Kerala
-
ഷാജ് കിരണിനും ഇബ്രാഹിമിനും നോട്ടീസ്; ചോദ്യംചെയ്യലിന് ഹാജരാകണം
കൊച്ചി: ഗൂഢാലോചന കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഷാജ് കിരണിനും ബിസിനസ് പങ്കാളി ഇബ്രാഹിമിനും നോട്ടീസ്. ഇരുവരും മറ്റന്നാൾ കൊച്ചിയിൽ ചോദ്യം ചെയ്യലിന് ഹാജരാകണം. എറണാകുളം ക്രൈം ബ്രാഞ്ച് ഓഫിസിലാണ് ചോദ്യംചെയ്യല്‍. മുഖ്യമന്ത്രിക്കും…
Read More » -
കോഴിക്കോട് ജില്ലയിൽ 105 അങ്കണവാടികളിൽ വൈഫൈ
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ 105 അങ്കണവാടികളില്‍ വൈഫൈ സൗകര്യം വരുന്നു. അങ്കണവാടികളോട് അനുബന്ധിച്ചുള്ള കുമാരി ക്ലബ്ബുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് വനിത ശിശുവികസന വകുപ്പിന് കീഴില്‍…
Read More » -
യാത്രാക്കപ്പലുകളുടെ എണ്ണം വെട്ടിക്കുറച്ചു; 800 ലക്ഷദ്വീപ് നിവാസികൾ നഗരത്തിൽ കുടുങ്ങി
ബേപ്പൂര്‍: യാത്രാക്കപ്പലുകളുടെ എണ്ണം വെട്ടിക്കുറച്ചതോടെ 800 ലക്ഷദ്വീപ് നിവാസികള്‍ നഗരത്തില്‍ കുടുങ്ങി. ചികിത്സ, പഠനം, വ്യാപാരം തുടങ്ങിയ ആവശ്യങ്ങള്‍ക്കു മലബാറില്‍ എത്തിയവരാണ് കഴിഞ്ഞ ഒരു മാസമായി നാട്ടിലേക്ക്…
Read More » -
കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട, രണ്ട് യാത്രക്കാരിൽ നിന്ന് ഒരു കോടിയുടെ സ്വർണം പിടികൂടി
മലപ്പുറം: കരിപ്പൂരിൽ വൻ സ്വർണവേട്ട. വിമാനത്താവളത്തിൽ ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണവുമായി രണ്ടു പേരെ കസ്റ്റംസ് പിടികൂടി. കുറ്റ്യാടി സ്വദേശി മുഹമ്മദ് അനീസ്, കുന്നമംഗലം സ്വദേശി കബീർ…
Read More » -
മുഖ്യമന്ത്രി തലസ്ഥാനത്തേക്ക് മടങ്ങി, കണ്ണൂരിലും യൂത്ത് കോൺഗ്രസ് കരിങ്കൊടി
കണ്ണൂര്‍ : വിവിധ ജില്ലകളിലെ മൂന്ന് ദിവസത്തെ പൊതുപരിപാടികൾക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തേക്ക് മടങ്ങി. വൈകിട്ടോടെ അദ്ദേഹം തലസ്ഥാനത്തെത്തും. സ്വപ്ന സുരേഷ് സ്വര്‍ണ കറൻസി കടത്ത്…
Read More » -
മുഖ്യമന്ത്രിയുടെ സുരക്ഷ : പൊതുജനത്തെ അനാവശ്യമായി വഴിയിൽ തടയരുതെന്ന് പൊലീസ് മേധാവി
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് നൽകുന്ന സുരക്ഷയുടെ ഭാഗമായി പൊതുജനങ്ങളെ അനാവശ്യമായി വഴിയിൽ തടയരുതെന്ന് പൊലീസിന് നിർദേശം നൽകിയതായി ഡിജിപി അനിൽകാന്ത്. കറുത്ത മാസ്ക് ധരിക്കുന്നതും കറുത്ത വസ്ത്രം ധരിക്കുന്നതും സുരക്ഷയുടെ…
Read More » -
‘കെ ടി ജലീലിനെതിരായ വെളിപ്പെടുത്തൽ ഉടൻ, ഷാജ് ഫ്രോഡ്, വിജയ് സാഖറെയ്ക്കും പങ്ക്’, സ്വപ്ന
കൊച്ചി: മുൻമന്ത്രി കെ ടി ജലീലിനെതിരായ വെളിപ്പെടുത്തൽ ഉടനുണ്ടാകുമെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. പൊലീസ് തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. എല്ലാം ഉടൻ തുറന്ന് പറയുമെന്നും സ്വപ്ന…
Read More » -
ബഫർ സോൺ; ജൂൺ 15 ന് സംസ്ഥാന വ്യാപകമായി കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുമ്പിൽ ധർണ്ണ നടത്തും; കൃഷിയിടങ്ങളേയും ജനവാസ കേന്ദ്രങ്ങളേയും ഒഴിവാക്കണം; കേരള കർഷക യൂണിയൻ (എം)
കോഴിക്കോട്: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ജനവാസ കേന്ദ്രങ്ങളേയും, കൃഷിയിടങ്ങളേയും ബഫർ സോണിൽ നിന്നു ഒഴവാക്കുന്നതിനു കേന്ദ്ര സർക്കാർ എംപവേർഡ് കമ്മിറ്റിയ്ക്കും, കേന്ദ്ര പരിസ്ഥിതി- വനം- കാലാവസ്ഥ വ്യതിയാന…
Read More » -
പുൽപള്ളി; അഭിഭാഷകന്റെ ആത്മഹത്യ ജനരോഷം കനക്കുന്നു; സൗത്ത് ഇന്ത്യൻ ബാങ്കിന് മുന്നിൽ വീണ്ടും സമരം ആരംഭിച്ചു
പുൽപള്ളി: ജപ്തിഭീഷണിയെ തുടർന്ന് അഭിഭാഷകൻ ജീവനൊടുക്കിയ സംഭവം വൻ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കുന്നു. 10 വർഷം മുമ്പ് 12 ലക്ഷം രൂപ വായ്പയെടുത്തത് പലിശയും പിഴപ്പലിശയുമായി 30 ലക്ഷം…
Read More » -
സംസ്ഥാനത്ത് ആശങ്കയുയര്‍ത്തി ചെള്ളുപനി; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയുയര്‍ത്തി ചെള്ളുപനി. ഒരാഴ്ചക്കിടെ തലസ്ഥാനത്ത് രണ്ട് പേരാണ് ചെള്ളുപനി ബാധിച്ച് മരിച്ചത്. രോഗം തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കിയാല്‍ അസുഖം ഗുരുതരമാകില്ലെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.…
Read More »