Kerala
-
മുഖ്യമന്ത്രിയുടെ അമേരിക്കൻ ചികിത്സ, പണം അനുവദിച്ചുള്ള ഉത്തരവ് പുതുക്കിയിറക്കി
തിരുവനന്തപുരം: കഴിഞ്ഞ ജനുവരി മാസത്തിൽ അമേരിക്കയിലെ മയോക്ലിനിക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചികിത്സക്ക് പണം അനുവദിച്ചുള്ള ഉത്തരവ് പുതുക്കി ഇറക്കി. 29.82 ലക്ഷം രൂപയാണ് അനുവദിച്ചത്. തുകയനുവദിച്ച്…
Read More » -
പാലക്കാട് കൊലപാതകങ്ങൾ: ‘എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞു, സുബൈർ കേസിൽ അറസ്റ്റ് ഉടൻ’, എഡിജിപി വിജയ് സാഖറെ
പാലക്കാട്: പാലക്കാട്ടെ പോപ്പുലർ ഫ്രണ്ട്, ആർഎസ്എസ് പ്രവർത്തകരുടെ കൊലപാതകങ്ങളിലെ പ്രതികളെ തിരിച്ചറിഞ്ഞുവെന്നും അറസ്റ്റ് ഉടനുണ്ടാകുമെന്നും എഡിജിപി വിജയ് സാഖറെ. രണ്ട് കേസുകളിലെയും അന്വേഷണം പുരോഗമിക്കുകയാണെന്നും ഒളിവിൽ കഴിയുന്ന പ്രതികൾ…
Read More » -
കെഎസ്ഇബി:നാളെ വൈദ്യുതി ഭവന് വളയല്,’ആയിരം പേര് പങ്കെടുക്കും’,യൂണിയനുകളുമായി മന്ത്രി ചര്ച്ച നടത്തും
തിരുവനന്തപുരം: കെഎസ്ഇബി തൊഴിലാളി സംഘടനകളുമായി വൈദ്യുതി മന്ത്രി കൃഷ്ണന്കുട്ടി നാളെ ചര്ച്ച നടത്തും. ഓഫീസേഴ്സ് അസോസിയേഷനുമായുള്ള ചര്ച്ചയില് തീരുമാനമായില്ല. ചർച്ച ചെയ്ത് സമരം തീർക്കണോ എന്ന് തീരുമാനിക്കേണ്ടത് മാനേജ്മെന്റെന്ന്…
Read More » -
മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്, മയോ ക്ലിനിക്കിലെ ചികിത്സയ്ക്കായി ശനിയാഴ്ച പുറപ്പെടും
തിരുവനന്തപും: മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്. മയോക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക് പോകുന്നത്. വരുന്ന ശനിയാഴ്ച അദ്ദേഹം അമേരിക്കയിലേക്ക് പുറപ്പെടും എന്നാണ് വിവരം.…
Read More » -
റഷ്യൻ സഹകരണം ഗുണം ചെയ്യും, റഷ്യക്കാർ ഗോവ കഴിഞ്ഞാൽ കൂടുതൽ ഇഷ്ടപ്പെടുന്ന സ്ഥലം കേരളം; മന്ത്രി പി.എ.മുഹമ്മദ് റിയാസ്
കോഴിക്കോട് : റഷ്യയുമായി മേഖലാ തലത്തിലുള്ള സഹകരണം ഏറെ ഗുണം ചെയ്യുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. റഷ്യൻ സഞ്ചാരി അഫനാസി നികിത് കോഴിക്കോട് സന്ദർശിച്ചതിന്റെ 550 –ാം…
Read More » -
ഇടവേളയ്ക്ക് ശേഷം കുതിച്ചുയര്ന്ന് സ്വര്ണ്ണവില, ഇന്നത്തെ വില അറിയാം
തിരുവനന്തപുരം : ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ മൂന്നു ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് വർധിച്ചത്. ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ…
Read More » -
താമരശ്ശേരിയിൽ വിദ്യാർത്ഥിനികളെ റോഡിൽ വെച്ച് കടന്നുപിടിച്ച യുപി സ്വദേശി അറസ്റ്റിൽ
താമരശ്ശേരി: ട്യൂഷൻ കഴിഞ്ഞ് പോകുകയായിരുന്ന വിദ്യാർത്ഥിനികളെ റോഡിൽ വച്ച് കടന്നുപിടിച്ച ഇതര സംസ്ഥാ തൊഴിലാളി പിടിയിൽ. ഉത്തര പ്രദേശിലെ മുറാദാബാദ് ജില്ലയിലെ അസ്മോളി പോലീസ് സ്റ്റേഷൻ പരിതിയിൽ…
Read More » -
ആർബിഐ നിയന്ത്രിത വിപണികളിൽ സമയ മാറ്റം; ഇന്ന് മുതൽ ഒരു മണിക്കൂർ നേരത്തെ
തിരുവനന്തപുരം : ഇന്ന് മുതൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള വിപണികളുടെ വ്യാപാര സമയത്തിൽ മാറ്റം. കോവിഡ് 19 മഹാമാരിക്ക് മുമ്പുള്ള വ്യാപാര സമയം ആയിരിക്കും ഇന്ന്…
Read More » -
കെഎസ്ആർടിസിയിൽ ശമ്പളവിതരണം ഇന്ന് മുതൽ, ആദ്യം ഡ്രൈവർ, കണ്ടക്ടർ വിഭാഗങ്ങൾക്ക്
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള വിതരണം ഇന്നു മുതൽ. 45 കോടി ഓവർ ഡ്രാഫ്റ്റ് എടുക്കും. കെഎസ് അർടിസിയുടെ പക്കലുള്ള ഏഴ് കോടിയുടെ പക്കലുള്ള ഫണ്ട് കൂടി ഉപയോഗിച്ചാകും…
Read More » -
കെപിസിസി യോഗത്തിൽ പിജെ കുര്യൻ പങ്കെടുക്കില്ല, തീരുമാനം’രാഹുൽ വിമർശന’ത്തിന് പിന്നാലെ
തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ പിജെ കുര്യൻ പങ്കെടുക്കില്ല. വിട്ടുനിൽക്കലിന് രാഷ്ട്രീയ കാരണങ്ങളില്ലെന്നും വ്യക്തിപരമായ കാരണങ്ങളുള്ളതിനാലാണ് പങ്കെടുക്കുന്നില്ലെന്ന് തീരുമാനിച്ചതെന്നുമാണ് കുര്യൻ നൽകുന്ന വിശദീകരണം. എന്നാൽ…
Read More »