Kerala
-
ഉല്ലാസയാത്ര പാക്കേജുകൾക്ക് പിന്നാലെ തീർത്ഥാടന യാത്രകളുമായി കെഎസ്ആർടിസി
കോർപ്പറേഷനെ കടക്കെണിയിൽ നിന്ന് രക്ഷിക്കാൻ ആവുന്ന വഴികളെല്ലാം പരീക്ഷിക്കുകയാണ് കെ എസ് ആർ ടി സി. ഇപ്പോഴിതാ നാലമ്പല തീർത്ഥാടന യാത്രയാണ് കണ്ണൂർ കെ എസ് ആർ…
Read More » -
ബഫർ സോൺ : ‘ജനവാസ മേഖലകളെ ഒഴിവാക്കണം’; പ്രമേയം നിയമസഭയിൽ ഐക്യകണ്ഠേനെ പാസായി
തിരുവനന്തപുരം : ബഫർ സോൺ വിഷയത്തിൽ നിയമസഭയിൽ സര്‍ക്കാര്‍ അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഠേനെ പാസായി. വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ അവതരിപ്പിച്ച പ്രമേയം, രണ്ട് ഭേദഗതികളോടെയാണ് സഭ…
Read More » -
വിലങ്ങാട് മരം കടപുഴകി വീണ് വീട് തകര്‍ന്നു
നാദാപുരം: വിലങ്ങാട് മലയോരത്ത് കനത്ത മഴയില്‍ മരം കടപുഴകി വീണ് വീട് തകര്‍ന്നു. നരിപ്പറ്റ പഞ്ചായത്തിലെ വിലങ്ങാട് ആദിവാസി കുറിച്യ കോളനിയിലെ ബിനീഷിന്റെ വീടിന് മുകളിലാണ് സമീപത്തെ…
Read More » -
വിമാനത്തിലെ ആക്രമണം: ഇ പി ജയരാജനെതിരെ കേസില്ലെന്ന് മുഖ്യമന്ത്രി,ആക്രമണം തടയാനാണ് ശ്രമിച്ചതെന്നും വിശദീകരണം
തിരുവനന്തപുരം.മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിൽ നടന്ന അക്രമത്തിൽ ഇപി ജയരാജനെതിരേ കേസെടുക്കില്ല. മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ഇപി ജയരാജൻ ശ്രമിച്ചത്. കേസിന്റെ ഗൗരവം കുറയ്ക്കാൻ നൽകിയ പരാതിയെന്നും മുഖ്യമന്ത്രി നിയമസഭയെ…
Read More » -
മംഗലാപുരത്ത് മണ്ണിടിച്ചിൽ; മൂന്നു മലയാളികൾ മരിച്ചു
മംഗലാപുരം പഞ്ചിക്കല്ലിൽ മണ്ണിടിച്ചിലിൽ മൂന്നു മലയാളികൾ മരിച്ചു. പാലക്കാട് സ്വദേശി ബിജു, ആലപ്പുഴ സന്തോഷ് കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം പണിയെടുത്തിരുന്ന കണ്ണൂർ സ്വദേശി…
Read More » -
ബഫര്‍ സോണില്‍ പ്രമേയം അവതരിപ്പിക്കാന്‍ സര്‍ക്കാര്‍; നിയമനിര്‍മാണം വേണമെന്നാവശ്യം
ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും. വനംമന്ത്രി എ കെ ശശീന്ദ്രനാണ് പ്രമേയം അവതരിപ്പിക്കുക. സുപ്രിംകോടതി വിധി മറികടക്കാന്‍ നിയമനിര്‍മാണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറകണമെന്നാണ്…
Read More » -
ആവിക്കൽ തോട്: പിന്തുണയുമായി സിപിഎം അനുഭാവികളും
കോഴിക്കോട് : വെള്ളയിൽ ആവിക്കൽ തോട് പ്രദേശത്ത് കോർപറേഷൻ സ്ഥാപിക്കുന്ന ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിനെതിരെയുള്ള ജനകീയ സമരത്തിനു പിന്തുണയുമായി സിപിഎം അനുഭാവികളും. സമരക്കാരെ കോർപറേഷൻ ഡപ്യൂട്ടി…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്. ഒരു പവൻ സ്വർണത്തിനു 600 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഒരു പവൻ…
Read More » -
കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിൽ; കണക്കുകൾ സഭയിൽ വെച്ച് മന്ത്രി രാജീവ്
തിരുവനന്തപുരം: ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം കൂടിയെന്ന് മന്ത്രി പി രാജീവ്. കഴിഞ്ഞ വർഷം 16 പൊതുമേഖലാ സ്ഥാപനങ്ങളായിരുന്നു ലാഭം ഉണ്ടാക്കിയത്. 2022 മാർച്ച് 31 ലെ…
Read More » -
മോഷ്ടാവിന്റെ കൊലപാതകം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു
ഇടുക്കി : ഉടുമ്പഞ്ചോല ചെമ്മണ്ണാറിൽ ദുരൂഹ സാഹചര്യത്തിൽ മോഷ്ടാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞതോടെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷണം നടന്ന വീട്ടുടമ…
Read More »