട്ട 23, കൊല്ലം 14, ഇടുക്കി…
Read More » -
മുട്ടിൽ മരം മുറി: വനംവകുപ്പിലെ സ്ഥലം മാറ്റങ്ങളിൽ മുഖ്യമന്ത്രി ഒളിച്ചുകളിക്കുന്നുവെന്ന് കെ.സുരേന്ദ്രൻ
കോഴിക്കോട് : മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പട്ട് ഒളിച്ചുകളിക്കുന്നത് മുഖ്യമന്ത്രിയാണെന്നും ഇതിന്റെ ഭാഗമായാണ് വനം വകുപ്പിലെ സ്ഥലംമാറ്റങ്ങളെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. കോഴിക്കോട് വാർത്താസമ്മേളത്തിലാണ്…
Read More » -
നവവരൻ മരിച്ചത് ഫോട്ടോഷൂട്ടിനിടെ അല്ലെന്ന് പൊലീസ്; ഭാര്യ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിപ്പുഴയിൽ നവവരൻ മുങ്ങിമരിച്ചത് ഫോട്ടോ ഷൂട്ടിനിടെയല്ലെന്ന് പൊലീസ്. പതിനൊന്ന് മണിയോടെ ബന്ധുകൾക്കൊപ്പമാണ് ദമ്പതികൾ പുഴക്കരയിൽ എത്തിയത്. ഇന്നലെ ഈ സ്ഥലത്ത് ഇവർ ഫോട്ടോ ഷൂട്ട് നടത്തിയിരുന്നുവെന്നും…
Read More » -
തിരുവനന്തപുരത്തും കൊല്ലത്തും കനത്ത മഴ; അരുവിക്കര ഡാമിലെ ഒരു ഷട്ടർ ഉയർത്തും
തിരുവനന്തപുരം: തിരുവനന്തപുരം കൊല്ലത്തും കനത്ത മഴ മഴ. ഉച്ചയ്ക്ക് ശേഷമാണ് കനത്ത കാറ്റോട് കൂടി തിരുവനന്തപുരം നഗരത്തിൽ മഴയെത്തിയത്. നഗരമേഖലയിൽ എല്ലായിടത്തും നല്ല മഴ ലഭിച്ചു. കടുത്ത…
Read More » -
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. നാളെയോടെ തെക്കൻ ആന്തമാൻ…
Read More » -
കോഴിക്കോട് കുറ്റ്യാടിപ്പുഴയിൽ ഫോട്ടോഷൂട്ടിനിടെ നവവരൻ മുങ്ങി മരിച്ചു.
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിപ്പുഴയിൽ ഫോട്ടോഷൂട്ടിനിടെ നവവരൻ മുങ്ങി മരിച്ചു. പാലേരി സ്വദേശി റെജിലാൽ ആണ് മരിച്ചത്. കുറ്റ്യാടി ജാനകിക്കാട് പുഴയിലാണ് അപകടമുണ്ടായത്. വിവാഹശേഷമുള്ള ഫോട്ടോഷൂട്ടിനെത്തിയതായിരുന്നു ദമ്പതികൾ, പുഴക്കരയിൽ…
Read More » -
കെഎസ്ആര്ടിസി സ്വിഫ്റ്റ് : ആദ്യ സര്വ്വീസ് 11 ന്, ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ യൂണിയനുകള്
തിരുവനന്തപുരം: ദീര്ഘദൂര സര്വ്വീസുകള്ക്കായി രൂപീകരിച്ച പുതിയ കമ്പനി, കെഎസ്ആര്ടിസി സ്വിഫ്റ്റിന്റെ ഉദ്ഘാടനം പ്രതിപക്ഷ ട്രേഡ് യൂണിയനുകള് ബഹിഷ്കരിക്കും. കെഎസ്ആര്ടിയുടെ റൂട്ടും സര്ക്കാര് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ബസ്സും…
Read More » -
കല്ലിട്ട ഭൂമിക്ക് സഹകരണ സംഘങ്ങള് വായ്പ നിഷേധിക്കാന് പാടില്ല, നിര്ദ്ദേശം നല്കിയെന്ന് മന്ത്രി
തിരുവനന്തപുരം: കെ റെയില് സര്വ്വേയുടെ ഭാഗമായി കല്ലിട്ട ഭൂമിക്ക് സഹകരണ സംഘങ്ങള് വായ്പ നിഷേധിക്കാന് പാടില്ലെന്ന് സഹകരണ മന്ത്രി വി എന് വാസവന്. വായ്പ നല്കിയാലും ബാങ്കിന് നഷ്ടമുണ്ടാകില്ല.…
Read More » -
കണ്ണൂര് സര്വകലാശാല വിസി നിയമനം; ഗവർണർക്കും സര്ക്കാരിനും വിസിക്കും നോട്ടീസ് അയച്ച് സുപ്രീംകോടതി
ദില്ലി: കണ്ണൂര് സര്വകലാശാല വി സി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിന് എതിരായ ഹർജിയിൽ ഗവർണർക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. സർവകലാശാലയുടെ ചാൻസിലർ എന്ന നിലയിലാണ് നോട്ടീസ്. ഹർജിയിൽ…
Read More »