Kerala
-
പൂരാവേശത്തില് തൃശ്ശൂര്; പുറപ്പാട് ആരംഭിച്ചു, വൈകിട്ട് ചരിത്രപ്രസിദ്ധമായ കുടമാറ്റം
തൃശ്ശൂര്: ശക്തന്റെ തട്ടകമിന്ന് പൂരാവേശത്തില്. രാവിലെ അഞ്ചുമണിയോടെ കണിമംഗലം ശാസ്താവിന്റെ പുറപ്പാട് ആരംഭിച്ചു. ഏഴരയോടെ ശാസ്താവ് തെക്കേ നട വഴി വടക്കുന്നാഥനിലെത്തും. പിന്നാലെ ഘടക പൂരങ്ങൾ ഓരോന്നായി…
Read More » -
കാവ്യയുടെ മൊഴികളിൽ പൊരുത്തക്കേടുകൾ, വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം
കൊച്ചി: നടിയെ ആക്രമിച്ച കേസിലും വധ ഗൂഢാലോചാനാക്കേസിലും കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യും. ഇന്നലത്തെ ചോദ്യം ചെയ്യലിൽ കാവ്യാ മാധവൻ നൽകിയ മൊഴി അന്വേഷണ സംഘം…
Read More » -
‘മെമ്മറി കാർഡ് വീണ്ടും ഫോറൻസിക് പരിശോധനക്ക് വിധേയമാക്കണം’, നടി കേസിൽ പ്രോസിക്യൂഷൻ കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് വീണ്ടും ഫോറൻസിക് പരിശോധനക്ക് വിധേയമാക്കണമെന്ന് പ്രോസിക്യൂഷൻ. ഒരുതവണ പരിശോധിച്ച കാർഡ് വീണ്ടും പരിശോധിക്കേണ്ട സാഹചര്യം വ്യക്തമാക്കാൻ വിചാരണ കോടതി…
Read More » -
മുസ്ലിം പെൺകുട്ടികളെ വേദികളിൽ നിന്ന് മാറ്റി നിര്ത്തരുത്; സമസ്ത നേതാവിനെതിനെതിരെ ഫാത്തിമ തഹ്ലിയ
മലപ്പുറം : പൊതുവേദിയിൽ പത്താം ക്ലാസ് വിദ്യാര്ഥിനിയെ അപമാനിച്ച സമസ്ത നേതാവിനെതിരെ എംഎസ്എഫ് മുന് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. മുസ്ലിം പെണ്കുട്ടികളെ വേദികളിൽ നിന്ന്…
Read More » -
നടിയെ ആക്രമിച്ച കേസ്, ദൃശ്യങ്ങൾ ചോർന്നോയെന്ന് പരിശോധിക്കണം; സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ച് അതിജീവിത
ദില്ലി: നടി ആക്രമിക്കപ്പെട്ട കേസില് ദൃശ്യങ്ങൾ ചോർന്നോയെന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. വിചാരണക്കോടതിയുടെ പക്കലുള്ള മെമ്മറി കാർഡിൽ കൃത്രിമം നടന്നോയെന്നും അന്വേഷിക്കണം.…
Read More » -
കായംകുളത്ത് ആത്മഹത്യാ ശ്രമം: യുവതി ബിഎസ്എൻഎൽ ടവറിൽ കയറി, കടന്നൽ കൂട് ഇളകിയപ്പോൾ താഴേക്ക് ചാടി
കായംകുളം: കായംകുളം ടൗണിൽ യുവതിയുടെ ആത്മഹത്യ ശ്രമം. ബി എസ് എൻ എൽ ടവറിൽ കയറി യുവതി ആത്മഹത്യാ ഭീഷണി മുഴക്കി. കുട്ടിയെ വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടാണ്…
Read More » -
വാഗമണ്ണിലെ ഓഫ് റോഡ് റൈഡ്; ജോജു ജോർജിന് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നല്കും
തൊടുപുഴ: വാഗമണ്ണിലെ ഓഫ് റോഡ് റൈഡില് പങ്കെടുത്ത നടൻ ജോജു ജോർജ്ജിന് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകും. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനാണ് നടപടി. സംഭവം…
Read More » -
കട്ടിപ്പാറ പൂവൻമലയിൽ 70 ലിറ്റർ ചാരായം പിടികൂടി
താമരശ്ശേരി: എക്സൈസ് നടത്തിയ റെയ്ഡിൽ 70 ലിറ്റർ ചാരായം കണ്ടെത്തി. പ്രിവന്റിവ് ഓഫിസർ വസന്തന്റെ നേതൃത്വത്തിൽ താമരശ്ശേരി എക്സൈസ് റേഞ്ച് സംഘം കട്ടിപ്പാറ പൂവൻമലയിൽ നടത്തിയ റെയ്ഡിലാണ്…
Read More » -
കാസര്കോട്ട് ഷവർമ കഴിച്ച് വിദ്യാര്ത്ഥിനി മരിച്ച സംഭവം; കടയുടമയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്
കാസര്കോട്: ഷവര്മ്മയില് നിന്ന് വിഷബാധയേറ്റ് വിദ്യാര്ത്ഥിനി മരിച്ച സംഭവത്തില് കാസര്കോട്ടെ കടയുടമയ്ക്കെതിരെ പൊലീസിന്റെ ലുക്കൗട്ട് നോട്ടീസ്. ചെറുവത്തൂരിലെ ഐഡിയൽ കൂൾബാർ ഉടമ കുഞ്ഞഹമ്മദിനെതിരെയാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ്…
Read More » -
തൃശ്ശൂർ പൂരം വെടിക്കെട്ട് കാണാൻ ഇളവ്; സ്വരാജ് റൗണ്ടിലെ കെട്ടിടങ്ങൾക്ക് മുകളിൽ നിന്ന് കാണാം
തൃശ്ശൂർ: തൃശൂർ പൂരം വെട്ടിക്കെട്ട് കാണാൻ നിയന്ത്രണത്തിൽ ഇളവ്. സ്വരാജ് റൗണ്ടിൽ കാണികളെ അനുവദിക്കാത്ത സാഹചര്യത്തിൽ സ്വരാജ് റൗണ്ടിലെ കെട്ടിടങ്ങൾക്ക് മുകളിൽ നിന്ന് വെടിക്കെട്ട് കാണാനുള്ള അവസരമാണ്…
Read More »