Kerala
-
ഇന്നലെ കുതിച്ചുയര്ന്നു, ഇന്ന് വിശ്രമം; സ്വർണ വിലയിൽ മാറ്റമില്ല, നിരക്ക് അറിയാം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ കുതിച്ചുയർന്ന സ്വർണ വില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ…
Read More » -
‘തുടരന്വേഷണത്തിന് കൂടുതൽ സമയം നൽകരുത്, സുനിയുടെ കത്തിനെ കുറിച്ച് അന്വേഷിക്കരുത്’; ദിലീപ് ഹൈക്കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന് അന്വേഷണ സംഘത്തിന് കൂടുതൽ സമയം അനുവദിക്കരുതെന്നാവശ്യപ്പെട്ട് നടൻ ദിലീപ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. പ്രോസിക്യൂഷൻ ആവശ്യത്തെ എതിർത്ത ദിലീപ്, വ്യാജ തെളിവുണ്ടാക്കാനാണ്…
Read More » -
വ്യാപക പരാതി; നെൽക്കര്ഷകര്ക്കായി പുതിയ ഇൻഷുറൻസ് പദ്ധതി, പരമാവധി നെല്ല് സംഭരണം, ഉറപ്പ് നൽകി ഭക്ഷ്യമന്ത്രി
ആലപ്പുഴ: വിള ഇൻഷുറൻസും നഷ്ടപരിഹാരവും സംബന്ധിച്ച് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ നെൽ കർഷകർക്കായി പുതിയ ഇൻഷുറൻസ് പദ്ധതി തുടങ്ങാൻ സർക്കാർ. ഭക്ഷ്യവകുപ്പ് മുൻകൈ എടുത്താണ് പുതിയ പദ്ധതി…
Read More » -
പിണറായി 2.0 ഒന്നാം വാർഷികാഘോഷം; കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ഇന്ന്, മെഗാ പ്രദർശന-വിപണന മേളക്കും തുടക്കം
കോഴിക്കോട്: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷങ്ങളുടെ കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം ഇന്ന് നടക്കും. ഒന്നാം വാർഷികാഘോഷത്തിന്റെ കോഴിക്കോട് ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം പൊതുമരാമത്ത്…
Read More » -
അവസാന 10 മിനിറ്റിൽ രണ്ട് ഗോൾ; സന്തോഷ് ട്രോഫിയിൽ കേരളത്തിന് തുടർ ജയം
സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് രണ്ടാം ജയം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് കരുത്തരായ ബംഗാളിനെ കേരളം പരാജയപ്പെടുത്തി. കളിയുടെ…
Read More » -
മക്ക, മദീന വിമാനത്താവളത്തില് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; റിക്രൂട്ടിംഗ് ഏജന്സിക്കെതിരെ കേസ്
കൊച്ചി: മക്ക, മദീന വിമാനത്താവളത്തില് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പനമ്പള്ളി നഗറിലെ റിക്രൂട്ടിംഗ് ഏജന്സിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സ്ഥാപന നടത്തിപ്പുകാരായ രണ്ട്…
Read More » -
ഓപ്പൻ ഡെക്കിൽ നഗരം ചുറ്റാം; കെഎസ്ആർടിസി സിറ്റി റൈഡ് സർവീസിന് തുടക്കം
കെഎസ്ആർടിസിയുടെ ‘ഓപ്പണ് ഡെക്ക് ഡബിള് ഡെക്കര് ബസി’ന്റെ ‘സിറ്റി റൈഡ് സർവീസിന്’ തുടക്കമായി. തിരുവനന്തപുരം നഗരം സന്ദർശിക്കാൻ എത്തുന്ന വിനോദ സഞ്ചാരികള്ക്കായി മന്ത്രി പി.എ മുഹമ്മദ് റിയാസാണ്…
Read More » -
മെഡിക്കല് കോളജിലെ യാത്രാക്ലേശത്തിന് പരിഹാരം; ഫ്ളൈ ഓവര് യാഥാര്ത്ഥ്യമാകുന്നു; മന്ത്രി
തിരുവനന്തപുരം മെഡിക്കല് കോളജില് നിര്മ്മാണം പുരോഗമിക്കുന്ന ഫ്ളൈ ഓവര് ആരോഗ്യ മന്ത്രി സന്ദര്ശിച്ചു. ഫിനിഷിംഗ് ജോലി പൂര്ത്തിയാക്കി ഉടൻ ജനങ്ങള്ക്ക് തുറന്നുകൊടുക്കുമെന്ന് വീണാ ജോര്ജ് പറഞ്ഞു. മാസ്റ്റര്…
Read More » -
‘കെഎസ്ആർടിസിക്ക് റീട്ടെയിൽ വിലയ്ക്ക് എണ്ണ കൊടുക്കില്ല’; അപ്പീലുമായി എണ്ണക്കമ്പനികൾ ഹൈക്കോടതിയിൽ
കൊച്ചി: കെഎസ്ആർടിസിക്ക് റീട്ടെയിൽ വിലയ്ക്ക് ഡീസൽ നല്കണമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എണ്ണക്കമ്പനികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ബി.പി.സി.എൽ ഓയിൽ എന്നീ കമ്പനികളാണ്…
Read More » -
കെഎസ്ആർടിസി ശമ്പള വിതരണം തുടങ്ങി; സമരം അവസാനിപ്പിച്ച് യൂണിയനുകൾ
കെഎസ്ആർടിസി ജീവനക്കാർക്ക് താൽക്കാലിക ആശ്വാസം. ജീവനക്കാരുടെ ശമ്പള വിതരണം തുടങ്ങി. അതേസമയം സെക്രട്ടേറിയറ്റിന് മുന്നിലെ അനിശ്ചിതകാല സത്യഗ്രഹം അവസാനിപ്പിക്കുകയാണെന്ന് കെഎസ്ആർടിസി യൂണിയനുകൾ അറിയിച്ചു. ശമ്പളം പൂർണമായി വിതരണം…
Read More »