Kerala
-
കേരള പൊലീസിന്റെ മുന്നറിയിപ്പ്, വിജയ് ബാബു ഇന്ന് കൊച്ചിയിലെത്തിയിരിക്കണം; ഇല്ലെങ്കിൽ റെഡ് കോർണർ നോട്ടീസ്
കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസിൽ വിദേശത്ത് കഴിയുന്ന വിജയ് ബാബു ഉടൻ നാട്ടിലെത്തുമെന്ന് സൂചന. ജോർജിയയിൽക്കഴിഞ്ഞിരുന്ന വിജയ് ബാബു ഇന്നലെ ദുബായിൽ എത്തിയിട്ടുണ്ട്. പാസ്പോർട് റദ്ദാക്കിയതിനാൽ…
Read More » -
വിസ്മയ കേസിൽ കിരണിന് ഇന്ന് ശിക്ഷാ വിധി
കൊല്ലം: നിലമേൽ സ്വദേശിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞ ഭർത്താവ് കിരൺ കുമാറിനുള്ള ശിക്ഷ കോടതി ഇന്ന് വിധിക്കും. കേസിൽ…
Read More » -
കേരളത്തിലെ ദുരന്ത നിവാരണ സംവിധാനം; പഠിക്കാൻ ഉത്തരാഖണ്ഡ് സംഘമെത്തി
തിരുവനന്തപുരം: കേരളത്തിലെ ദുരന്ത നിവാരണ സംവിധാനത്തെ പറ്റി കൂടുതൽ മനസ്സിലാക്കാനും പഠിക്കാനുമായി ഉത്തരാഖണ്ഡ് സർക്കാരിന്റെ പ്രത്യേക പ്രതിനിധി സംഘം കേരളത്തിലെത്തി. ഉത്തരഖണ്ഡ് സർക്കാരിന്റെ ദുരന്ത നിവാരണ വകുപ്പ്…
Read More » -
ഉന്നത സ്വാധീനത്താൽ കേസ് അട്ടിമറിക്കുന്നു; അതിജീവിതയുടെ ഹർജി ഹൈക്കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസ് ഉന്നത സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ബഞ്ച് ഇന്ന് പരിഗണിക്കും. രാഷ്ട്രീയ സമ്മർദ്ദത്തിന്റെ പേരിൽ കേസ്…
Read More » -
കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം; കേസെടുത്ത് പൊലീസ്, കുറ്റം മത സ്പർദ്ദ വളർത്തൽ
ആലപ്പുഴ: ആലപ്പുഴയിൽ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രായപൂർത്തിയാകാത്ത കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. 153 എ വകുപ്പ് പ്രകാരം മത സ്പർദ്ദ വളർത്തുന്നതിനുള്ള കുറ്റം…
Read More » -
വനത്തിൽ കാണാതായ രാജന് വേണ്ടി പൊലീസ് നടത്തിയ തെരച്ചിലിലും ഫലമുണ്ടായില്ല
പാലക്കാട്: സൈരന്ധ്രിയിൽ കാണാതായ വാച്ചർ രാജനായി പോലിസിന്റെ രണ്ട് സംഘങ്ങൾ നടത്തിയ സ്പെഷ്യൽ ഡ്രൈവ് അവസാനിപ്പിച്ചു. രാജന്റെ തിരോധനത്തിലേക്ക് സൂചന നൽകുന്ന ഒന്നും പോലീസിനും കണ്ടെത്താൻ കഴിഞ്ഞില്ല.…
Read More » -
മഞ്ചേരി നാഷണല്‍ സ്കൂള്‍ ഓഫ് പൈന്‍ ആട്സിന്റെ ആഭിമുഖ്യത്തില്‍ താമരശ്ശേരിയില്‍ ചിത്ര രചനാ ക്യാമ്പ് സംഘടിപ്പിച്ചു
താമരശ്ശേരി: മഞ്ചേരി നാഷണല്‍ സ്കൂള്‍ ഓഫ് പൈന്‍ ആട്സിന്റെ ആഭിമുഖ്യത്തില്‍ താമരശ്ശേരിയില്‍ ചിത്ര രചനാ ക്യാമ്പ് സംഘടിപ്പിച്ചു. സ്കെച്ച് മഞ്ചേരിയുടെ നേതൃത്വത്തിലാണ് രണ്ട് ദിവസത്തെ റസിഡന്‍ഷ്യല്‍ ക്യാമ്പ്…
Read More » -
വീണ്ടും ചോദ്യപ്പേപ്പർ വിവാദം; കണ്ണൂർ സർവകലാശാല പരീക്ഷാ കൺട്രോളർ നാളെ സ്ഥാനമൊഴിയും
കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയിൽ വീണ്ടും ചോദ്യപേപ്പർ ആവർത്തനം. ഇന്ന് നടന്ന നാലാം സെമസ്റ്റർ എം എസ് സി കണക്ക് പരീക്ഷയുടെ ചോദ്യ പേപ്പർ കഴിഞ്ഞ വർഷത്തേത് അതേപടി…
Read More » -
കോടതി പറയുന്ന ദിവസം ഹാജരാകാമെന്ന് വിജയ് ബാബു, തിരികെയെത്താനുള്ള ടിക്കറ്റ് ഹാജരാക്കെന്ന് കോടതി
കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ കോടതി പറയുന്ന ദിവസം ഹാജർ ആവവാൻ തയ്യാറാണെന്ന് പ്രതിസ്ഥാനത്തുള്ള നടനും നിർമ്മാതാവുമായ വിജയ് ബാബു. വിദേശത്തേക്ക് കടന്ന വിജയ് ബാബു സമർപ്പിച്ച…
Read More » -
ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
താമരശ്ശേരി: ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുടുക്കിലുമ്മാരം അരേറ്റകുന്നുമ്മല്‍ മുഹമ്മദിന്റെ മകന് ജംനാസ് (22) ആണ് മരിച്ചത്. മൂന്നാഴ്ച മുന്‍പ് മൈക്കാവിന്…
Read More »