Kerala
-
മെയ് മാസത്തെ ശമ്പളം; സര്ക്കാരിനോട് വീണ്ടും സഹായം തേടി കെഎസ്ആർടിസി, 65 കോടി ആവശ്യപ്പെട്ട് കത്ത് നൽകി
തിരുവനന്തപുരം: ജീവനക്കാർക്ക് മെയ് മാസത്തെ ശമ്പളം നൽകാൻ കൂടുതൽ സർക്കാർ സഹായം തേടി കെഎസ്ആർടിസി. 65 കോടി ധനസഹായം ആവശ്യപ്പെട്ട് കെഎസ്ആർടിസി മാനേജ്മെന്റ് സർക്കാരിന് കത്ത് നൽകി.…
Read More » -
രാജന്റെ തിരോധാനം: തണ്ടര്ബോള്ട്ട് സംഘത്തിന്റെ പരിശോധന തടസ്സപ്പെട്ടു, കാലാവസ്ഥ പ്രതികൂലമായത് തിരിച്ചടിയായി
പാലക്കാട്: വനത്തിനുള്ളിൽ കാണാതായ വനംവകുപ്പ് വാച്ചറെ കണ്ടെത്താൻ പൊലീസിന്റെ സ്പെഷ്യൽ ഡ്രൈവ് കാലാവസ്ഥാ പ്രതികൂലമായത് മൂലം തടസ്സപ്പെട്ടു.തണ്ടർബോൾട്ട് സംഘം നടത്തുന്ന പ്രത്യേക പരിശോധനയാണ് മുടങ്ങിയത്..കാട്ടുവഴി ഒഴിവാക്കിയാണ് തെരച്ചിലിന് ഒരുങ്ങിയത്.. രാജൻ കാട്ടിൽ…
Read More » -
തീരമേഖലക്ക് അവഗണന, നാളെ തുറമുടക്കി സമരത്തിന് ലത്തീൻ അതിരൂപതാ ബിഷപ്പിന്റെ ആഹ്വാനം
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തീരമേഖലയെ സർക്കാരുകൾക്ക് അവഗണിക്കുന്നതായാരോപിച്ച് സമരത്തിന് ആഹ്വാനം ചെയ്ത് ലത്തീൻ അതിരൂപതാ തിരുവനനന്തപുരം ആർച്ച് ബിഷപ് റവ.തോമസ് ജെ. നെറ്റോ. തീരമേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി…
Read More » -
മൂന്ന് ദിവസത്തെ ഉയർച്ചയ്ക്ക് ശേഷം വിശ്രമിച്ച് സ്വർണവില; ഇന്നത്തെ വില അറിയാം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ മൂന്ന് ദിവസം ഉയർന്നതിന് ശേഷമാണ് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 280 രൂപയുടെ…
Read More » -
ബിപിഎൽ കുടുംബങ്ങളിലേക്ക് സൗജന്യ ഇന്റര്നെറ്റ്, ടെണ്ടർ നടപടി ഉടൻ പൂര്ത്തിയാക്കുമെന്ന് കെ- ഫോൺ
തിരുവനന്തപുരം: സംസ്ഥാനത്തെ ബിപിഎൽ കുടുംബങ്ങളിലേക്ക് സൗജന്യ ഇന്റര്നെറ്റ് കണക്ഷൻ നൽകാനുള്ള ടെണ്ടർ നടപടികൾ രണ്ട് ദിവസത്തിനകം പൂര്ത്തിയാക്കുമെന്ന് കെ ഫോൺ. തദ്ദേശഭരണ വകുപ്പ് തയ്യാറാക്കി നൽകുന്ന ഉപഭോക്താക്കളുടെ…
Read More » -
കാട്ടുപന്നിയുടെ ആക്രമണത്തിൽ സ്കൂട്ടർ യാത്രികനു പരുക്ക്
മാവൂർ : കാട്ടുപന്നിയുടെ ആക്രമണത്തിൽ സ്കൂട്ടർ യാത്രക്കാരൻ കണിയാത്ത് പടിഞ്ഞാറേ കണ്ടിയിൽ ജയകുമാറിനു (40) ഗുരുതര പരുക്ക്. കാൽമുട്ടിനു പൊട്ടലും കൈക്കും കാലിനും മുറിവുകളുമുണ്ട്. കഴിഞ്ഞ ദിവസം…
Read More » -
റെയിൽവേ പാതയിരട്ടിപ്പ്, ഇന്ന് പൂർണ്ണമായും റദ്ദാക്കിയ ട്രെയിനുകൾ- വിവരങ്ങളറിയാം
കൊച്ചി: ചിങ്ങവനം- ഏറ്റുമാനൂർ പാത ഇരട്ടിപ്പിക്കലിനെ തുടർന്ന് ഈ മാസം 28 വരെ 21 ട്രെയിനുകൾക്കാണ് നിയന്ത്രണമേർപ്പെടുത്തിയത്. പ്രതിദിന യാത്രക്കാർ ഏറ്റവും അധികം ആശ്രയിക്കുന്ന പരശുറാം, ജനശതാബ്ദി എക്സ്പ്രസുകൾ…
Read More » -
കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്ന് പറയാനാകില്ല, നിര്ബന്ധിത മതപരിവര്ത്തനവും നടക്കുന്നു; തുഷാര് വെള്ളാപ്പള്ളി
ഇടുക്കി: കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്ന് പറയാനാകില്ലെന്ന് എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. ലൗ ജിഹാദ് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. ചില മതങ്ങളിൽപെട്ടവർ…
Read More » -
സാധാരണക്കാര്ക്ക് ആശ്വാസം; പുതുക്കിയ ഇന്ധനവില ഇന്നുമുതല് പ്രാബല്യത്തില്
പുതുക്കിയ ഇന്ധനവില ഇന്നുമുതല് പ്രാബല്യത്തില്. കേന്ദ്രസര്ക്കാര് എക്സൈസ് തീരുവ കുറച്ചതിനെത്തുടര്ന്ന് സംസ്ഥാനത്തും ആനുപാതികമായി ഇന്ധനവില കുറയും. സംസ്ഥാനത്തെ പെട്രോള് നികുതി 2.41 രൂപയും ഡീസല് നികുതി 1.30…
Read More » -
1500 കോടിയുടെ ഹെറോയിൻ വേട്ട, മയക്കുമരുന്ന് സംഘത്തിന് പാക്കിസ്ഥാൻ ബന്ധം, മലയാളികളും പ്രതിപ്പട്ടികയിൽ
കൊച്ചി: ലക്ഷദ്വീപ് സമൂഹത്തിലെ അഗത്തിക്കടുത്ത് പുറങ്കടലിൽ നിന്ന് 1500 കോടിയുടെ ഹെറോയിൻ വേട്ട നടത്തിയ കേസിലെ റിമാൻഡ് റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന്. മയക്കുമരുന്ന് സംഘത്തിന്റെ പാക്കിസ്ഥാൻ ബന്ധം ഡിആർഐ…
Read More »