Kerala
-
കൂളിമാട് പാലം തകര്ന്ന സംഭവം: നാളെ പൊതുമരാമത്ത് വകുപ്പ് വിജിലന്സ് പരിശോധിക്കും
മലപ്പുറം: കൂളിമാട് കടവ് പാലത്തില് നാളെ പൊതുമരാമത്ത് വകുപ്പ് വിജിലന്സ് പരിശോധന. ഡെപ്യൂട്ടി ചീഫ് എഞ്ചിനിയറുടെ നേതൃത്വത്തിലായിരിക്കും പരിശോധന നടക്കുക. ഹൈഡ്രോളിക് സംവിധാനത്തിലെ പിഴവെന്ന ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ വിശദീകരണമുൾപ്പടെ പിഡബ്ല്യുഡി…
Read More » -
കടലാക്രമണ സാധ്യത; തീരദേശങ്ങളിൽ ഉള്ളവർക്ക് ജാഗ്രതാ നിര്ദ്ദേശം
തിരുവനന്തപുരം: കടലാക്രമണ സാധ്യതയുള്ളതിനാല് തീരദേശങ്ങളിൽ ഉള്ളവര്ക്ക് ജാഗ്രതാ നിര്ദ്ദേശം. 2022 മെയ് 17 മുതൽ 21 വരെ കടൽ പ്രക്ഷുബ്ധമാവാൻ സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ വേലിയേറ്റത്തിന്റെ നിരക്ക് (രാവിലെ…
Read More » -
എരുമേലിക്കടുത്ത് പ്ലാച്ചേരിയിൽ വാഹനാപകടം; യുവാവ് മരിച്ചു
എരുമേലി: പ്ലാച്ചേരിയിൽ അമിത വേഗത്തിലെത്തിയ കാർ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. റാന്നി മക്കപ്പുഴ സ്വദേശി പ്ലാമൂട്ടിൽ സഞ്ജു തോമസ് (22) ആണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെ എരുമേലി-…
Read More » -
സിൽവർലൈനുമായി മുന്നോട്ടുതന്നെയെന്ന് സർക്കാർ, ആധുനിക സങ്കേതം ഉപയോഗിച്ച് സർവേ തുടരും
തിരുവനന്തപുരം: കല്ലിടൽ അവസാനിപ്പിച്ചെങ്കിലും സിൽവര്ലൈൻ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് ഉറപ്പിച്ച് പറഞ്ഞ് സര്ക്കാര്. ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ച് സര്വേ തുടരാനാണ് തീരുമാനം. തൃക്കാക്കര തെരഞ്ഞെടുപ്പ് ചൂടിനിടെ കല്ലിടലിൽ നിന്ന് സര്ക്കാര്…
Read More » -
റിഫ മെഹ്നുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, അന്വേഷണ സംഘത്തിന് കൈമാറി
കോഴിക്കോട്: മലയാളി വ്ളോഗർ റിഫ മെഹ്നുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴുത്തിലെ അടയാളം തൂങ്ങി മരണം ശരിവയ്ക്കുന്നു എന്നാണ് നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി. ആന്തരിക…
Read More » -
വിസ്മയ കേസില് തിങ്കളാഴ്ച്ച വിധി
കൊല്ലം: വിസ്മയ കേസില് തിങ്കളാഴ്ച്ച വിധി പറയും. കൊല്ലം അഡിഷണല് സെഷന്സ് കോടതിയാണ് വിധി പറയുക. ജൂൺ 21 ന് വിസ്മയയെ പോരുവഴിയിലെ ഭര്ത്താവിന്റെ വീട്ടില് ആത്മഹത്യ ചെയ്ത…
Read More » -
20 ലക്ഷം പേർക്ക് തൊഴിൽ; വാഗ്ദാനം പ്രകടനപത്രികയിൽ ഒതുങ്ങില്ലെന്ന് എം.വി.ഗോവിന്ദൻ
തിരുവനന്തപുരം: സംസ്ഥാനത്ത് 20 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന പ്രഖ്യാപനം പ്രകടനപത്രികയിൽ ഒതുങ്ങില്ലെന്ന് മന്ത്രി എം.വി.ഗോവിന്ദൻ. കുടുംബശ്രീക്ക് ഇക്കാര്യത്തിൽ നിർണായക പങ്ക് വഹിക്കാൻ കഴിയും. പതിവിൽ നിന്ന് വ്യത്യസ്തമായി…
Read More » -
ചക്രവാതച്ചുഴി കേരളത്തിന് മുകളില്; വ്യാപക മഴ തുടരും
തിരുവനന്തപുരം; അറബിക്കടലിലെയും ബംഗാൾ ഉൾക്കടലിലെയും ചക്രവാതച്ചുഴികളും ഇതിന്റെ സ്വാധീനഫലമായുള്ള ശക്തമായ പടിഞ്ഞാറൻ കാറ്റും കേരളത്തില് ശക്തമായ മഴക്ക് കാരണമാകുന്നു. ചക്രവാതച്ചുഴി നിലവില് കേരളത്തിന് മുകളിലാണ്.മലപ്പുറം, കോഴിക്കോട്, കണ്ണൂര്, കാസര്കോട്…
Read More » -
നടിയും മോഡലുമായ ട്രാൻസ്ജെന്ഡര് കൊച്ചിയിൽ മരിച്ച നിലയില്
കൊച്ചി: കൊച്ചിയിൽ ട്രാൻസ്ജെന്ഡര് തൂങ്ങിമരിച്ച നിലയിൽ. നടിയും മോഡലുമായ ഷെറിൻ സെലിൻ മാത്യുവാണ് (27) മരിച്ചത്. കൊച്ചി ചക്കരപറമ്പിലെ ലോഡ്ജില് തൂങ്ങിമരിച്ച നിലയില് രാവിലെ പത്തരയോടെയാണ് ഷെറിനെ…
Read More » -
വീണ ജോര്ജ്-ചിറ്റയം ഗോപകുമാര് പോര് രൂക്ഷം; മന്ത്രി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില് ചിറ്റയം പങ്കെടുക്കില്ല
പത്തനംതിട്ട: ആരോഗ്യ മന്ത്രി വീണ ജോർജും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും തമ്മിലുള്ള പോര് തുടരുന്നു. പത്തനംതിട്ടയിൽ നടക്കുന്ന സർക്കാർ പ്രദർശന വിപണന മേളയുടെ സമാപന ചടങ്ങിലും പങ്കെടുക്കില്ലെന്ന് ചിറ്റയം ഗോപകുമാർ അറിയിച്ചു.…
Read More »