Kerala
-
ആർമി റിക്രൂട്ട്മെന്റ് പരീക്ഷ മാറ്റിയത് ആറ് തവണ; കോഴിക്കോട് ഉദ്യോഗാർത്ഥികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു
കോഴിക്കോട്: ആർമി റിക്രൂട്ട്മെന്റ് പരീക്ഷ നടത്താത്തതിനെതിരെ 800ൽ അധികം ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം. ആറ് തവണ മാറ്റി വെച്ച പ്രവേശനപരീക്ഷ നടത്തണമെന്ന ആവശ്യവുമായാണ് ഉദ്യോഗാർത്ഥികൾ തെരുവിലിറങ്ങിയത്. 2021ൽ തന്നെ…
Read More » -
താമരശ്ശേരി ടൗണിലെ ഓവുചാൽ നവീകരണം പുനരാരംഭിച്ചു
താമരശ്ശേരി: നാട്ടുകാരെയും യാത്രക്കാരെയും ഒരുപോലെ ദുരിതത്തിലാക്കി ടൗണിൽ ഏറെ നാളായി മുടങ്ങിക്കിടന്ന ഓവുചാൽ നവീകരണപ്രവൃത്തി വീണ്ടും ആരംഭിച്ചു. താമരശ്ശേരി ടൗണിലെ വെള്ളക്കെട്ടിനു പരിഹാരമായി ഏറെ നാളെത്തെ മുറവിളിക്കുശേഷം…
Read More » -
പുലർച്ചെ അനധികൃത മണൽക്കടത്ത്; ലോറികൾ പിടികൂടി
പന്തീരാങ്കാവ് : അനധികൃതമായി മണൽ കടത്തിയ ലോറികൾ പൊലീസ് പിടികൂടി. പെരുമണ്ണ, മാവൂർ, വാഴക്കാട്, ചാലിയാർ ഭാഗങ്ങളിൽ നിന്നു കഴിഞ്ഞദിവസം പുലർച്ചെ മണൽ കടത്തിയ ലോറികളാണു പിടികൂടിയത്.…
Read More » -
കലക്ടറേറ്റിന്റെ മുഖഛായ മാറ്റുമ്പോഴും മരമുത്തശ്ശിക്കു ചുറ്റും മാലിന്യ കേന്ദ്രം
കോഴിക്കോട് : വനസംരക്ഷണവും സൗന്ദര്യവൽക്കരണം ലക്ഷ്യം വച്ചു കലക്ടറേറ്റിനു മുൻവശം ലക്ഷങ്ങൾ മുടക്കി മാനവീയം എന്ന പേരിൽ ‘മരമുത്തശ്ശി’യെ സുരക്ഷിതമായി സംരക്ഷിച്ച സ്ഥലം കലക്ടറേറ്റ് പടിക്കലിലെ തട്ടുകടയുടെ…
Read More » -
‘യുഡിഎഫ് ബഹിഷ്കരണത്തിന് കാരണം രാഷ്ട്രീയ വിഷയങ്ങൾ’; ലോക കേരള സഭയെ തള്ളാതെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: ലോക കേരള സഭയെ തള്ളാതെ പി കെ കുഞ്ഞാലിക്കുട്ടി. സമീപകാല രാഷ്ട്രീയ വിഷയങ്ങളുടെ പേരിലാണ് യുഡിഎഫ് വിട്ടുനിന്നത്. യുഡിഎഫിന്റെ പ്രവാസി സംഘടനകൾ സജീവമായി പങ്കെടുക്കുന്നുണ്ട്. യൂസഫലിയ്ക്ക്…
Read More » -
‘സ്വപ്നയുടെ രഹസ്യമൊഴി സരിതയ്ക്ക് നൽകില്ല’, മൂന്നാം കക്ഷിക്ക് കൊടുക്കില്ലെന്ന് കോടതി
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന സോളാർ കേസ് പ്രതി സരിത എസ് നായരുടെ ആവശ്യം തള്ളി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി.…
Read More » -
പൂഴിത്തോട് ചെറുകുന്ന് മേഖലയിൽ കാട്ടാന കൃഷി നശിപ്പിച്ചു
ചക്കിട്ടപാറ : പഞ്ചായത്തിൽ നാലാം വാർഡിലെ പൂഴിത്തോട് ചെറുകുന്ന് മേഖലയിൽ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. വർഷങ്ങളായി കാട്ടാന ഇറങ്ങാത്ത പ്രദേശത്താണ് കഴിഞ്ഞ രാത്രിയിൽ കാട്ടാന ഇറങ്ങിയത്.…
Read More » -
കോഴിക്കോട് കോർപറേഷനിൽ വൻ തിരിമറി; പൊളിക്കാൻ പറഞ്ഞ കെട്ടിടങ്ങൾക്ക് നമ്പറിട്ടു; 4 പേരെ സസ്പെന്റ് ചെയ്യും
കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ പൊളിക്കാൻ നിർദ്ദേശിച്ച കെട്ടിടത്തിന് നമ്പർ ഇട്ടു നൽകിയ സംഭവത്തിൽ നാല് പേർക്കെതിരെ നടപടിക്ക് ഉത്തരവ്. കോർപറേഷനിലെ 4 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാനാണ് നിർദേശം.…
Read More » -
‘മോദിയുടെ തൃപ്തിക്ക് പാക്കേജ് പ്രഖ്യാപിച്ചയാൾ’; യൂസഫലിയെ വിമർശിച്ച് കെഎം ഷാജി
കോഴിക്കോട്: പ്രവാസി വ്യവസായ പ്രമുഖൻ എം എ യൂസഫലിയെ വിമർശിച്ച് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. യോഗിയുടെ നാട്ടിൽ ബിസിനസ് വളർത്തുകയാണ് ലക്ഷ്യം, മോദിയെ തൃപ്തിപ്പെടുത്താൻ…
Read More » -
എബിന്റെ സങ്കടം യൂസഫലി കേട്ടു; അച്ഛന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കുമെന്ന് സദസ്സിനെ സാക്ഷിയാക്കി ഉറപ്പ്
തിരുവനന്തപുരം: സൗദിയിൽ മരിച്ച അച്ഛന്റെ മൃതദേഹം നാട്ടിലേത്തിക്കാൻ സഹായം തേടിയ നെടുമങ്ങാട് സ്വദേശി എബിന് കൈത്താങ്ങായി പ്രമുഖ വ്യവസായി എം എ യൂസുഫലി. സൗദിയിൽ ലിഫ്റ്റിന് വേണ്ടിയെടുത്ത കുഴിയിൽ…
Read More »