Kerala
-
സ്വർണവിലയില് തുടർച്ചയായ വര്ധനവ്; പവന് 280 രൂപ ഉയർന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ വർധന. രണ്ടു ദിവസമായി സ്വർണവിലയിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 35 രൂപയാണ് വർധിച്ചത്. ഇതോടെ…
Read More » -
വധഗൂഢാലോചനക്കേസ്; ദീലീപിന്റെ ബന്ധുക്കൾ ഇന്ന് ഹാജരാകില്ല, സ്ഥലത്തില്ലെന്ന് അഭിഭാഷകൻ
കൊച്ചി: വധഗൂഢാലോചനക്കേസില് നടൻ ദീലീപിന്റെ സഹോദരൻ അനൂപിനേയും സഹോദരീ ഭർത്താവ് സുരാജിനേയും ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചിരുന്നെങ്കിലും അവർ ഇന്ന് ഹാജരാകില്ല. സ്ഥലത്തില്ലെന്ന് അഭിഭാഷകൻ മുഖാന്തിരം ഇന്നലെ തന്നെ…
Read More » -
ജനങ്ങളോട് നല്ല രീതീയിൽ പൊലീസ് ഇടപെടണം; പൊലിസിന്റെ സൽപേരും യശസ്സും ഉയർത്തണം-മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: പൊലീസ് ജനങ്ങളോട് നല്ല രീതിയിൽ സമീപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളെ സഹായിക്കുന്നവർ കൂടിയാകണം പൊലീസ്. ജനങ്ങൾക്ക് പിന്തുണ നൽകണം. കുറ്റാന്വേഷണത്തിൽ കേരള പൊലീസ് കൈവരിച്ചിട്ടുളളത് അഭിമാനാർഹമായ…
Read More » -
പന്നിയങ്കര ടോള് പ്ലാസയിലെ അമിത നിരക്ക്; പാലക്കാട്-തൃശൂര് റൂട്ടിലെ സ്വകാര്യ ബസുകള് ഇന്നും പണിമുടക്കും
പാലക്കാട്- തൃശൂര് റൂട്ടിലെ സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് രണ്ടാം ദിനത്തില്. പന്നിയങ്കര ടോള് പ്ലാസയില് അമിത ടോള് നിരക്ക് ഈടാക്കുന്നുവെന്നാരോപിച്ചാണ് സമരം. 50ട്രിപ്പുകള്ക്ക് പതിനായിരത്തിലധികം രൂപയാണ്…
Read More » -
പിക്കപ് വാനും ലോറിയും ടാങ്കറും കൂട്ടിയിടിച്ചു; 2000 കോഴിക്കുഞ്ഞുങ്ങൾ ചത്തു
കോഴിക്കോട്: പിക്കപ് വാനിനു പിന്നിൽ ലോറിയിടിച്ച് രണ്ടായിരത്തോളം കോഴിക്കുഞ്ഞുങ്ങൾ ചത്തു. ലോറിക്കു പിന്നിൽ ഗ്യാസ് ടാങ്കറും ഇടിച്ചെങ്കിലും ഗ്യാസ് ചോർച്ചയില്ലാത്തതിനാൽ കൂടുതൽ അപകടം ഒഴിവായി. ടാങ്കർ ലോറിയിലുണ്ടായിരുന്ന…
Read More » -
കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വര്ണ്ണം പിടികൂടി; രണ്ട് യാത്രക്കാരും സ്വീകരിക്കാനെത്തിയ നാലുപേരും പിടിയില്
കൊച്ചി: കരിപ്പൂരിൽ വന് സ്വർണ്ണ വേട്ട. രണ്ട് യാത്രക്കാരിൽ നിന്ന് ഒന്നേമുക്കാൽ കിലോ സ്വർണ്ണം പിടികൂടി. ഷാര്ജയില് നിന്നെത്തിയ മണ്ണാർക്കാട് സ്വദേശി വിഷ്ണുദാസ്, ബഹറൈനില് നിന്നെത്തിയ വടകര സ്വദേശി ഷിജിത്ത്…
Read More » -
മൂന്ന് വയസുകാരന്റെ കൊലപാതകത്തിൽ അമ്മയുടെ സഹോദരിക്കും ഭർത്താവിനും പങ്കെന്ന് മുത്തച്ഛൻ; നിഷേധിച്ച് സഹോദരി
പാലക്കാട്: കുട്ടി ഉണ്ടെന്ന് കാമുകൻ അറിയാതിരിക്കാൻ മൂന്നു വയസ്സുകാരനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ ആരോപണൺവുമായി മരിച്ച കുട്ടിയുടെ മുത്തച്ഛൻ. കുട്ടിയുടെ ഉമ്മ ഒറ്റയ്ക്കല്ല കൊലപാതകം നടത്തിയതെന്നാണ് മുത്തച്ഛൻ…
Read More » -
കോഴിക്കോട്ടുനിന്ന് നാലു സ്വിഫ്റ്റ് ബസുകൾ സർവീസ് തുടങ്ങി
കോഴിക്കോട് : സ്വിഫ്റ്റിന്റെ നാലു മൾട്ടി ആക്സിൽ ബസുകൾ കോഴിക്കോട് ഡിപ്പോയിൽനിന്ന് ചൊവ്വാഴ്ച ബെംഗളൂരുവിലേക്കും തിരുവന്തപുരത്തേക്കും സർവീസ് തുടങ്ങി. ബെംഗളൂരുവിലേക്ക് ഉച്ചയ്ക്ക് 12-നും വൈകീട്ട് ഏഴിനുമാണ് സർവീസ് നടത്തിയത്.…
Read More » -
പൊലീസ് ഡ്രൈവർ നിയമനത്തിൽ മാറ്റംവരുന്നു: ഗതാഗത നിയമം ലംഘിക്കുന്നവർക്ക് നിയമില്ല
കോഴിക്കോട്: ഗതാഗതനിയമങ്ങള് തുടർച്ചയായി ലംഘിച്ച് ശിക്ഷക്കപ്പെടുന്നവർക്ക് ഇനി മുതൽ പൊലീസിൽ നിയമനം ലഭിക്കില്ല. പൊലീസ് ഡ്രൈവറായി യോഗ്യത നേടിയവരിൽ മിക്കവരും മദ്യപിച്ചതിനും അമിവേഗത്തിൽ വാഹനമോടിച്ചതിനും ശിക്ഷപ്പെട്ടവരാണെന്ന ഇന്റലിജന്സ് റിപ്പോർട്ടിനെ…
Read More » -
ലൗ ജിഹാദ് വിഷയത്തിൽ കോടഞ്ചേരിയിൽ ഇന്ന് സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം
കോഴിക്കോട് : ലൗ ജിഹാദ് വിഷയത്തിൽ കോഴിക്കോട് കോടഞ്ചേരിയിൽ സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും DYFI മേഖലാ സെക്രട്ടറിയുമായ ഷെജിൻ ഇതര…
Read More »