Kerala
-
സന്തോഷ് ട്രോഫി; കേരളം – ബംഗാൾ ഫൈനൽ തിങ്കളാഴ്ച്ച മഞ്ചേരി സ്റ്റേഡിയത്തിൽ
സന്തോഷ് ട്രോഫിയിൽ കേരളം – ബംഗാൾ ഫൈനൽ തിങ്കളാഴ്ച്ച മഞ്ചേരി സ്റ്റേഡിയത്തിൽ നടക്കും. രണ്ടാം സെമിയില് മണിപ്പൂരിനെ പരാജയപ്പെടുത്തിയാണ് ബംഗാള് ഫൈനലിലെത്തിയത്. ബംഗാളിന്റെ വിജയം എതിരില്ലാത്ത മൂന്ന്…
Read More » -
കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി; പെര്മിറ്റും ലൈസന്സും റദ്ദാക്കും: ഗതാഗത മന്ത്രി
തിരുവനന്തപുരം: കുറ്റകൃത്യങ്ങള്ക്കായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ പെര്മിറ്റും പ്രസ്തുത വാഹനത്തില് സഞ്ചരിച്ച വ്യക്തികളുടെ ഡ്രൈവിംഗ് ലൈസന്സും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. നിലവില് മോട്ടോര് വാഹന നിയമപ്രകാരമുള്ള…
Read More » -
കേരളത്തിൽ നിന്ന് ‘തൊലികളഞ്ഞ ചക്ക’ കടൽ കടക്കുന്നു; പ്രവാസി മലയാളികൾക്കും ഇനി ആവോളം ചക്ക തിന്നാം
ഇടുക്കി: ഇനി ബ്രിട്ടനിലുള്ള മലയാളികൾക്ക് നാട്ടിലെ ചക്ക തിന്നാം. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റിയും സംസ്ഥാന…
Read More » -
ചുവപ്പുനാട നീക്കണം, ഫയൽ നീക്കം വേഗത്തിലാക്കാൻ സെക്രട്ടേറിയറ്റിൽ പരിഷ്കരണം
തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഫയൽ നീക്കം വേഗത്തിലാക്കാൻ തട്ടുകള് കുറച്ചുള്ള വിശദമായ ഉത്തരവ് പുറത്തിറക്കി. നയപരമായ തീരുമാനമെടുക്കേണ്ട ഫയലുകള് മാത്രം സെക്രട്ടറി തലത്തിൽ വിശദമായി പരിശോധിച്ചാൽ മതിയെന്നാണ് തീരുമാനം. പുതിയ…
Read More » -
ഖുർആൻ ആരേയും കൊല്ലാന് പഠിപ്പിക്കുന്നില്ല; മറിച്ച് പ്രചരിപ്പിക്കുന്നവരെ സംവാദത്തിന് വെല്ലുവിളിച്ച് കാന്തപുരം
കോഴിക്കോട്: ഇസ്ളാം വര്ഗ്ഗീയത പ്രചരിപ്പിക്കുന്നില്ലെന്നും ഖുര്ആന് ആരേയും കൊല്ലാന് പഠിപ്പിക്കുന്നില്ലെന്നും കാന്തപുരം എ പി അബൂബക്കര് മുസ്ല്യാര്. ചിലര് ഇങ്ങിനെ പ്രചരിപ്പിക്കുന്നുണ്ട്, അവരോട് സംവാദത്തിന് തയ്യാറാണെന്നും കാന്തപുരം…
Read More » -
വൈദ്യുതി നിയന്ത്രണത്തിനെതിരെ എം എം മണി; കെഎസ്ഇബി നേതൃത്വത്തിനെതിരെയും വിമര്ശനം
ഇടുക്കി: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ മുന് മന്ത്രി എം എം മണി. വൈദ്യുതി വിലയ്ക്ക് വാങ്ങുന്നതിനെതിരെ ലേഖനം എഴുതിയവരാണ് ഇപ്പോൾ കറണ്ട് കട്ട് ഏര്പ്പെടുത്തുന്നതെന്ന് വിമര്ശിച്ച എം…
Read More » -
വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ; പരിഗണിക്കുക വേനലവധിക്ക് ശേഷം
കൊച്ചി: ബലാത്സംഗ കേസിൽ നടൻ വിജയ് ബാബുവിന്റെ ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ച ഹൈക്കോടതി വേനലവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി. സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിറകിലെന്നും…
Read More » -
അടുത്ത മണിക്കൂറുകളിൽ 9 ജില്ലകളിൽ ഇടിയോടുകൂടിയ മഴക്ക് സാധ്യത; 2 ജില്ലയിൽ യെല്ലോ അലർട്ട്, കാറ്റ് ശക്തമാകും
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ തലസ്ഥനമടക്കം ഒമ്പത് ജില്ലകളിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ…
Read More » -
ധര്മ്മടത്ത് കല്ലിടാനെത്തിയ ഉദ്യോഗസ്ഥന് മര്ദനം; കല്ലുകള് പിഴുതെറിഞ്ഞു
കണ്ണൂര് ധര്മ്മടത്ത് സര്വ്വേക്കല്ല് സ്ഥാപിക്കുന്നതിനിടെ കെ റെയില് ഉദ്യോഗസ്ഥന് മര്ദനം. സര്വേ എഞ്ചിനീയര്ക്കാണ് കല്ലിടലിനിടെ മര്ദനമേറ്റത്. ധര്മ്മടം പഞ്ചായത്തിലെ 14-ാം വാര്ഡില് കല്ലിടല് പുരോഗമിക്കുന്നതിനിടെ കടുത്ത പ്രതിഷേധമാണ്…
Read More » -
അക്ഷയ തൃതീയ മെയ് 3 ന്; വരവേൽപിനൊരുങ്ങി സ്വര്ണാഭരണ വിപണി
തിരുവനന്തപുരം : സ്വർണവ്യാപാരത്തെ സജീവമാക്കാൻ അക്ഷയതൃതീയ എത്തുന്നു. ആഭരണം വാങ്ങുന്നവര്ക്ക് നല്ലദിനമായി കണക്കാക്കുന്ന അക്ഷയതൃതീയക്കായി കേരളത്തിലെ സ്വര്ണാഭരണ വിപണി ഒരുങ്ങി കഴിഞ്ഞു. മെയ് 3 നാണ് ഈ വർഷത്തെ…
Read More »