Kerala
-
അതിക്രമിച്ച് കയറി വീട് വെട്ടിപ്പൊളിച്ചു; കോഴിക്കോട് പള്ളിസെക്രട്ടറിയുടെ നേതൃത്വത്തില് ഗുണ്ടായിസം, കേസ്
കോഴിക്കോട്: അതിര്ത്തി തർക്കത്തെത്തുടര്ന്ന് പള്ളികമ്മറ്റി സെക്രട്ടറിയുടെ നേതൃത്വത്തിലുളള സംഘം വീടുകയറി ആക്രമിച്ചതായി പരാതി. കോഴിക്കോട് കല്ലായ് സ്വദേശി യഹിയയുടെ വീടാണ് ഒരുസംഘമാളുകള് മാരകായുധങ്ങള് ഉപയോഗിച്ച് തല്ലിത്തകര്ത്തത്. സംഭവത്തില് പള്ളികമ്മറ്റി…
Read More » -
സിൽവർ ലൈൻ സിപിഎം രാഷ്ട്രീയത്തിന് എതിരല്ല, മറ്റ് സംസ്ഥാന ഘടകങ്ങൾക്കും ഈ അഭിപ്രായമില്ല: മുഹമ്മദ് റിയാസ്
കണ്ണൂർ: സിൽവർ ലൈൻ പദ്ധതി സിപിഎം രാഷ്ട്രീയ നയത്തിന് എതിരല്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മറ്റ് സംസ്ഥാനങ്ങളിലെ പ്രതിനിധികൾക്കും മറ്റ് അഭിപ്രായം ഉണ്ടാകില്ല. സിൽവർ…
Read More » -
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത, കാറ്റും ഇടിമിന്നലും ഉണ്ടാകും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ആണ് കൂടുതൽ മഴ സാധ്യത. കഴിഞ്ഞദിവസങ്ങളെ പോലെ ഉച്ചയോടുകൂടി ശക്തമായ കാറ്റോടും ഇടിമിന്നലോടും…
Read More » -
ദീപു കൊലക്കേസ്: കുറ്റപത്രം സമർപ്പിച്ചു, ബ്രാഞ്ച് സെക്രട്ടറിയടക്കം നാല് സിപിഎമ്മുകാർ പ്രതികൾ
കൊച്ചി: കോളിളക്കം സൃഷ്ടിച്ച കിഴക്കമ്പലം ട്വന്റി ട്വന്റി പ്രവര്ത്തകന് ദീപുവിന്റെ കൊലക്കേസില് പൊലീസ് കുറ്റപത്രം സമര്പ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി അടക്കം നാല് സിപിഎം പ്രവര്ത്തകരാണ് കേസിലെ പ്രതികള്.…
Read More » -
സിപിഎം 23ാം പാർട്ടി കോൺഗ്രസ്: സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും; കരട് രാഷ്ട്രീയ പ്രമേയം ഇന്ന് അവതരിപ്പിക്കും
കണ്ണൂർ: സി പി എം 23ാം പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കമാകും. രാവിലെ പത്ത് മണിക്ക് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം…
Read More » -
കണ്ണൂരിലെ പാർട്ടി കോൺഗ്രസിന് പതാക ഉയർന്നു: കോൺഗ്രസും ലീഗും നാടിനായി ശബ്ദമുയർത്തുന്നില്ലെന്ന് മുഖ്യമന്ത്രി
കണ്ണൂർ: ഇരുപത്തിമൂന്നാമത് സിപിഎം പാർട്ടി കോൺഗ്രസിന് കണ്ണൂരിൽ കൊടിയേറ്റം. മുഖ്യമന്ത്രി പിണറായി വിജയനാണ് പാർട്ടി കോൺഗ്രസിന് ഔദ്യോഗിക തുടക്കമിട്ട് കൊണ്ട് പതാക ഉയർത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി…
Read More » -
സപ്ലൈകോ വിഷു, ഈസ്റ്റര്, റംസാന് ഫെയറുകള് ഏപ്രില് 11 മുതല്
തിരുവനന്തപുരം: സപ്ലൈകോ വിഷു, ഈസ്റ്റര്, റംസാന് ഫെയറുകള് ഏപ്രില് 11 മുതല്. ഉത്സവ സീസണിലെ വിപണി ഇടപെടലിലൂടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഗുണനിലവാരമുള്ള ഭക്ഷ്യോത്പന്നങള് ജനങ്ങള്ക്ക് ലഭ്യമാക്കുക എന്ന…
Read More » -
വിലവര്ധനവിനെതിരെ സമരവുമായി കോണ്ഗ്രസ്; ഏപ്രില് 7ന് രാജ്ഭവനിലേക്ക് സ്കൂട്ടര് ഉരുട്ടി മാര്ച്ചും ധര്ണ്ണയും
തിരുവനന്തപുരം: പാചകവാതക-ഇന്ധന വിലവര്ധനവിനെതിരെ കോണ്ഗ്രസ് രാജ്യവ്യാപകമായി നടത്തിവരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി കെപിസിസിയുടെ നേതൃത്വത്തില് ഏപ്രില് 7ന് രാജ്ഭവന് മാര്ച്ചും ധര്ണ്ണയും സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല് സെക്രട്ടറി ടി.യു.രാധാകൃഷ്ണന്…
Read More » -
കനത്ത മഴയും കാറ്റും; എറണാകുളം – അങ്കമാലി പാതയിൽ വ്യാപകനാശവും ഗതാഗത തടസ്സവും
അങ്കമാലി: ഇന്നു പെയ്ത വേനല്മഴയില് എറണാകുളം – അങ്കമാലി ദേശിയ പാതയില് വ്യാപക നാശനഷ്ടം. ശക്തമായ കാറ്റില് മരങ്ങളും പരസ്യഹോര്ഡിംഗുകളും തകര്ന്നുവീണതിനാല് ദേശിയ പാതയില് മണിക്കൂറുകളോളം ഗതാഗതം…
Read More » -
തിരുവനന്തപുരത്ത് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
തിരുവനന്തപുരം കഴക്കൂട്ടത്ത് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. തുമ്പ സ്വദേശി ജോളി എന്ന എബ്രഹാം ജോൺസൻ(39) ആണ് പിടിയിലായത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന്…
Read More »