Kerala
-
രണ്ട് ദിവസംകൊണ്ട് ഉയർന്നത് 480 രൂപ; സ്വർണവില അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ വർധനവാണ് ഉണ്ടായത്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയരുന്നത്. ഇന്നലെ 320 രൂപയാണ്…
Read More » -
മന്ത്രി വീണ ജോർജിന്റെ അശ്ലീല വീഡിയോ ഉണ്ടാക്കാൻ യുവതിയെ പ്രേരിപ്പിച്ചു, ക്രൈം നന്ദകുമാർ കൊച്ചിയിൽ അറസ്റ്റിൽ
കൊച്ചി: ക്രൈം നന്ദകുമാർ കൊച്ചിയിൽ അറസ്റ്റിൽ. മന്ത്രി വീണ ജോർജിന്റെ അശ്ലീല വീഡിയോ നിർമിക്കാൻ സ്ഥാപനത്തിലെ ജീവനക്കാരിയെ പ്രേരിപ്പിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്. കാക്കനാട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ്…
Read More » -
തിരുവനന്തപുരത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു
തിരുവനന്തപുരം: കല്ലറയ്ക്കടുത്ത് പാങ്ങോട് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. ഭരതന്നൂർ സ്വദേശി അജിമോനാണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെ നാട്ടുകാരാണ്…
Read More » -
സൗജന്യ ഭക്ഷ്യ കിറ്റ് ഹിറ്റായി; പക്ഷേ, കമ്മീഷൻ തുകയുടെ കുടിശ്ശിക തീർക്കാതെ സർക്കാർ, വെട്ടിലായി റേഷൻ കടയുടമകൾ
കോട്ടയം; കൊവിഡ് കാലത്ത് റേഷൻ കടകൾ വഴി വിതരണം ചെയ്ത സൗജന്യ ഭക്ഷ്യ കിറ്റിന്റെ കമ്മീഷൻ തുകയുടെ കുടിശ്ശിക തീർക്കാതെ സർക്കാർ. റേഷൻ കടയുടമകൾക്ക് ആദ്യ രണ്ട്മാസത്തെ…
Read More » -
സിൽവർലൈൻ പദ്ധതിയുടെ ഡിപിആർ സമർപ്പിച്ചിട്ട് രണ്ട് വർഷം; അനുമതിയിൽ, റെയിൽവെ ബോർഡ് തീരുമാനം നീളുന്നു
തിരുവനന്തപുരം: സിൽവർ ലൈൻ ഡിപിആർ സംസ്ഥാനസർക്കാർ സമർപ്പിച്ചിട്ട് ഇന്ന് രണ്ട് വർഷം പൂർത്തിയാകുന്നു. പദ്ധതിക്ക് അനുമതി നൽകുന്നതിൽ റെയിൽവെ ബോർഡ് ഇതുവരെ തീരുമാനം എടുത്തിട്ടില്ല. പദ്ധതിക്ക് തത്വത്തിൽ…
Read More » -
പത്തനാപുരത്ത് ആയുർവേദാശുപത്രി സീലിങ്ങുകള്‍ തകര്‍ന്നു വീണു; മന്ത്രി കെട്ടിടം ഉദ്ഘാടനം ചെയ്തിട്ട് രണ്ട് മാസം
കൊല്ലം: പത്തനാപുരത്ത് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് രണ്ട് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന്റെ സീലിങ്ങുകൾ തകർന്നു വീണു. തലവൂർ ആയുർവേദ ആശുപത്രിയിലെ സീലിങ്ങുകളാണ് തകർന്നത്.…
Read More » -
പുതിയ ഗ്യാസ് കണക്ഷന് ചെലവേറും, സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയിൽ വൻ വർധനയുമായി എണ്ണ കമ്പനികൾ
കൊച്ചി: പുതിയ പാചക വാതക കണക്ഷൻ എടുക്കുമ്പോഴുള്ള സെക്യൂരിറ്റി ഡെപ്പോസിറ് തുക എണ്ണ കമ്പനികൾ കൂട്ടി. 750 രൂപയാണ് കൂടിയത്. ഇനി മുതൽ പുതിയ കണക്ഷൻ എടുക്കുമ്പോൾ സിലിണ്ടർ…
Read More » -
ഒറ്റപ്പാലത്ത് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ്, ചില്ലുകൾ തകർന്നു
പാലക്കാട്: ഒറ്റപ്പാലത്ത് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. കല്ലേറിൽ ഓഫീസിന്റെ ചില്ലുകൾ തകർന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് ഒറ്റപ്പാലം എകെജി മന്ദിരത്തിന് നേരെ കല്ലേറുണ്ടായത്.…
Read More » -
മതനിന്ദാ കേസ് : സ്വപ്നയുടെ അഭിഭാഷകന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: ഫേസ്ബുക്കിൽ വിദ്വേഷ പോസ്റ്റ് ഇട്ട കേസിൽ സ്വപ്ന സുരേഷിന്റെ അഭിഭാഷകൻ അഡ്വക്കേറ്റ് കൃഷ്ണ രാജിന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കെഎസ്ആർടിസി…
Read More » -
കെഎസ്ആര്‍ടിസിയില്‍ ആശ്രിത നിയമനം മരവിപ്പിച്ചതോടെ 300ഓളം കുടുംബങ്ങള്‍ നിരാലംബരായി
തിരുവനന്തപുരം: പണിയെടുത്തതിന്റെ കൂലിക്കായുള്ള സമരത്തിലാണ് കെഎസ്ആര്‍ടിസി ജീവനക്കാർ. എന്നാൽ കെഎസ്ആര്‍ടിസിയിൽ ജോലിക്കാരായിരുന്നവരുടെ ആശ്രിതരുടെ കാര്യം അതിലും ദയനീയമാണ്. ആശ്രിത നിയമനം മരവിപ്പിച്ചതോടെ 300ഓളം കുടുംബങ്ങളാണ് പെട്ടെന്ന് നിരാലംബരായി മാറിയത്.…
Read More »