Kerala
-
കണ്ണൂരില് ഇന്ന് കെ റെയില് കല്ലിടലില്ല; ഉടന് പുനരാരംഭിക്കുമെന്ന് ഉദ്യോഗസ്ഥര്
കണ്ണൂര്: കണ്ണൂരില് ഇന്ന് കെ റെയില് കല്ലിടല് ഇല്ല. സാങ്കേതിക കാരണങ്ങളാലെന്നാണ് വിശദീകരണം. കല്ലിടല് ഉടന് പുനരാരംഭിക്കുമെന്നും ഉദ്യോഗസ്ഥര് പറഞ്ഞു. കല്ലിടലുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചയ്ക്ക് കണ്ണൂര്…
Read More » -
ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം; പട്ടിക തയാറാക്കിയ ആളും വെട്ടിയ ആളുമടക്കം മൂന്നുപേർ അറസ്റ്റിൽ
പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി പിടിയിൽ. ശ്രീനിവാസനെ വെട്ടിയ ആളുകളിലൊരാളും ഇക്കൂട്ടത്തിലുണ്ടെന്നാണ് സൂചന. കൊല്ലേണ്ടയാളുടെ പട്ടിക തയ്യാറാക്കിയ പറക്കുന്നം സ്വദേശി…
Read More » -
കൊവിഡ് കേസുകളും മരണവും; കണക്കുകളിൽ കേരളം മുന്നിൽത്തന്നെ; ഏപ്രിലിൽ ഇതുവരെ 7039 കേസുകൾ
തിരുവനന്തപുരം: കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നിർത്തിയെങ്കിലും പ്രതിദിന കേസുകളിൽ കേരളം രാജ്യത്ത് ഇപ്പോഴും മുന്നിൽ തന്നെയുണ്ടെന്ന് കണക്കുകൾ. ഏപ്രിൽ മാസത്തിൽ മാത്രം കേരളത്തിൽ 7039 കൊവിഡ് കേസുകളാണ് റിപ്പോർട്ട്…
Read More » -
വധുവിന്റെ അപേക്ഷ ഹൈക്കോടതി അംഗീകരിച്ചു; അങ്ങനെ കല്യാണവും ഓൺലൈനായി
മേപ്പയൂർ: വരൻ ന്യൂസീലൻഡിലെ ഓഫിസിൽ കംപ്യൂട്ടറിനു മുൻപിലിരുന്നു. വധു മേപ്പയൂർ സബ് റജിസ്ട്രാർ ഓഫിസിൽ മൊബൈൽ ഫോണിലേക്കു നോക്കിയിരുന്നു. കംപ്യൂട്ടർ സ്ക്രീനിലെ ഗൂഗിൾമീറ്റിലൂടെ സബ് റജിസ്ട്രാർ വധൂവരന്മാരോട്…
Read More » -
‘മകളായി അംഗീകരിച്ചതില് വിരോധം’, പിതാവിന്റെ രണ്ടാം ഭാര്യയിലെ മകന് ആക്രമിക്കുന്നുവെന്ന് പെണ്കുട്ടി
മലപ്പുറം: പെരുമണ്ണയില് പിതാവിന്റെ രണ്ടാമത്തെ ഭാര്യയിലെ മകൻ നിരന്തരം പിന്തുടര്ന്ന് ആക്രമിക്കുന്നുവെന്ന് പെൺകുട്ടിയുടെ പരാതി. ഏറെക്കാലം മുമ്പ് ഉപേക്ഷിച്ചുപോയ പിതാവ് മകളായി തന്നെ അംഗീകരിച്ചതാണ് സഹോദരന്റെ വിരോധത്തിന് കാരണമെന്നും…
Read More » -
സിൽവർലൈൻ സംവാദം അനിശ്ചിതത്വത്തിൽ, ‘സംവാദം നടത്തേണ്ടത് സർക്കാർ, കെ റെയിലല്ല’; പിന്മാറുമെന്ന് അലോക് വർമ്മ
തിരുവനന്തപുരം: സിൽവർലൈനിൽ എതിർപ്പ് ഉന്നയിച്ച വിദഗ്ധരെയടക്കം പങ്കെടുപ്പിച്ച് സർക്കാർ സംഘടിപ്പിക്കുന്ന സംവാദം അനിശ്ചിതത്വത്തിൽ. സംവാദത്തിൽ നിന്നും പിന്മാറുമെന്ന് എതിർപ്പ് ഉന്നയിച്ച് പങ്കെടുക്കുന്ന പാനൽ അംഗം ഇന്ത്യന് റെയില്വേ റിട്ടയേര്ഡ്…
Read More » -
‘കെഎസ്ആർടിസിക്ക് റീട്ടെയിൽ വിലയ്ക്ക് ഡീസൽ കൊടുക്കില്ല’; എണ്ണക്കമ്പനികളുടെ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: കെഎസ്ആർടിസിക്ക് റീട്ടെയിൽ വിലയ്ക്ക് ഡീസൽ നല്കണമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എണ്ണക്കമ്പനികൾ ഹൈക്കോടതിയിൽ നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ബി.പി.സി.എൽ…
Read More » -
ശ്രീനിവാസൻ കൊലക്കേസ്: രണ്ടു പേർ കൂടി പിടിയിൽ; ശ്രീനിവാസനെ വെട്ടിയ ആളും കസ്റ്റഡിയിലെന്ന് സൂചന
പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേർ കൂടി പിടിയിൽ. ശ്രീനിവാസനെ വെട്ടിയ ആളുകളിലൊരാളും ഇക്കൂട്ടത്തിലുണ്ടെന്നാണ് സൂചന. കേസിൽ കൂടുതൽ അറസ്റ്റുകളും ഇന്നുണ്ടാകും.…
Read More » -
ദിലീപിന് നിർണായകം: ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് വിചാരണക്കോടതി പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസില് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്ജിയില് ക്രൈംബ്രാഞ്ച് വിചാരണ കോടതി ഇന്ന് പരിഗണിക്കും. നേരത്തെ കേസിൽ ക്രൈംബ്രാഞ്ച് മുദ്രവെച്ച കവറില് തെളിവുകള് കൈമാറിയിരുന്നു.…
Read More » -
സന്തോഷ് ട്രോഫി; ആദ്യ സെമിയിൽ കേരളം കർണാടകയെ നേരിടും
സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിൽ സെമി ലൈനപ്പായി. ആദ്യ സെമിയിൽ ഗ്രൂപ്പ് എ ചാമ്പ്യന്മാരായ കേരളം രണ്ടാം സ്ഥാനക്കാരായ കർണാടകയെ നേരിടും. ഗുജറാത്തിനെതിരായ നിർണായക മത്സരത്തിൽ ഏകപക്ഷീയമായ നാല്…
Read More »