Kerala
-
പ്ലസ്ടു കോഴക്കേസില് കെ എം ഷാജിക്ക് വന് തിരിച്ചടി; ഭാര്യയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി
തിരുവനന്തപുരം: അഴീക്കോട് ഹയർസെക്കണ്ടറി സ്കൂളിൽ പ്ലസ്ടു കോഴ്സ് അനുവദിക്കാൻ മുൻ എംഎൽഎ കെ എം ഷാജി കോഴ വാങ്ങിയെന്ന കേസിൽ ഷാജിയുടെ ഭാര്യ ആശയുടെ 25 ലക്ഷം…
Read More » -
‘കെഎസ്ആർടിസി സ്വിഫ്റ്റ് അപകടത്തില് ദുരൂഹത’;മനപ്പൂർവം സൃഷ്ടിച്ചതെന്ന് സംശയിക്കുന്നതായി ഗതാഗത മന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്അപകടത്തില് ദുരൂഹതയെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. മനപ്പൂർവം അപകടം സൃഷ്ടിച്ചതാണോയെന്നാണ് സംശയിക്കുന്നത്. സംഭവത്തില് സ്വകാര്യ ലോബികളുടെ പങ്ക് അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു. മനപ്പൂർവമെങ്കിൽ കർശന…
Read More » -
വയനാട്ടിൽ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു, മാതാപിതാക്കളെ നഷ്ടപ്പെട്ട നാല് വയസുകാരൻ അത്യാസന്ന നിലയിൽ
വയനാട്: കാക്കവയലിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. തമിഴ്നാട് നീലഗിരി ജില്ലയിലെ പാട്ടവയൽ സ്വദേശികളായ പ്രവീഷ് ഭാര്യ ശ്രീജിഷ, അമ്മ പ്രേമലത എന്നിവരാണ് മരിച്ചത്.…
Read More » -
കലുങ്കുകളും അഴുക്കുചാലുകളും മെയ് 15നകം വൃത്തിയാക്കാന് നിര്ദേശം
കോഴിക്കോട്: ജില്ലയിലെ എല്ലാ കലുങ്കുകളും, ഡ്രയിനേജുകളും മെയ് 15നകം തടസ്സങ്ങള് നീക്കി വൃത്തിയാക്കാന് ജില്ലാ കലക്ടര് എന്ജിനീയറിങ് വകുപ്പ് തലവന്മാര്ക്ക് നിര്ദേശം നല്കി. നിര്ദേശം ലംഘിക്കുന്നത് കാരണമുണ്ടാകുന്ന…
Read More » -
കെ സ്വിഫ്റ്റിൻ്റെ രണ്ടാമത്തെ ബസിനും സ്ക്രാച്ച് : തിരുവനന്തപുരം ഡീലക്സിൽ സ്വകാര്യ ബസ് തട്ടി
തിരുവനന്തപുരം: ഇന്നലെ സര്വ്വീസ് ആരംഭിച്ച കെ സ്വിഫ്റ്റിൻ്റെ രണ്ടാമത്തെ ബസും അപകടത്തിൽപ്പെട്ടു. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് സര്വീസ് നടത്തിയ സെമി സ്ലീപ്പര് നോണ് എസി ഡീലക്സ് ബസാണ്…
Read More » -
ഐഎഎസ് തലപ്പത്ത് അഴിച്ചുപണി, ശിവശങ്കറിന് കൂടുതൽ ചുമതല, കെആർ ജ്യോതിലാൽ വീണ്ടും പൊതുഭരണവകുപ്പ് തലപ്പത്ത്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിശ്വസ്തർക്ക് കൂടുതൽ പദവി നൽകിക്കൊണ്ട് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. സ്വർണ്ണക്കടത്ത് വിവാദത്തിൽ പെട്ട് സസ്പെൻഷനിലായി അടുത്തിടെ തിരിച്ചെത്തിയ മുഖ്യമന്ത്രിയുടെ വിശ്വസ്തൻ എം ശിവശങ്കറിന് കൂടുതൽ…
Read More » -
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ അപേക്ഷ നല്കി ക്രൈംബ്രാഞ്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസില് ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ അപേക്ഷ നല്കി ക്രൈംബ്രാഞ്ച്. ഉഅന്വേഷണ ഉദ്യോഗസ്ഥനാണ് വിചാരണക്കോടതിയിൽ അൽപസമയം മുമ്പ് ഹർജി നൽകിയത്. തെളിവുകൾ നശിപ്പിക്കുകയും കേസിനെ സ്വാധീനിക്കുകയും…
Read More » -
കൊവിഡ് കണക്ക് പ്രസിദ്ധീകരിക്കുന്നത് നിർത്തിയത് കേസ് കുറഞ്ഞതിനാൽ, രോഗഭീതി ഇപ്പോഴില്ലെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ഭീതി ഇപ്പോഴില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അടുത്ത കൊവിഡ് തരംഗങ്ങൾക്ക് സാധ്യതയുണ്ട്. നിലവിൽ സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുറഞ്ഞതിനാലാണ് കണക്ക് പ്രസിദ്ധീകരിക്കുന്നത് നിർത്തിവെച്ചത്.…
Read More » -
പണിമുടക്ക് തൊഴിലാളികളുടെ നിയമപരമായ അവകാശം; ഹൈക്കോടതിയിലേക്ക് സിഐടിയു മാര്ച്ച്
പണിമുടക്കാനുള്ള തൊഴിലാളികളുടെ നിയമപരമായ അവകാശത്തെ ചോദ്യം ചെയ്യുന്ന ഉത്തരവുകള്ക്കെതിരെ തൊഴിലാളികളുടെ ഹൈക്കോടതി മാര്ച്ച് ആരംഭിച്ചു. മാര്ച്ച് സിഐടിയു സംസ്ഥാന ജനറല് സെക്രട്ടറിഎളമരം കരീം എം പി ഉദ്ഘാടനം…
Read More » -
നടിയെ ആക്രമിച്ച കേസിൽ ഡിവൈ.എസ്.പി ബൈജു പൗലോസ് വിചാരണക്കോടതിയിൽ
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ് കൊച്ചിയിലെ വിചാരണക്കോടതിയിൽ ഹാജരായി. പ്രതിഭാഗം നൽകിയ ഹർജിയിൽ കോടതി നടപടികളുടെ ചില രേഖകൾ മാധ്യമങ്ങൾക്ക് ചോർന്നത്…
Read More »