Kerala
-
ശ്രീനിവാസന് വധം: കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തി, ചോരപുരണ്ട കൊടുവാള് വെള്ളകവറില് പൊതിഞ്ഞനിലയില്
പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്താന് ഉപയോഗിച്ച ആയുധം കണ്ടെത്തി. കല്ലേക്കാട്ട് ആളൊഴിഞ്ഞ പറമ്പില് നിന്നാണ് ആയുധം കണ്ടെത്തിയത്. ചോരപുരണ്ട കൊടുവാള് വെള്ളകവറില് പൊതിഞ്ഞ നിലയിലായിരുന്നു കണ്ടെത്തിയത്.…
Read More » -
നടിയെ ആക്രമിച്ച കേസ്: വൈദികന്റെ മൊഴിയെടുക്കും, ദിലീപുമായുള്ള സാമ്പത്തിക ഇടപാട് പരിശോധിക്കും
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില് വൈദികന്റെ മൊഴിയെടുക്കും. ലത്തീന് തിരുവനന്തപുരം രൂപതയിലെ വൈദികനായ വിക്ടറിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. ദിലീപിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് മൊഴിയെടുക്കുന്നത്. വൈദികനുമായുളള ദിലീപിന്റെ…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ കുത്തനെയുള്ള ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 440 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്നലെ ഒരു പവൻ…
Read More » -
പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി, വിജയ് ബാബുവിനെതിരെ ഒരു കേസ് കൂടി
കൊച്ചി: തനിക്കെതിരെ ബലാത്സംഗത്തിന് കേസ് നൽകിയ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യും. എറണാകുളം സൗത്ത്…
Read More » -
വഴികാണിക്കാനെത്തി കാഴ്ചപരിമിതി ഉള്ള അത്തർ വിൽപനക്കാരനെ കബളിപ്പിച്ച് മോഷണം: പ്രതിയെക്കുറിച്ചു സൂചന
കോഴിക്കോട് : മിഠായിത്തെരുവിൽ അത്തർ വിൽപനക്കാരനെ കബളിപ്പിച്ചു പണവും മൊബൈൽ ഫോണും കവർന്ന ആളെക്കുറിച്ചു സൂചന ലഭിച്ചു. നഗരത്തിലും പരിസരത്തും ഇത്തരത്തിൽ തട്ടിപ്പറിക്കൽ സംഘത്തിൽപെട്ട ആളാണെന്നു പൊലീസ്…
Read More » -
സിൽവർലൈൻ സർവേ കല്ലിടാൻ നമ്പറില്ല
കോഴിക്കോട് : സിൽവർലൈൻ സാധ്യതാ പഠനത്തിനായി പുതുതായി നൽകിയ അലൈൻമെന്റ് രൂപരേഖയിൽ എലത്തൂർ മേഖലയിലുള്ള സർവേ നമ്പറുകൾ കാണാനില്ല. കോഴിക്കോട് നഗരം വില്ലേജിൽപെട്ട ഏതാനും നമ്പറുകളും രൂപരേഖയിലില്ല.കല്ലിടൽ…
Read More » -
പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ദുരൂഹ സാഹചര്യത്തിൽ റോഡിൽ മരിച്ച നിലയിൽ
കോഴിക്കോട്: പൊലീസ് വീട്ടിൽ നിന്നിറക്കി കൊണ്ടുപോയി കസ്റ്റഡിലെടുത്ത യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുവണ്ണൂർ ബി സി റോഡിൽ നാറാണത് വീട്ടിൽ ജിഷ്ണു (28) ആണ്…
Read More » -
സിപിഎം നേതാവ് ജെയിംസ് മാത്യു സജീവ രാഷ്ട്രീയം വിടുന്നു, പ്രഖ്യാപനം 11 മണിക്ക് വാർത്താ സമ്മേളനത്തിൽ
കണ്ണൂർ: സിപിഎം നേതാവും മുൻ എംഎൽഎയുമായ ജെയിംസ് മാത്യു സജീവ രാഷ്ട്രീയം വിടുന്നു. പത്തു വർഷം കണ്ണൂർ തളിപ്പറമ്പ് എംഎൽഎ ആയിരുന്ന ജെയിംസ് മാത്യു നാല് പതിറ്റാണ്ടുനീണ്ട സജീവ…
Read More » -
കണ്ണൂരിൽ സിൽവർ ലൈൻ സർവേ വീണ്ടും തുടങ്ങുന്നു; എടക്കാട് സംഘർഷത്തിൽ 2 സിപിഎം പ്രവർത്തകർക്കെതിരെ കേസ്
കണ്ണൂർ: സംഘർഷങ്ങളെ തുടർന്ന് നിർത്തിവച്ച സിൽവർ ലൈൻ അതിരടയാള കല്ലിടൽ കണ്ണൂരിൽ ഇന്ന് വീണ്ടും തുടങ്ങും. കണ്ണൂരിൽ കെറെയിൽ കല്ലിടൽ ഇന്ന് പുന:രാരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ദിവസം…
Read More » -
പുതിയ സുരക്ഷാ മതിൽ: അടിത്തറ നിർമാണം തുടങ്ങി
താമരശ്ശേരി : മാവോയിസ്റ്റ് ഭീഷണി പ്രതിരോധ നടപടിയുടെ ഭാഗമായി താമരശ്ശേരി പൊലീസ് സ്റ്റേഷന് മുന്നിൽ പുതിയ സുരക്ഷാ മതിൽ നിർമിക്കുന്നതിനായി ജീർണിച്ച മതിൽ പൊളിച്ചു മാറ്റിയ സ്ഥലത്ത്…
Read More »